Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജലാശയങ്ങളിലെ ഒഴുക്ക് നിലച്ചു, പോളശല്യം രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2017, 07:31 pm IST
inAlappuzha

മങ്കൊമ്പ്: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ അടച്ചതിനെത്തുടര്‍ന്നു ജലാശയങ്ങളിലെ ഒഴുക്കു നിലച്ചതോടെ കുട്ടനാട്ടില്‍ പോളശല്യം രൂക്ഷമായി. നെല്‍ക്കര്‍ഷകരെയാണ് ഏറെ ദോഷകരമായി ബാധിക്കുക. പോളനിറഞ്ഞ തോടുകളിലും ആറുകളിലും വാഹനഗതാഗതം അസാധ്യമായിരിക്കുകയാണ്.

ഇതുമൂലം കൃഷിപണികള്‍ക്കായി കായല്‍നിലങ്ങളിലേക്ക് പോകുവാന്‍ കര്‍ഷകര്‍ ബുദ്ധിമുട്ടുന്നു. പുഞ്ചക്കൃഷിയിറക്കിയിരിക്കുന്ന കായലുകളില്‍ രണ്ടും മൂന്നും വളമിടിച്ചില്‍, നടിച്ചില്‍, തുടങ്ങിയ പണികളുടെ സമയമാണ്. പോളശല്യത്തെത്തുടര്‍ന്നു വളവുമായി വള്ളങ്ങളില്‍ കായലുകളിലേക്കു പോകാനാകാത്ത സാഹചര്യമാണുള്ളത്.

നേരത്തെ വേലിയേറ്റത്തിനും വേലിയിറക്കത്തിനുമനുസരിച്ചു പോളകള്‍ ചിതറിയൊഴുകിയിരുന്നതിനാല്‍ ഒരു പരിധി വരെ ഗതാഗതം സാധ്യമായിരുന്നു. ഒഴുക്കു നിലച്ചതോടെ പോളകള്‍ ചില പ്രത്യേക പ്രദേശങ്ങളില്‍മാത്രം തിങ്ങി ഗതാഗതം അസാധ്യമായിരിക്കുകയാണ്.

ആറുകളിലുള്ളതിലും അധികമായി തോടുകളിലാണ് ഗതാഗതതടസം രൂക്ഷമായിരിക്കുന്നത്. കാവാലം–കൈനടി, പുളിങ്കുന്ന്–കാവാലം പുത്തന്‍തോട് എന്നിവിടങ്ങളിലാണ് കര്‍ഷകകര്‍ ഏറ്റവുമധികം ദുരിതം നേരിടുന്നത്.

ഏറ്റവുമധികം നെല്‍ക്കൃഷിയുള്ള കായല്‍നിലങ്ങളായ ഇ, ഐ, എച്ച്, ബ്ലോക്കുകള്‍, മാരാന്‍ കായല്‍, രാജരാമപുരം, ഒമ്പതിനായിരം, ജഡ്ജി ആറായിരം എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്ക് കാവാലം–കൈനടി തോടു വഴിയാണ് കൃഷിയാവശ്യങ്ങള്‍ക്കായി പോകേണ്ടത്.

കായല്‍നിലങ്ങളിലേക്ക് ബോട്ടുസര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ തൊഴിലാളികളും വള്ളങ്ങളിലാണ് യാത്ര ചെയ്യേണ്ടത്. കൈനടി തോട്ടില്‍ ഗതാതതം പ്രയാസകരമായതിനാല്‍ ഇപ്പോള്‍ ലിസ്യുവഴി ചുറ്റിക്കറങ്ങിയാണ് കായലുകളിലേക്കുള്ള യാത്ര.

പതിവിലും അഞ്ചു കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ടതിനാല്‍ രാവിലെ ഏഴിനു പുറപ്പെട്ടാല്‍ പന്ത്രണ്ട് മണിക്കൂറുകള്‍ക്കു ശേഷമാണ് പണികഴിഞ്ഞ് വീട്ടിലെത്തുന്നത്. ഇക്കാരണത്താല്‍ കൃഷിപ്പണികള്‍ക്ക് ആളെ കിട്ടാത്ത അവസ്ഥയാണ്. പുളിങ്കുന്ന് കാവാലം പുത്തന്‍തോട്ടിലെ അവസ്ഥയും ഇതുതന്നെയാണ്. രണ്ടാഴ്ചമുമ്പ് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ തൊഴിലുറപ്പു പദ്ധതി പ്രകാരം പോളവാരല്‍ ആരംഭിച്ചങ്കിലും പാതിവഴിയില്‍ പോലുമെത്താതെ നിലച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

India

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

India

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Kerala

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

Kerala

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

സുചിത്ര മോഹന്‍ലാല്‍ ആരുടെ ഫാന്‍ ആണ്? മോഹന്‍ലാലിന്റെയല്ല, പിന്നെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.