Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പദ്ധതികള്‍ അവതാളത്തില്‍ പിഴയീടാക്കുന്നു, റോഡു സുരക്ഷക്ക് വിനിയോഗിക്കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2017, 10:55 pm IST
inErnakulam

 

കാക്കനാട്: നിയമലംഘനങ്ങള്‍ക്ക് വാഹനയാത്രക്കാരോട് പിഴ വാങ്ങുമ്പോഴും, സുരക്ഷയൊരുക്കുന്നതില്‍ അനാസ്ഥ. റോഡ് സുരക്ഷാ പദ്ധതിയ്‌ക്ക് ആവശ്യമായ ഫണ്ടുപോലും ലഭ്യമാക്കുന്നില്ല.

പിഴ ഈടാക്കുന്ന തുകയുടെ ഒരു ഭാഗമാണ് സുരക്ഷയ്‌ക്ക് മാറ്റുന്നത്. ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ ഉള്ള എറണാകുളത്താണ് പിഴത്തുകയും കൂടുതല്‍. ജില്ലയിലെ റോഡുകള്‍ക്ക് ആക്ഷന്‍ പ്ലാന്‍ വേണമെന്ന ആവശ്യം പണമില്ലാത്തതിന്റെ പേരില്‍ പരിഗണിക്കുന്നില്ല. ജില്ലയിലെ റോഡപകട കാരണം കണ്ടെത്തി പദ്ധതികള്‍ സമര്‍പ്പിക്കാന്‍ മാസംതോറും കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരും. ഇതനുസരിച്ചാണ് പദ്ധതികള്‍ സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റിക്ക് സമര്‍പ്പിക്കുന്നത്.

സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ സുരക്ഷയ്‌ക്ക് നിരവധി പദ്ധതികളാണ് റോഡ് സേഫ്റ്റി ബോര്‍ഡിന് മുന്നിലുള്ളത്. 2011 ശേഷം ഫണ്ട് അനുവദിക്കാത്തിനെ തുടര്‍ന്ന് എല്ലാം മുടക്കത്തിലാണ്. പ്രധാന കേന്ദ്രങ്ങളില്‍ സിഗ്‌നലുകള്‍, ദിശാസൂചകങ്ങള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍ വേണം. എച്ച്എംടി ജങ്ഷന്‍ മുതല്‍ ഭാരത് മാത കോളേജ് വരെയുള്ള ഭാഗത്ത് റോഡ് വികസനം പൂര്‍ത്തീകരിച്ചപ്പോളാണ് കോളേജ് മുതല്‍ കരിങ്ങാച്ചിറ വരെയുള്ള ഭാഗങ്ങള്‍ പദ്ധതിക്കായി തിരഞ്ഞെടുത്തത്.

തേവര, ഇടപ്പള്ളി ടോള്‍, ഷേണായീസ്, പത്മ, പാലാരിവട്ടം എസ്.എന്‍ ജങ്ഷന്‍ എന്നിവിടങ്ങളില്‍ ഇലക്‌ട്രോണിക് സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുക, കൊച്ചി നഗരത്തിലെ 30 സ്‌കൂളുകള്‍ക്ക് സമീപം റോഡുകളില്‍ സീബ്ര ക്രോസിങ് ഏര്‍പ്പെടുത്തുക തുടങ്ങിയവയും തീരുമാനിച്ചു. 10 വര്‍ഷത്തില്‍ വാഹനാപകടങ്ങളില്‍ 140 ജീവനുകള്‍ പൊലിഞ്ഞ അങ്കമാലി കരയാംപറമ്പ് ജങ്ഷന്‍ നവീകരണത്തിനും പദ്ധതിയുണ്ട്. വരാപ്പുഴ പാലത്തില്‍ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാന്‍ ക്യാമറയും സ്പീഡ് റഡാറും ഏര്‍പ്പെടുത്താനും

തീരുമാനിച്ചിരുന്നു. ഫണ്ട് അനുവദിക്കാത്തതിനാല്‍ എല്ലാം മുടങ്ങി. 15 ലക്ഷം രൂപയാണ് അവസാനമായി അനുവദിച്ചത്; അതും 2011 ല്‍.

യഥാസമയം ഫണ്ടനുവദിച്ച് പദ്ധതികള്‍ നടപ്പാക്കിയിരുന്നെങ്കില്‍ ഒട്ടേറെ ജീവന്‍ രക്ഷിക്കാനായേനെയെന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടികാണിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

Kerala

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

News

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Entertainment

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

പുതിയ വാര്‍ത്തകള്‍

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.