Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതം പറഞ്ഞവര്‍ മേലാളന്മാരായി, മതേതരത്വം പറഞ്ഞവര്‍ വഴിയാധാരവും: വെള്ളാപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2017, 11:06 pm IST
in Kerala

മുഹമ്മ(ആലപ്പുഴ): തിരിച്ചറിവിന്റെ പാതയിലൂടെ മുന്നേറുന്ന എസ്എന്‍ഡിപി യോഗത്തെയും പോഷക സംഘടനകളെയും പിന്നിലും വശങ്ങളിലും ആഞ്ഞുകുത്തുവാനാണ് രാഷ്‌ട്രീയപാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

എസ്എന്‍ഡിപി യോഗം കേന്ദ്ര വനിതാസംഘം വാര്‍ഷിക പൊതുയോഗവും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു. സാമ്പത്തികപരമായും, രാഷ്‌ട്രീയപരമായും, വിദ്യാഭ്യാസപരമായും തകര്‍ക്കുവാനാണ് ശ്രമം. മതം പറഞ്ഞവര്‍ ഭരണകൂടത്തിലെ മേലാളന്‍മാരായപ്പോള്‍ മതേതരത്വം പറഞ്ഞവര്‍ വഴിയാധാരമായി. അധികാരവും സമ്പത്തും ന്യൂനപക്ഷങ്ങളുടെ കയ്യിലെത്തിയതോടെ ഭൂരിപക്ഷ സമുദായങ്ങള്‍ പിന്തള്ളപ്പെട്ടു. സംസ്ഥാനത്ത് ഭവനരഹിതര്‍ കൂടുതലും ഈഴവ സമുദായത്തിലാണ്.

ഓരോ വനിത സംഘം യൂണിയനുകളും പാവപ്പെട്ടവര്‍ക്ക് ഒരു വീടെങ്കിലും നിര്‍മ്മിച്ചു നല്‍കണം. പഠനത്തില്‍ മികവു പുലര്‍ത്തുന്ന സമുദായാംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍, എന്‍ജിനിയറിങ് കോഴ്‌സുകളില്‍ ഫീസ് ഇളവ് നല്‍കും. കുറഞ്ഞത് 89 ശതമാനം മാര്‍ക്കെങ്കിലുമുള്ള വിദ്യാര്‍ത്ഥികളെ യോഗം സൗജന്യമായി എന്‍ജിനിയറിങ് കോഴ്‌സ് പഠിപ്പിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വനിതാ സംഘം പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു. എസ്എന്‍ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന്‍ ദീപപ്രകാശനം നടത്തി. വനിതാസംഘത്തിന്റെ പ്രസിഡന്റായി കെ.പി. കൃഷ്ണകുമാരിയേയും സെക്രട്ടറിയായി അഡ്വ. സംഗീത വിശ്വനാഥനെയും വീണ്ടും തെരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികളായി ഇ.എസ്. ഷീബ (വൈസ് പ്രസിഡന്റ്), പി.വി. ലോലമ്മ(ട്രഷറര്‍) എന്നിവരേയും പി.ആര്‍ രാധാമണി, ഷൈലജ രവീന്ദ്രന്‍, ഗീത മധു, സുമംഗല എസ്. സുരേന്ദ്രന്‍ എന്നിവരാണ് കേന്ദ്രസമിതിയംഗങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

Kerala

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

പുതിയ വാര്‍ത്തകള്‍

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍

ചിത്രരാമായണം 17: സ്വയംപ്രഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.