Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അതിരപ്പിള്ളി പദ്ധതിക്കായി വീണ്ടും സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2017, 09:12 pm IST
in Thrissur

ചാലക്കുടി: കടുത്ത പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്ന ആശങ്കകള്‍ക്കിടയിലും അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. പരിസ്ഥിതി സംഘടനകളുടെയും പൊതു ജനങ്ങളുടെയും എതിര്‍പ്പ് വകവെക്കാതെ വിവാദ പദ്ധതിയുമായി മുന്നോട്ടു പോവുകയാണെന്ന് മുന്‍ വൈദ്യുതി മന്ത്രി എ.കെ.ബാലന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.

അതിരപ്പിള്ളി പദ്ധതി പരിസ്ഥിതിക്ക് ദോഷം വരാത്ത വിധത്തില്‍ നടപ്പിലാക്കുന്ന കാര്യം പരിശോധിക്കണമെന്നാണ്മന്ത്രി പറഞ്ഞത്. പദ്ധതി നടപ്പിലായാല്‍ മാത്രമെ അതിരപ്പിള്ളി വെള്ളച്ചാട്ടം ഉണ്ടാവുകയൂള്ളൂവെന്നും,പൊരിങ്ങല്‍ ഡാം വന്നതിന് ശേഷമാണ് ഇപ്പോഴത്തെ വെള്ളച്ചാട്ടം ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.

ഒരു റോഡിന്റെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മന്ത്രി അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുവാന്‍ എല്ലാവരും ശ്രമിക്കണമെന്ന് പറഞ്ഞതിന് പിന്നില്‍ വലിയ ലക്ഷ്യമുണ്ടെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദം. വി.എസ്.മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരിക്കേ പദ്ധതി നടപ്പാക്കാന്‍ തിടുക്കപ്പെട്ട ശ്രമം നടത്തിയ ആളാണ് എ.കെ.ബാലന്‍. എന്നാല്‍ ഇടതു മുന്നണിയിലെ ഘടകകക്ഷിയായ സിപിഐ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കുകയില്ലെന്ന നിലപാടിലാണ്.

163 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള അതിരപ്പിള്ളി പദ്ധതി 1982ലാണ് നിര്‍ദേശിക്കപ്പെട്ടത്. നേരത്തേ പദ്ധതിക്ക് മൂന്നു തവണ ലഭിച്ച പാരിസ്ഥിതിക അനുമതി സാമൂഹികപ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു.

അതേസമയം, പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിച്ച് സമവായത്തില്‍ എത്തിയ ശേഷമേ സര്‍ക്കാര്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് അന്നത്തെ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പുതിയ സര്‍ക്കാര്‍ വന്നതോടെ വീണ്ടു്ം പദ്ധതിക്ക് വേണ്ടി ശ്രമം നടത്തുകയായിരുന്നു. മുഖ്യമന്ത്രിയായി ചുമതലയേറ്റ് ആദ്യമായി ദല്‍ഹിയിലെത്തിയ പിണറായി വിജയന്‍ പദ്ധതി നടപ്പാക്കുമെന്ന് പ്രസ്താവിച്ചിരുന്നു. പിന്നീട് വ്യാപകമായ എതിര്‍പ്പുയര്‍ന്നപ്പോള്‍ ചര്‍ച്ച ചെയ്ത് നടപ്പാക്കുമെന്ന് പിണറായി തിരുത്തി. അതേ പദ്ധതി നടപ്പാക്കണമെന്ന് സ്വന്തം വകുപ്പല്ലാതിരുന്നിട്ടും ബാലന്‍ ഇപ്പോള്‍ പ്രസ്താവിച്ചത് പദ്ധതിയില്‍ സിപിഎമ്മിന്റെ രഹസ്യതാത്പര്യമാണ് വെളിപ്പെടുത്തുന്നത്.

ഇടതു മുന്നണിയിലെ സിപിഎം ഒഴികെയുള്ള എല്ലാ കക്ഷികളുംപദ്ധതി വേണ്ടെന്ന നിലപാടിലാണ്. കോടികള്‍ മുടക്കി പദ്ധതി നടപ്പിലാക്കുന്നിതിനെക്കാള്‍ ലാഭത്തില്‍ വൈദ്യുതി ചെറുകിട പദ്ധതികള്‍ വഴി ലഭിക്കുമെന്നിരിക്കെ അതിരപ്പള്ളി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് പ്രതേ്യക ലോബിയുടെ ഗൂഡാലോചനയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പുതിയ വാര്‍ത്തകള്‍

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.