Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നരാധമ രാഷ്‌ട്രീയത്തിന് പുതുവഴിതേടി സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2017, 12:11 pm IST
inPalakkad

പാലക്കാട്: കഞ്ചിക്കോട് സിപിഎം ചുട്ടുകൊല്ലാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മയും മരണത്തിന് കീഴടങ്ങി. ഇതോടെ ഒരു കുടുംബത്തിലെ രണ്ടുപേരെയാണ് സിപിഎം ചുട്ടുകൊന്നത്. കഞ്ചിക്കോട് ചടയന്‍ കലായില്‍ കണ്ണന്റെ ഭാര്യ വിമല(45) ആണ് ഇന്നലെ രാവിലെ കോയമ്പത്തൂര്‍ ആശുപത്രിയില്‍ മരിച്ചത്.

ഇന്നലെ രാവിലെ 8.30ടെയായിരുന്നു വിമലയുടെ അന്ത്യം. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിമലയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് കോയമ്പത്തൂരിലേക്ക് മാറ്റിയത്. വിമലയുടെഭര്‍ത്താവും ബിജെപിയുടെ മുന്‍ പഞ്ചായത്തംഗവുമായ കണ്ണന്റെ നിലയും അതീവഗുരുതരമായി തുടരുന്നു.

കണ്ണനെയും ഇന്നലെ തൃശൂരില്‍ നിന്നും കോയമ്പത്തൂരിലേക്ക് മാറ്റി. കണ്ണന്റെ സഹോദരന്‍ രാധാകൃഷ്ണനാണ് ഇക്കഴിഞ്ഞ ആറിന് മരിച്ചത്. കഞ്ചിക്കോട് സെവന്ത് ഡെ സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനി അക്ഷയ,മൂന്നാംക്ലാസ് വിദ്യാര്‍ത്ഥി അശ്വിന്‍ആണ് വിമലയുടെ മക്കള്‍.

വിവിധതരത്തിലുള്ള കൊലപാതകങ്ങള്‍ നടത്തുന്നത് ഒരുവിനോദമാക്കി മാറ്റിയ സിപിഎം നാലുപതിറ്റാണ്ടിനുശേഷം ഇതാദ്യമായാണ് ഒരുകുടുംബത്തെ ചുട്ടുകൊന്നത്. ഡിസംബര്‍ 28ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. ഒരേവളപ്പിനകത്താണ് സഹോദരന്മാരുടെയെല്ലാം വീട്.ഏറ്റവും മുമ്പിലുളള രാധാകൃഷ്ണന്റെ വീടിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്.

കോയമ്പത്തൂരില്‍ നിന്നും ഉച്ചയ്‌ക്ക് ഒന്നരയോടെ ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം നേതാക്കളായ ആര്‍എസ്എസ് ബിജെപി,ബിഎംഎസ് നേതാക്കളായ വി.കെ.സോമസുന്ദരന്‍,കെ.മഹേഷ്, എം.അരവിന്ദാക്ഷന്‍,കെ.സുധീര്‍,എസ്.ദുരൈരാജ്,എന്‍.ശിവരാജന്‍,സി.കൃഷ്ണകുമാര്‍,അഡ്വ.ഇ.കൃഷ്ണദാസ്,കെ.സുധാകരന്‍,എസ്.രാജേന്ദ്രന്‍,നഗരസഭാ അധ്യക്ഷ പ്രമീളശശിധരന്‍,സി.ബാലചന്ദ്രന്‍,ശശികുമാര്‍,ഗിരീഷ്,കെ.ജി.പ്രദീപ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍,ജില്ലാ സഹസംഘചാലക് എം.അരവിന്ദാക്ഷന്‍ എന്നിവര്‍മൃതദേഹത്തില്‍ കാവിപതാക പുതപ്പിച്ചു.

കെ.ആര്‍.രാജന്‍,സലീംതെന്നിലാപുരം,വി.ശിവദാസ്,വി.രാജേഷ്, വി.ശശികുമാര്‍,കെ.ശ്രീധരന്‍,പി.സാബു, വി.പി.മുരളീധരന്‍,സി.മധു,മാങ്കാവ് പ്രഭാകരന്‍,പി.എന്‍.ശ്രീരാമന്‍,ഷണ്‍മുഖസുന്ദരം,സിന്ധുരാജന്‍ എന്നിവര്‍ അന്ത്യമോപചാരമര്‍ക്കാനെത്തിയിരുന്നു.

ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സുല്‍ത്താന്‍പേട്ട, കുന്നത്തൂര്‍മേട്, പുതുശ്ശേരി വഴി ചടയന്‍കലായിയില്‍ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര എത്തുമ്പോഴേക്കും ആയിരക്കണക്കിനാളുകള്‍ വസതിയില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയിരുന്നു.

ബിജെപിപുതുശ്ശേരി പഞ്ചായത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായിരുന്നു.

വൈകിട്ട് നഗരത്തില്‍ നടന്ന പ്രകടനത്തിന് ജി.പ്രഭാകരന്‍,വിജയന്‍,വടക്കന്തറബേബി,പ്രദീഷ്,പ്രസാദ് വെണ്ണക്കര,രാമന്‍ മണികണ്ഠന്‍,യാക്കര സുരേഷ്, വിശ്വനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കൊല്ലങ്കോട് നടന്ന പ്രകടനത്തിന് കാമേശ്വരന്‍, പ്രഭു,രാമചന്ദ്രന്‍,എന്‍.ദിവാകരന്‍,കെ.രാജന്‍,സുരേഷ്,ഗംഗാധരന്‍,രാമചന്ദ്രന്‍,രാമദാസ്,രാജഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

World

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

India

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

Kerala

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

പുതിയ വാര്‍ത്തകള്‍

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

ആന്തരിക അന്വേഷണത്തിന്റെ ആത്മീയവഴികള്‍

കര്‍ണാടക ആര്‍ടിസിയുടെ ഓണം സ്പെഷ്യൽ സര്‍വീസുകള്‍ ഇന്നുമുതൽ

മില്‍മ സീനിയര്‍ മാനേജര്‍ പരീക്ഷയിലും പിഎസ്‌സിയുടെ തിരിമറി; യോഗ്യതയില്ലാത്ത ഇഷ്ടക്കാരന് ഒന്നാം സ്ഥാനം നല്‍കി

തെലങ്കാനയിൽ സ്കൂൾ പ്രിൻസിപ്പലിനെ 27 തവണ കുത്തി കൊലപ്പെടുത്തിയത് പത്താംക്ലാസ് വിദ്യാർഥികൾ! കുടുങ്ങിയത് ബാബു എന്ന മരണ മൊഴിയിൽ

എല്ലാം പച്ചക്കള്ളം; പത്രവാർത്തകൾ തള്ളി മുഹമ്മദ് റിയാസ്, അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടിയില്ല, നിയമനടപടി സ്വീകരിക്കും

ഇന്ന് കൂടിയത് 3160 രൂപ! റെക്കോർഡ് കുതിപ്പിൽ സ്വർണം

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.