Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വികസനപ്രവര്‍ത്തനങ്ങളില്‍ കടുത്ത രാഷ്‌ട്രീയത്തിന് കളമൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2017, 11:24 pm IST
in Kerala

കോഴിക്കോട്: ത്രിതല പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ രാഷ്‌ട്രീയ ഇടപെടലിന് കളമൊരുങ്ങുന്നു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ രൂപീകരിക്കപ്പെടുന്ന ആസൂത്രണസമിതി എന്ന പുതിയ സംവിധാനത്തിലൂടെയാണിത്. ത്രിതല പഞ്ചായത്തുകളെ കഴിയുന്നത്ര ‘ചുകപ്പി’ക്കാനുള്ള രഹസ്യ അജണ്ടയോടെയുമാണ് ആസൂത്രണസമിതി പിണറായി സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നത്.

തദ്ദേശഭരണ സ്ഥാപനങ്ങളിലെ പദ്ധതി ആസൂത്രണം, നിര്‍വ്വഹണം, വിലയിരുത്തല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സഹായിക്കുക എന്ന് വിശദീകരിച്ചാണ് ആസൂത്രണസമിതി രൂപീകരിക്കുന്നത്. ആസൂത്രണ, നിര്‍വ്വഹണ പ്രക്രിയയിലെ ജനപങ്കാളിത്തം വര്‍ദ്ധിപ്പിക്കുക എന്ന ചുമതല കൂടിയുണ്ട്. 2017-18 വാര്‍ഷിക പദ്ധതി മുതല്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ആസൂത്രണസമിതി സജ്ജമാക്കുകയാണ് പിണറായി സര്‍ക്കാറിന്റെ ലക്ഷ്യം. തദ്ദേശസ്ഥാപനങ്ങള്‍ക്കെല്ലാം ഇപ്പോള്‍ ജില്ലാആസൂത്രണ സമിതിയേയുള്ളു.

പന്ത്രണ്ടും ആവശ്യമെങ്കില്‍ അതില്‍ കൂടുതലും അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് ആസൂത്രണസമിതി രൂപീകരിക്കേണ്ടത്. ജനപ്രതിനിധികള്‍ക്ക് പുറമെ വിദഗ്ധനും സന്നദ്ധപ്രവര്‍ത്തകരെയുമാണ് അംഗങ്ങളായി ചേര്‍ക്കേണ്ടത്. അതത് പഞ്ചായത്തുകളിലെ ഭരണസമിതി രാഷ്‌ട്രീയത്തിനനുസരിച്ചായിരിക്കും വിദഗ്ധനും സന്നദ്ധപ്രവര്‍ത്തകരുമെന്ന് വ്യക്തം. സഹായസമിതിയെന്ന് പറയുന്നുണ്ടെങ്കിലും ഫലത്തില്‍ വികസനകാര്യങ്ങള്‍ തീരുമാനിക്കുന്നതിലെ സുപ്രധാന ഘടകമായിയിരിക്കുമിത്. പദ്ധതി പ്രവര്‍ത്തനത്തിന്റെ ആദ്യാന്തം നിര്‍ണ്ണയിക്കുന്നത് ഈ സമിതിയായിരിക്കും. ഭൂരിപക്ഷവും രാഷ്‌ട്രീയ പാര്‍ട്ടി അംഗങ്ങളായതിനാല്‍ ഓരോ വികസനപദ്ധതികളിലും പാര്‍ട്ടി താല്‍പര്യമായിരിക്കും സംരക്ഷിക്കപ്പെടുക.

ഗുണഭോക്തൃപട്ടിക തീരുമാനിക്കുന്നതിലും ആനുകൂല്യവിതരണത്തിലും കടുത്ത രാഷ്‌ട്രീയം ശക്തമായി പ്രതിഫലിക്കപ്പെടും. തദ്ദേശസ്ഥാപനങ്ങളില്‍ നിലവിലുള്ള ഇടതു മുന്‍തൂക്കമാണ് പിണറായി സര്‍ക്കാറിന്റെ രഹസ്യഅജണ്ട. ആസൂത്രണസമിതികളില്‍ കൂടുതല്‍ അംഗങ്ങളായെത്തുക ഇടതു സഹയാത്രികരായിക്കുമെന്നതിനാല്‍ കമ്മ്യൂണിസ്റ്റ് പദ്ധതി നടപ്പാക്കുക എളുപ്പമായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

Kerala

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

പുതിയ വാര്‍ത്തകള്‍

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍

ചിത്രരാമായണം 17: സ്വയംപ്രഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.