Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

വ്യക്തിത്വം കാത്തുസൂക്ഷിച്ച് സ്വയം മാതൃകയാവണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2017, 10:14 am IST
inKozhikode

കോഴിക്കോട്: ഒഴുക്കിനൊപ്പം നീന്തുകയല്ല, മറിച്ച് സാഹചര്യത്തിനനുസരിച്ച് ധര്‍മ്മ സംരക്ഷണത്തിനായി നിലയുറപ്പിക്കുകായാണ് വേണ്ടതെന്ന് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. മുതലക്കുളം മൈതാനത്ത് നടക്കുന്ന ധര്‍മ്മ പ്രഭാഷണ പരമ്പര ആറാം ദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹ മനസ്സിന്റെ ഭാഗമായി നീങ്ങുന്നതാണ് വ്യക്തികളുടെ പൊതു സ്വഭാവം. എന്നാല്‍ അവനവന്റെ വ്യക്തിത്വം കാത്തു സൂക്ഷിക്കാന്‍ കഴിയണം. ഓരോരുത്തരും സ്വയം മാതൃകയാവണം. പുതിയ തലമുറയെ ഉപദേശിക്കുന്നതിനു പകരം അവര്‍ക്ക് മുന്നില്‍ മികച്ച മാതൃകയാകാനാണ് രക്ഷിതാക്കള്‍ പരിശ്രമിക്കേണ്ടത് അദ്ദേഹം പറഞ്ഞു.

ഏതു കര്‍മ്മം ആചരിക്കുമ്പോഴാണോ മനസ്സില്‍ സന്തോഷം ഉണ്ടാകുന്നത് അതാണ് സ്വധര്‍മ്മം. എത്തിപ്പെട്ട തൊഴില്‍ മേഖലയില്‍ കുശലതയോടെ പ്രവര്‍ത്തിച്ച് കൂടുതല്‍ മികച്ചതിനുവേണ്ടി പരിശ്രമിക്കുകയാണ് വേണ്ടത്. നമ്മളെല്ലാവരും ശരീരത്തിന്റെ ട്രസ്റ്റിമാരാണ് ഉടമസ്ഥരല്ല. എന്റേത് എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ അര്‍ത്ഥമില്ല. അദ്ദേഹം പറഞ്ഞു. ശങ്കര ഭാഷ്യങ്ങളില്‍ അവൈദിക മതങ്ങളെ സൂചിപ്പിക്കുന്നിടങ്ങളില്‍ ക്രിസ്തു മതത്തെ പരാമര്‍ശിക്കാത്തതും ബുദ്ധമതത്തെ പരാമര്‍ശിക്കുന്നതും പിന്നീടുണ്ടായ അവാന്തര വിഭാഗങ്ങളെപ്പറ്റിയോ ന്യായ സിദ്ധാന്തത്തിലുണ്ടായ പുതിയ സമ്പ്രദായങ്ങളെക്കുറിച്ചോ സൂചനയില്ലാത്തത് ശങ്കരാചാര്യര്‍ 1200 കൊല്ലങ്ങള്‍ക്കപ്പുറമല്ല 2400 കൊല്ലങ്ങള്‍ക്ക് മുമ്പാണ് ജീവിച്ചത് എന്ന നിഗമനത്തിലേക്കാണെത്തുന്നത്. ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. കാഞ്ചി ശങ്കരാചാര്യര്‍, ശൃംഗേരി ശങ്കരാചാര്യര്‍ അഭിപ്രായപ്പെട്ടതുപോലെ തന്നെയാണ് ശങ്കരാചാര്യരുടെ ജന്മദേശം അദ്ദേഹം പറഞ്ഞു. ഖാദി ബോര്‍ഡിന്റെ കലണ്ടറില്‍ പ്രധാനമന്ത്രിയുടെ ചിത്രം വെച്ചതില്‍ തെറ്റില്ല. ആഗസ്റ്റ് 14 ന് പാക്കിസ്ഥാനില്‍ മലബാര്‍ ഗോള്‍ഡ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചതിനെയും തെറ്റായി കാണാനാകില്ല. ഇന്ത്യയിലാണ് പാക് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചതെങ്കില്‍ അത് തെറ്റാകും. അദ്ദേഹം പറഞ്ഞു. പ്രഭാഷണ പരമ്പര ഇന്നവസാനിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

Kerala

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

Entertainment

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.