Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കൊടുങ്ങല്ലൂര്‍ താലപ്പൊലിക്ക് ഭക്തിസാന്ദ്രമായ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2017, 09:03 pm IST
inThrissur

കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം. മകരസംക്രാന്തി നാളായ ഇന്നലെ വൈകീട്ട് 1001 കതിനവെടികള്‍ മുഴങ്ങിയപ്പോള്‍ ക്ഷേത്രാങ്കണത്തില്‍ നൂറുകണക്കിന് നെയ്ദീപങ്ങള്‍ തെളിഞ്ഞു. തെക്കന്‍ കേരളത്തില്‍നിന്നും ആയിരങ്ങള്‍ ശ്രീകുരുംബക്കാവില്‍ എത്തി. ഒന്നാം താലപ്പൊലി നാളായ ഇന്ന് രാവിലെ 6ന് 1001 കതിന മുഴങ്ങും. കുടുംബി സമുദായക്കാരുടെ സുവാഹിനി പൂജകളും ആടിനെ നടതള്ളല്‍ വഴിപാടും ഇന്നത്തെ പ്രത്യേകതയാണ്. ഉച്ചക്ക് തെക്കെനടയിലെ കുരുംബാംമ്മ നടയില്‍ നിന്നും അഞ്ചാനകള്‍ അണിനിരക്കുന്ന എഴുന്നള്ളിപ്പിന് കേളത്ത് കുട്ടപ്പമാരാര്‍ പഞ്ചവാദ്യമൊരുക്കും. തുടര്‍ന്ന് 9 ആനകളുടെ അകമ്പടിയോടെ പെരുവനം കുട്ടന്‍മാരാരും സംഘവും മേളമൊരുക്കും. വൈകീട്ട് ദീപാരാധന, വൈകീട്ട് 6.30 മുതല്‍ നൃത്തനൃത്യങ്ങള്‍, രാത്രി 9ന് നടയ്‌ക്കല്‍ തായമ്പക, ഗാനമേള, ഭക്തിഗാനഫ്യൂഷന്‍ എന്നിവയാണ് പരിപാടികള്‍. പുലര്‍ച്ചെ ഒരു മണിക്ക് എഴുന്നള്ളിപ്പോടെയാണ് ആദ്യദിവസ പരിപാടികള്‍ സമാപിക്കുക. 18ന് പുലര്‍ച്ചെയാണ് താലപ്പൊലി മഹോത്സവം സമാപിക്കുക. താലപ്പൊലി നാളുകളില്‍ നാലുരാപ്പകല്‍ സര്‍വ്വാഭരണ വിഭൂഷിതയായ ദേവീദര്‍ശനം നല്‍കും. പൂജാവേളയിലല്ലാതെ ശ്രീകോവില്‍ നടയടക്കില്ല എന്നത് മഹോത്സവത്തിലെ പ്രത്യേകതയാണ്.

ഗതാഗതനിയന്ത്രണം

കൊടുങ്ങല്ലൂര്‍: താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് പോലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നുമുതല്‍ 17 വരെ തീയതികളില്‍ ഉച്ചക്ക് ഒരു മണി മുതല്‍ ഗുരുവായൂര്‍ ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കൊടുങ്ങല്ലൂര്‍ നഗരത്തില്‍ പ്രവേശിക്കാതെ ചന്തപ്പുരയില്‍ നിന്നും ബൈപ്പാസ്, കോട്ടപ്പുറം വഴിയും ഗുരുവായൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കോട്ടപ്പുറം ബൈപ്പാസ്, ചന്തപ്പുര വഴിയും സെന്ററില്‍ പ്രവേശിച്ച് പോകേണ്ടതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

India

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.