Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

പ്രകൃതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കി എക്‌സൈസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2017, 12:12 pm IST
inPalakkad

വണ്ടിത്താവളം: എകസൈസ് ഓഫീസുകളില്‍ പേപ്പറിന്റെ ദുരുപയോഗം ഒഴിവാക്കി മരങ്ങളെ സംരക്ഷിക്കണമെന്ന് ഋഷിരാജ് സിംഗിന്റെ സര്‍ക്കുലര്‍.

ജനുവരി നാലിന് ഇറങ്ങിയ സര്‍ക്കുലര്‍ നമ്പര്‍: 01/2017 പ്രകാരമാണ് വകുപ്പില്‍ പുതിയ നിയമംകൊണ്ടുവന്നത്.വര്‍ഷംതോറും പേപ്പര്‍ നിര്‍മ്മാണത്തിനായി ദശലക്ഷക്കണക്കിന് മരങ്ങളാണ് ലോകത്താകമാനം മുറിച്ചുമാറ്റപ്പെടുന്നതെന്നും ആയതിനാല്‍ ഭൂമിയുടെ ആവാസവ്യവസ്ഥയെത്തന്നെ ദോഷകരമായി ബാധിക്കുന്നതും, ഭൂമിയില്‍ മനുഷ്യന്റെ നിലനില്‍പ്പിന് ഭീഷണിയായി മാറുന്നുമുണ്ട്.

അമിതവും അനാവശ്യമായതുമായ പേപ്പര്‍ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ മാത്രമേ ഒരു പരിധിവരെ പേപ്പര്‍ നിര്‍മ്മാണത്തിനായി മരങ്ങള്‍ നശിപ്പിക്കുന്നത് തടയാന്‍ കഴിയുകയുള്ളൂ എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. പുതുവത്സരത്തില്‍ ആദ്യം ഇറങ്ങിയ എക്‌സൈസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഓഫീസുകളില്‍ പേപ്പറിന്റെ ദുരുപയോഗം തടയുന്നത് സംബന്ധിച്ചാണ് പ്രതിപാദിക്കുന്നത്.

പേപ്പറിന്റെ ഉപയോഗം പരമവധി കുറയ്‌ക്കുന്നതിനായി പാലിക്കേണ്ട 14 കര്‍ശന നിര്‍ദ്ദേശങ്ങളാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്.വകുപ്പുതല കത്തിടപാടുകള്‍ കഴിയുന്നതുംഇമെയില്‍ വഴിയാക്കുക.ഒഴിവാക്കാന്‍ പറ്റാത്തസാഹചര്യങ്ങളില്‍ മാത്രം ഇമെയില്‍ മുഖേനയുള്ള തപാലുകള്‍ പ്രിന്റ്റ് എടുത്ത് തപാല്‍മുഖേന അയയ്‌ക്കുക.

സര്‍ക്കാര്‍ ഇമെയില്‍ വിലാസം മുഖേന കത്തിടപാടുകള്‍ നടത്തുക. ഇഓഫീസ് നിലവിലുള്ളവിടെ ജനുവരി 15നു ശേഷം പുതിയ ഫയലുകള്‍ ഇഓഫീസ് മുഖേന മാത്രം കൈകാര്യം ചെയ്യണം. ഓണ്‍ലൈന്‍ വഴി നല്കാവുന്ന സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷകളായി മാത്രമേ സ്വീകരിക്കാവൂ. കൂടാതെ പേപ്പറിന്റെ ഇരുവശങ്ങളിലും ഉപയോഗിക്കുക.

എക്‌സൈസ് കമ്മീഷണറേറ്റില്‍ ലഭിക്കുന്ന ഇമെയിലുകള്‍ മറ്റു സെക്ഷനുകളിലേക്കും ഇമെയിലുകളായിത്തന്നെ അയക്കുക.അഞ്ചുപേജില്‍ കൂടുതലുള്ള ഇമെയിലുകള്‍ പ്രിന്റ്റ് എടുക്കരുത്.എക്‌സൈസ് ബോധവത്കരണ വിഭാഗം ബുക്ക്‌ലെറ്റുകള്‍, നോട്ടിസുകള്‍ എന്നിവ ഒഴിവാക്കി പരമാവധിസമൂഹമാധ്യമങ്ങളില്‍ക്കൂടിയുള്ള പ്രചാരണ പരിപാടികള്‍ക്കാവണംഊന്നല്‍ നല്‌കേണ്ടത്.

എന്നിങ്ങനെയാണ് കടലാസിന്റെ അമിത ഉപയോഗം ഒഴിവാക്കി മരങ്ങളെ സംരക്ഷിക്കാന്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.