Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലയില്‍ സുധീരനെതിരെ രഹസ്യയോഗങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2017, 10:46 pm IST
in Ernakulam

 

കൊച്ചി: ജില്ലയില്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെതിരെ കോണ്‍ഗ്രസ് ‘എ’വിഭാഗം രഹസ്യയോഗങ്ങള്‍. കിഴക്കന്‍ മേഖലയില്‍ 4 മണ്ഡലതല യോഗങ്ങള്‍ കഴിഞ്ഞു.

ഉമ്മന്‍ചാണ്ടിക്കെതിരെ സുധീരന്റെ നീക്കം പ്രതിരോധിക്കാനാണ് എ ഗ്രൂപ്പ് യോഗങ്ങള്‍. മറ്റ് മണ്ഡലങ്ങളിലും യോഗം ചേരും. സുധീരനോട് അടുത്തു നിന്ന ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മുത്തലിബ് ഉള്‍പ്പെടെയുള്ള ആളുകള്‍ സുധീരനെതിരെയുള്ള എ വിഭാഗത്തിന്റെ യോഗങ്ങളില്‍ പങ്കെടുത്തു. താഴെത്തട്ട് മുതല്‍ സുധീരനെതിരെ ആഞ്ഞടിക്കാനാണ് തീരുമാനം.

കെ.മുരളീധരനെ അനുകൂലിക്കുന്നവരും പങ്കെടുത്തിട്ടുണ്ട്. മണ്ഡലയോഗത്തിനുശേഷം ബൂത്ത് യോഗം ചേരാനാണ് തീരുമാനം. സംസ്ഥാനാടിസ്ഥാനത്തില്‍ സുധീരനെതിരെയുള്ള എ ഗ്രൂപ്പ് നീക്കത്തിന്റെ ഭാഗമാണിതും.

കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ക്കെതിരെയുള്ള പടപ്പുറപ്പാടും ഇതിന്റെ ഭാഗമാണ്. സുധീരന്റെ നോമിനികളാണ് മേയര്‍ സൗമിനിജെയിനും കളമശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്ററും. ലീഗിനെ മുന്‍ നിര്‍ത്തി ഐ വിഭാഗമാണ് സൗമിനിക്കെതിരെ ആദ്യം കരുക്കള്‍ നീക്കിയതെങ്കിലും ഇപ്പോള്‍ എ വിഭാഗത്തിന്റെ രഹസ്യ പിന്‍തുണയും അവര്‍ക്കുണ്ട്.

മേയറെ മാറ്റില്ലെന്ന് സുധീരന്‍ കഴിഞ്ഞ ദിവസം ജില്ലാ യുഡിഎഫ് യോഗത്തില്‍ വെട്ടിത്തുറന്ന് പറഞ്ഞിരുന്നു. മേയര്‍ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയ ലീഗ് യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. സൗമിനിയെ മാറ്റി ആസൂത്രണ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷൈനി മാത്യുവിനെ മേയര്‍ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനുള്ള ചരടുവലികള്‍ അണിയറയില്‍ നടക്കുന്നുണ്ട്. ഇത് മൂന്‍കൂട്ടി കണ്ടാണ് ഷൈനിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് മേയര്‍ കത്ത് നല്‍കിയത്. കോര്‍പ്പറേഷന്‍ പരിധിയില്‍ സൈന്‍ ബോര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് വിജിലന്‍സ് അന്വേഷണാവശ്യം. ഔട്‌ലുക്ക് കമ്മ്യൂണിക്കേഷന്‍ എന്ന സ്വകാര്യ കമ്പനിക്കാണ് സൈന്‍ ബോര്‍ഡുകള്‍ക്ക് കരാര്‍ എടുത്തിരിക്കുന്നത്. കരാര്‍ കാലാവധി നീട്ടികൊടുത്തത് ഷൈനി മാത്യു ചെയര്‍പേഴ്‌സനായ നഗര ആസൂത്രണ സമിതിയാണ്. ടോണി ചമ്മണി മേയറായിരിക്കെയാണ് കമ്പനിക്ക് അനുമതി നല്‍കിയത്.

മേയര്‍ വിഷയത്തില്‍ ഒറ്റപ്പെട്ട ലീഗിന് എ ഗ്രൂപ്പ് നിലപാട് ഉണര്‍വ്വേകി. വെള്ളിയാഴ്ചത്തെ കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ക്കെതിരെ ആഞ്ഞടിക്കാനാണ് കോണ്‍ഗ്രസിലെ ഇരുവിഭാഗവും ലീഗും തയ്യാറെടുക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

Health

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

Thiruvananthapuram

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

Article

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

പുതിയ വാര്‍ത്തകള്‍

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.