Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഐഒഎ അകത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2017, 05:06 am IST
inSports

സുരേഷ് കല്‍മാഡി, അഭയ് സിങ് ചൗതാല

ന്യൂദല്‍ഹി: അഴിമതിക്കേസില്‍ ഉള്‍പ്പെട്ട സുരേഷ് കല്‍മാഡിയെയും അഭയ് സിങ് ചൗതാലയെയും ആജീവനാന്ത പ്രസിഡന്റാക്കാനുള്ള തീരുമാനം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) പിന്‍വലിച്ചു. ഇതിനു പിന്നാലെ ഐഒഎയെ സസ്‌പെന്‍ഡ് ചെയ്ത നടപടി കായിക മന്ത്രാലയവും മരവിപ്പിച്ചു. അംഗങ്ങളടക്കം തീരുമാനത്തിനെതിരെ രംഗത്തെത്തിയ പശ്ചാത്തലത്തില്‍ ഐഒഎയുടെ നടപടി. തിങ്കളാഴ്ച ചേര്‍ന്ന ജനറല്‍ ബോഡി യോഗമാണ് തീരുമാനം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

കേന്ദ്ര കായിക മന്ത്രാലയം നല്‍കിയ നോട്ടീസിന് വകുപ്പു സെക്രട്ടറി ഇഞ്ചെട്ടി ശ്രീനിവാസിനു നല്‍കിയ മറുപടിയിലാണ് തീരുമാനം പിന്‍വലിക്കുന്നുവെന്ന് ഐഒഎ പ്രസിഡന്റ് എന്‍. രാമചന്ദ്രന്‍ വ്യക്തമാക്കിയത്. ഐഒഎ നിലപാട് മാറ്റിയ കാര്യം ശ്രീനിവാസ് പിന്നീട് മാധ്യമങ്ങളോട് വിശദീകരിച്ചു. നടപടി അഭിനന്ദനാര്‍ഹമെന്നും സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതായും ശ്രീനിവാസന്‍ പിടിഐക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കായിക മന്ത്രി വിജയ് ഗോയലും ഐഒഎ നടപടിയില്‍ സന്തോഷം പ്രകടിപ്പിച്ചു. ”തീരുമാനം രാജ്യത്തിന്റെ കായിക വികസനത്തിന് കരുത്താകും. തിടുക്കപ്പെട്ടെടുത്ത തീരുമാനം റദ്ദാക്കിയതില്‍ സന്തോഷം. ഐഒഎയുമായി കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കും” ഗോയല്‍ പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ 27നാണ് ചെന്നൈയില്‍ ചേര്‍ന്ന ഐഒഎ ജനറല്‍ ബോഡി യോഗം കല്‍മാഡിയെയും ചൗതാലയെയും ആജീവനാന്ത അധ്യക്ഷന്മാരായി നിയമിച്ചത്. 30ന് കേന്ദ്ര കായിക മന്ത്രാലയം സംഘടനയെ വിലക്കി, അവര്‍ക്ക് നോട്ടീസും നല്‍കി. ഐഒഎ, രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയെ സമീപിച്ചെങ്കിലും തീരുമാനം അനുകൂലമായില്ല. നടപടിയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു.

വിവാദം കനത്തതോടെ കുറ്റവിമുക്തനാകുന്നതു വരെ സ്ഥാനം സ്വീകരിക്കില്ലെന്നു വ്യക്തമാക്കി കല്‍മാഡി രംഗത്തെത്തി. ഐഒസിയുടെ നിലപാടനുസരിച്ച് തീരുമാനമെടുക്കുമെന്ന് ചൗതാലയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)
India

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

Kerala

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

Kerala

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

India

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

World

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.