Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നഴ്‌സറിയല്ല; കേരളം ഇസ്ലാമിക ഭീകരതയുടെ ഫാക്ടറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2017, 08:27 pm IST
in Kerala

കൊച്ചി: ഭീകരതയുടെ പ്രതിരൂപമായ ഇസ്ലാമിക് സ്റ്റേറ്റ്‌സു (ഐഎസ്)മായി ബന്ധപ്പെട്ട് ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിന്റെ ‘നേട്ടം’ കേരളത്തിനാകും. ഇരുപതിലേറെപ്പേര്‍ ഐഎസ്സില്‍ ചേര്‍ന്നതായി സംശയിക്കുന്നുണ്ടെങ്കിലും 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം, കാഞ്ഞങ്ങാട്ട് ഒന്‍പതും പാലക്കാട്ട് ഒന്നും.

തുടര്‍ന്ന് ഈ കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)ക്ക് കൈമാറാനാണ് തീരുമാനം. ഐഎസ്സുമായി ബന്ധപ്പെട്ട് രാജ്യത്തൊട്ടാകെ എന്‍ഐഎ അന്വേഷിക്കുന്നത് ആറ് കേസുകളാണെന്നിരിക്കെയാണ് കേരളം പത്തിലെത്തുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേരളം ഭീകരരുടെ നഴ്‌സറിയാണെന്ന് നരേന്ദ്രമോദി പ്രസംഗിച്ചത് ഇടത് വലത് മുന്നണികള്‍ വന്‍വിവാദമാക്കിയിരുന്നു. മോദി പരാമര്‍ശിച്ചതിനേക്കാള്‍ ഭീകരമാണ് കേരളത്തിലെ സാഹചര്യമെന്ന് ഐഎസ് ബന്ധത്തോടെ വ്യക്തമാകുന്നു.

ദല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ രണ്ടും രാജസ്ഥാനിലും ഹൈദരാബാദിലും ഓരോ കേസുകളുമാണ് എന്‍ഐഎ അന്വേഷിക്കുന്നത്. ഐഎസ് നിര്‍ദ്ദേശപ്രകാരം രാജ്യത്ത് സ്‌ഫോടനത്തിന് പദ്ധതിയിട്ട അഞ്ച് പേര്‍ ഹൈദരാബാദില്‍ ഏതാനും ദിവസം മുന്‍പ് അറസ്റ്റിലായതാണ് പ്രധാന കേസ്. കുംഭമേളക്കിടെ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലും ഐഎസ്സില്‍ പ്രവര്‍ത്തിച്ചതിനും ചേരാന്‍ പ്രേരിപ്പിച്ചതിനുമൊക്കെയാണ് മറ്റ് കേസുകള്‍. കുടുംബത്തോടൊപ്പം ഐഎസ്സില്‍ ചേരാന്‍ തീരുമാനിച്ചതായുള്ള കേരളത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ ഏറെ ഗൗരവമാണെന്ന് എന്‍ഐഎ കരുതുന്നു.

കേരളവുമായി ബന്ധപ്പെട്ട് നിലവില്‍ ഇരുപതോളം കേസുകളാണ് എന്‍ഐഎയുടെ അന്വേഷണത്തിലുള്ളത്. എന്‍ഐഎയുടെ കേരള, ഹൈദരാബാദ്, ദല്‍ഹി യൂണിറ്റുകള്‍ക്കാണ് അന്വേഷണചുമതല. മുസ്ലിം തീവ്രവാദത്തിന് പുറമെ കള്ളനോട്ട്, മാവോയിസ്റ്റ് ആക്രമണങ്ങള്‍ എന്നിവയും കേസിലുള്‍പ്പെടുന്നു. കള്ളനോട്ട് കേസുകള്‍ക്ക് ഇടത്-ജിഹാദി ഭീകരതയുമായി ബന്ധമുണ്ടെന്ന് നിരവധി തവണ അന്വേഷണത്തില്‍ തെളിഞ്ഞതാണ്.

കളമശേരി ബസ് കത്തിക്കല്‍, കോഴിക്കോട് കളക്‌ട്രേറ്റ് സ്‌ഫോടനം, കോഴിക്കോട് ഇരട്ട സ്‌ഫോടനം, വാഗമണ്‍ സിമി ക്യാമ്പ്, പാനായിക്കുളം സിമി ക്യാമ്പ്, കൈവെട്ട് കേസ്, നാറാത്ത് ഭീകര പരിശീലന ക്യാമ്പ്, കാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ എന്നിവയാണ് പ്രധാന കേസുകള്‍. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ മദനിയെ ജയിലിലടച്ചതിന് പ്രതികാരമായി തമിഴ്‌നാട് ബസ് കളമശേരിയില്‍ വെച്ച് കത്തിച്ചതോടെയാണ് ഭീകരപ്രവര്‍ത്തനത്തിന്റെ കേന്ദ്രമായി കേരളം മാറിയതിന്റെ ആദ്യ സൂചന വ്യക്തമായത്.

2008ല്‍ കേരളത്തില്‍ നിന്നുള്ള നാല് ഭീകരര്‍ കാശ്മീരിലെ കുപ്‌വാരയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ച സംഭവം കേരളത്തെ ഞെട്ടിച്ചിരുന്നു. ലക്ഷ്‌കര്‍ ഇ തോയ്ബയുടെ ദക്ഷിണ മേഖലാ കമാന്റര്‍ തടിയന്റവിട നസീര്‍ കേസില്‍ അറസ്റ്റിലായതോടെ കേരളത്തിലെ ഇസ്ലാമിക ഭീകരതയുടെ ആഴം വ്യക്തമാവുകയായിരുന്നു. നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തനം സജീവമെന്ന് തെളിയിക്കുന്നതായിരുന്നു പാനായിക്കുളത്തെയും വാഗമണിലെയും ക്യാമ്പുകള്‍. മാറാട് കൂട്ടക്കൊലയില്‍ ഭീകരവാദ ബന്ധം കണ്ടെത്തിയെങ്കിലും കേരളത്തിലെ ഭരണനേതൃത്വങ്ങള്‍ അന്വേഷണം അട്ടിമറിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

Article

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

India

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

Kerala

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

Editorial

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

പുതിയ വാര്‍ത്തകള്‍

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.