Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സന്തോഷ് ട്രോഫി: സര്‍വീസസ് ഫൈനല്‍ റൗണ്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2017, 05:13 am IST
inSports

തമിഴ്‌നാടിന്റെ റിഗാന്റെ മുന്നേറ്റം തടയാന്‍ ശ്രമിക്കുന്ന സര്‍വീസസിന്റെ ഉത്തംദാസ്

കോഴിക്കോട്: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലേക്ക് സര്‍വീസസ് യോഗ്യത നേടി. സൗത്ത് സോണ്‍ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ബിയില്‍ നിന്ന് അട്ടിമറി ഭീഷണിയുയര്‍ത്തിയ തമിഴ്‌നാടിനെ അടിയറവു പറയിച്ച് സര്‍വീസസിന്റെ മുന്നേറ്റം. യോഗ്യതാ കടമ്പ താണ്ടാന്‍ സമനില മതിയായിരുന്ന പട്ടാളക്കാര്‍ തമിഴ്‌നാടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ഒമ്പത് പോയിന്റുമായി ഗ്രൂപ്പി ല്‍ ഒന്നാമതെത്തി.

അതേസമയം, ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോള്‍ ജയത്തോടെ അരങ്ങേറ്റം ലക്ഷദ്വീപ് ഗംഭീരമാക്കി. പുറത്തായെങ്കിലും തെലങ്കാനയ്‌ക്കെതിരായ ജയത്തോടെ തലയുയര്‍ത്തിപ്പിടിച്ചാണ് ലക്ഷദ്വീപ് താരങ്ങള്‍ മടങ്ങിയത്.

ആദ്യകളിയില്‍ തെലങ്കാനയ്‌ക്കെതിരെയും രണ്ടാമ ത്തേതില്‍ ലക്ഷദ്വീപിനെതിരെയും ഗോള്‍വേട്ട നടത്തിയ സര്‍വീസസിന് തമിഴ്‌നാടിന് മുന്നില്‍ കരുത്ത് പുറത്തെടുക്കാന്‍ സാധിച്ചില്ല. ആദ്യ പകുതിയില്‍ തമിഴ്‌നാട് കളം നിറഞ്ഞ് കളിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ മാത്രമാണ് പട്ടാളക്കാര്‍ക്ക് മുന്നേറാനായത്.

കളിയുടെ ഒഴുക്കിന് അനുകൂലമായി 32-ാം മിനിറ്റില്‍ തമിഴ്‌നാട് ഗോള്‍ നേടി. ജോക്‌സണ്‍ ദാസ് സ്‌കോറര്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ സര്‍വീസസ് ഗോള്‍ മടക്കി. അര്‍ജുന്‍ ടുഡുവിന്റെ ലോങ് റേഞ്ചര്‍ വലയില്‍. ഈ ഗോളോടെ യോഗ്യതാറൗണ്ടിലെ ഗോള്‍ നേട്ടം അര്‍ജുന്‍ ടുഡു നാലാക്കി ഉയര്‍ത്തി. 71-ാം മിനിറ്റില്‍ തമിഴ്‌നാട് പ്രതിരോധ നിരക്കാരന്‍ ഷിനു വരുത്തിയ ഫൗള്‍ സര്‍വീസസിന്റെ വിജയ ഗോളിന് വഴിയൊരുക്കി. പെനല്‍റ്റി കിക്കെടുത്ത ബ്രിട്ടോയുടെ ഷോട്ട് ഗോളിയെ നിസഹായനാക്കി വലതു മൂലയിലേക്ക് നിലംപറ്റിയെത്തി.

ഒരു ഗോളിനാണ് ലക്ഷദ്വീപ് തെലങ്കാനയെ അടിയറവ് പറയിച്ചത്. 54-ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്നു പെനാല്‍ട്ടി ബോക്‌സിലേക്കെത്തിയ പന്ത് കൂട്ടപ്പൊരിച്ചിലിനിടെ ലക്ഷദ്വീപ് മിഡ്ഫീല്‍ഡര്‍ കെ.പി. ഉമ്മര്‍ വലയിലേക്ക് തൊടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)
India

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

Kerala

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

Kerala

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

India

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

World

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.