Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഭാരം കുറയ്‌ക്കാന്‍ എമാന് 2 കോടിയുടെ ഓപ്പറേഷന്‍ തീയേറ്റര്‍!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2017, 10:46 pm IST
inLifestyle

മുംബൈ: എമാന്‍ അഹമ്മദിന്റെ ശസ്ത്രക്രിയക്കായി വമ്പന്‍ ഓപ്പറേഷന്‍ തീയേറ്റര്‍ തയ്യാറാകുന്നു. മുംബൈയില്‍ ചര്‍ണി റോഡിലെ സെയ്ഫി ആശുപത്രിയിലാണ് ലോകത്തെ ഏറ്റവും ഭാരമുളള സ്ത്രീയുടെ ശസ്ത്രക്രിയയ്‌ക്ക് 3000 ചതുരശ്ര അടിയുള്ള തീയേറ്റര്‍ പണിയുന്നത്. 500 കിലോയുളള ഈജിപ്തുകാരി എമാന്‍ അഹമ്മദിനെയാണ് ഭാരം കുറയ്‌ക്കല്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കുന്നത്.

പ്രധാന കെട്ടിടത്തിന്റെ താഴത്തെ നിലയ്‌ക്ക് പിന്നില്‍ 3000 ചതുരശ്ര അടിയില്‍ സംവിധാനങ്ങള്‍ സജ്ജമാക്കി. ശസ്ത്രക്രിയ മുറിയും തീവ്രപരിചരണ വിഭാഗവും ഡോക്ടര്‍മാര്‍ക്കുളള മുറിയും അറ്റന്‍ഡര്‍ക്കുളള മുറിയും രണ്ട് വിശ്രമ മുറികളും ഒരു വീഡിയോ കോണ്‍ഫറന്‍സിങ് മുറിയുമാണ് നിലവില്‍ തയ്യാറാക്കുന്നത്.

ഒറ്റ കിടപ്പമുറിയുളള ആശുപത്രിയെന്ന് വിശേഷിപ്പിക്കുന്ന ഈ സംവിധാനത്തിനായി രണ്ട് കോടി രൂപയാണ് ചെലവ്. ഏഴ് അടി വീതിയുളള വാതിലും ഏഴ് അടിയുളള കിടക്കയുമാണ് ഇവിടെ തയാറാക്കിയിട്ടുളളത്.

വിദഗ്‌ദ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ ഒരു സംഘത്തെ ശസ്ത്രക്രിയയ്‌ക്കും പരിചരണത്തിനുമായി നിയോഗിച്ച് കഴിഞ്ഞു. ആശുപത്രിയിലെ വണ്ണം കുറയ്‌ക്കല്‍ ശസ്ത്രക്രിയയുടെ മുഖ്യ കണ്‍സള്‍ട്ടന്റായ ഡോ. മുഫസല്‍ ലക്ഡവാല, ഒരു ഹൃദ്രോഗവിദഗ്‌ദ്ധന്‍, ഒരു ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്‌ദ്ധന്‍, എന്‍ഡോക്രിനോളജിസ്റ്റ്, നെഞ്ചുരോഗ വിദഗ്‌ദ്ധന്‍, രണ്ട് തീവ്രപരിചരണ വിഭാഗം വിദഗ്‌ദ്ധര്‍, മൂന്ന് അനസ്തറ്റിസ്റ്റുകള്‍, തുടങ്ങിയവരാകും ഇമാനെ ശസ്ത്രക്രിയ നടത്തുക. ശസ്ത്രക്രിയയ്‌ക്ക് ശേഷം മുഴുവന്‍ സമയവും ഇവരുടെ സേവനം ഇമാന് വേണ്ടി നീക്കി വയ്‌ക്കും.

അമിത വണ്ണം മൂലം 25 വര്‍ഷമായി കെയ്‌റോയിലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാകാത്ത സ്ഥിതിയിലാണ് ഇമാന്‍ അഹമ്മദ് എന്ന മുപ്പത്താറുകാരി. പ്രമേഹം, ആസ്തമ, രക്താതിസമ്മര്‍ദ്ദം, വിഷാദരോഗം തുടങ്ങിയവയും ഇവരെ അലട്ടുന്നു. ഇവരുടെ അവസ്ഥ സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകത്തെ അറിയച്ച ഡോ. ലക്ഡവാല ഇവരെ മുംബൈയില്‍ എത്തിക്കാനുളള ഫണ്ട് സ്വരൂപിച്ചു.

വാലയുടെ ട്വീറ്റിനോട് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജും അനുഭാവപൂര്‍വ്വമാണ് പ്രതികരിച്ചത്. ഇമാനെ ഇന്ത്യയിലെത്തിക്കാന്‍ എല്ലാസഹായവും അവര്‍ വാഗ്ദാനം ചെയ്തു.

ഇവര്‍ എന്ന് മുംബൈയിലെത്തുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ശസ്ത്രക്രിയയ്‌ക്കുളള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

തികച്ചും സൗജന്യമായാണ് ശസ്ത്രക്രിയ നടത്തുന്നത്. ശസ്ത്രക്രിയാനന്തര ചെലവുകള്‍ക്കും ഇവരുടെ കുടുംബത്തിന് പണം ചെലവിടേണ്ടതില്ല. ശസ്ത്രക്രിയയ്‌ക്ക് ശേഷം ആറ് മാസത്തോളം ഇവര്‍ ലക്ഡവാലയുടെ നിരീക്ഷണത്തിലായിരിക്കും.

ആശുപത്രിയുടെ നിര്‍മാണ ജോലികള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തികരിക്കും. പത്ത് ദിവസം കൊണ്ട് എഴുപത് ശതമാനം പണി പൂര്‍ത്തിയായിക്കഴിഞ്ഞു. വിമാനക്കമ്പനികളുമായും ആംബുലന്‍സ് സേവനങ്ങളുമായും ഡോക്ടര്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു.

സഹോദരി ചയ്‌മ അബ്ദുലാതിയാണ് ഇമാന്‍ അഹമ്മദിന്റെ ദൈനംദിന കാര്യങ്ങള്‍ നോക്കുന്നത്. വിദ്യാഭ്യാസകാലത്തുണ്ടായ ഒരുപക്ഷാഘാതത്തെ തുടര്‍ന്നാണ് ഇമാന്‍ ശയ്യാവലംബിയായത്. അന്ന് മുതല്‍ ഭക്ഷണം കഴിപ്പിക്കലും വസ്ത്രം മാറ്റലും തന്റെ കടമയായി എന്നും ചയ്‌മ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

India

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

Kerala

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

Kerala

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

Hockey

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

പുതിയ വാര്‍ത്തകള്‍

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.