Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പിണറായിയുടെ നേതൃത്വം കേരളത്തില്‍ ഭരണ സ്തംഭനമുണ്ടാക്കി: ശോഭ സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2017, 10:01 pm IST
inThrissur

ചാലക്കുടി: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തെ ഭരണ സ്തംഭനത്തില്‍ എത്തിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.കള്ള പ്രചരണ മുന്നണിക്കള്‍ക്കെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ നടത്തുന്ന മേഖല പ്രചരണ ജാഥക്ക് ചാലക്കുടിയില്‍ നല്‍കിയ സ്വീകിരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജാഥ ക്യാപ്റ്റന്‍ കൂടിയായ അവര്‍.

പദ്ധതി പണം പോലും ചിലവാക്കാതെയാണ് കേരളം മുന്നോട്ട് പോകുന്നത്.പ്രധാനമന്ത്രിയെ ചീത്ത വീളിക്കാന്‍ മാത്രമാണ് ഇവര്‍ക്ക് സമയം ഉള്ളൂ.ചിഫ് സെക്രട്ടറിയടക്കമുള്ള ഐഎ എസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും,പരസ്യമായും ശ്വാസിച്ചും വരുത്തിയിലാക്കാനുള്ള ശ്രമമാണ് ഭരണം നിശ്ചലമാക്കുവാന്‍ കാരണമായിരിക്കുന്നത്.ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്യം ഇല്ലാത്ത കാരണം ജില്ലാ ആസ്ഥാനങ്ങളില്‍ വരെ ഭരണം നിശ്ചലമായി കൊണ്ടിരിക്കുകയാണ്.

കേരളത്തില്‍ ആക്രമ രാഷ്‌ട്രീയം അവസാനിപ്പിക്കുവാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ ഭോപ്പാലില്‍ ഉണ്ടായ അനുഭവം ഓര്‍ക്കുന്നത് നല്ലതാണെന്നും, ശോഭ സുരേന്ദ്രന്‍ പറഞ്ഞു.മറ്റു സംസ്ഥാനങ്ങളില്‍ നോട്ട് നിരോധനത്തിന് ശേഷവും വരുമാനം വര്‍ദ്ധിപ്പിച്ച് മുന്നേറ്റം നടത്തുമ്പോള്‍ ധനകാര്യമന്ത്രി ഐസക് തോമാസ് വികസനങ്ങള്‍ നടത്തുവാനല്ല നേരം പകരം പ്രധാന മന്ത്രിയെ ചീത്ത വിളിക്കാവനാണ് സമയം കളയുന്നത്.കേരളത്തിന് നല്‍കേണ്ട റേഷന്‍ വിഹിതം കൃത്യമായി നല്‍കിയിട്ടും കേന്ദ്രം റേഷന്‍ നല്‍ക്കുന്നില്ലെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ്.

കേന്ദ്രം അടുത്ത മൂന്ന് മാസത്തേക്ക് നല്‍കിയിരിക്കുന്ന റേഷന്‍ അരി സൂക്ഷിക്കുവാന്‍ സര്‍ക്കാരന്റെി ഗോഡൗണ്‍ സൗകര്യമില്ലാത്തതിനാല്‍ സ്വകാര്യ വ്യക്തിയുടെ ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുകയാണ്.കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറയുന്നതിന് പകരം അരി സൂക്ഷിക്കുവാന്‍ ആദ്യം സര്‍ക്കാര്‍ ഒരു ഗോഡൗണ്‍ പണിയുവാന്‍ തയ്യാറാകണമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.സ്വീകരണ യോഗത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്‍ര് കെ.എ സുരേഷ് അദ്ധ്യഷത വഹിച്ചു.

ജില്ലാ അതിര്‍ത്തിയായ പൊങ്ങത്ത് വെച്ച് ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് എ നാഗേഷ്,സംസ്ഥാന സമിതിയംഗം ഷാജുമോന്‍ വട്ടേക്കാട്.ട്രഷറര്‍ ഇ.വി.കൃഷ്ണന്‍ നമ്പൂതിരി,യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ഗോപിനാഥ്,മണ്ഡലം സെക്രട്ടറി ടി.എസ്.മുകേഷ്,വൈസ് പ്രസിഡന്റ് ടി.കെ.വി.ജയന്‍,എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സൗത്ത് ജംഗ്ഷനിലെ സ്വീകരണ സ്ഥലത്തേക്ക് ആനയിച്ചു.

യോഗത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്‍,മഹിളമോര്‍ച്ച സംസ്ഥാന അദ്ധ്യഷ രേണു സുരേഷ്,അഡ്വ.നാരായണന്‍ നമ്പൂതിരി,ദേശീയ സമതിയംഗം ജോര്‍ജ്ജ് കുര്യന്‍,പി.എസ്.ശ്രീരാമന്‍,സംസ്ഥാന സെക്രട്ടറി അഡ്വ.ബി.ഗോപാലകൃഷ്ണന്‍,ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.രവികുമാര്‍ ഉപ്പത്ത്,ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.ജോര്‍ജ്ജ്,പി.ആര്‍.മുരളീധരന്‍,നെടുംമ്പാശ്ശേരി,എം.ബി.രാജഗോപാല്‍,എന്‍.കെ.ശങ്കരന്‍ കുട്ടി,സി.പി.സെബാസ്റ്റ്യന്‍,അഡ്വ.സജികുറുപ്പ്,രാജീവ് ഉപ്പത്ത്,സജീവ് പള്ളത്ത്,കെ.യു.ദിനേശന്‍,കെ.എം.സുബ്രഹ്മണ്യന്‍ .കെ.ജി.സുന്ദരന്‍,കെ.ഡി.ഗംഗാധരന്‍,എസ്.ശ്രീകുമാരി,തുടങ്ങിയവര്‍ സംസാരിച്ചു.

കൊടുങ്ങല്ലൂര്‍:കയ്‌പമംഗലം മണ്ഡലത്തിലെ മതിലകത്ത് ജാഥക്ക് സ്വീകരണം നല്‍കി.മണ്ഡലം പ്രസിഡന്റ് പിഎസ്.അനില്‍കുമാര്‍,ജനറല്‍ സെക്രട്ടറിമാരായ ടിപി.സതീഷ് കുമാര്‍,സികെ.പുരുഷോത്തമന്‍ എന്നിവര്‍ ഹാരാര്‍പ്പണം നടത്തി.നേതാക്കളായ അഡ്വ.ബി.ഗോപാലകൃഷ്ണന്‍,എആര്‍.അജയഘോഷ്,ശ്രീഹരി രാജന്‍,സെല്‍വന്‍ മണക്കാട്ടുപടി,ലൈസ പ്രതാപന്‍,മോഹനന്‍ കോട്ടാംതുരുത്തി,റാക്‌സണ്‍,ജോയ് ശേഖര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

India

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

പുതിയ വാര്‍ത്തകള്‍

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.