Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആസ്റ്റര്‍ @ ഹോം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2017, 10:43 pm IST
in Ernakulam

കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റി സുകിനോ ഹെല്‍ത്ത് കെയര്‍ സൊല്യൂഷന്‍സുമായി ചേര്‍ന്ന് രോഗികള്‍ക്കും പ്രായമായവര്‍ക്കും ജീവിതം മെച്ചപ്പെടുത്താനായി വീട്ടില്‍ പരിചരണം ലഭ്യമാക്കുന്ന ആസ്റ്റര്‍@ഹോം പദ്ധതി ആരംഭിച്ചു. പടിപടിയായി രോഗമുക്തി പ്രാപിച്ചുകൊണ്ടിരിക്കുന്നവരും ശസ്ത്രക്രിയയ്‌ക്കുശേഷമോ വീണ്ടും പുനരധിവാസം ആവശ്യമുള്ളവരും ജീവിതകാലം മുഴുവന്‍ ചികിത്സ ആവശ്യമായിട്ടുള്ളവര്‍ക്കും ഈ സംരംഭത്തിലൂടെ പ്രയോജനം ലഭിക്കും. വിശിഷ്ട വ്യക്തികളുടെയും ഡോക്ടര്‍മാരുടെയും സാന്നിധ്യത്തില്‍ പ്രമുഖ നടന്‍ മനോജ് കെ. ജയന്‍ ഉദ്ഘാടനം ചെയ്തു.

നഴ്‌സുമാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, ഡയറ്റീഷ്യന്മാര്‍, കൗണ്‍സിലര്‍മാര്‍, പരിചരിക്കുന്ന ആളുകള്‍, അറ്റന്‍ഡര്‍മാര്‍ തുടങ്ങിയവരടങ്ങുന്ന ആസ്റ്റര്‍@ഹോം ടീം പരിചരണം നല്കും. ഹോം നഴ്‌സിംഗ്, അടിസ്ഥാന ചികിത്സാപരിചരണം, രോഗനിര്‍ണ്ണയത്തിന് പിന്തുണ, റിപ്പോര്‍ട്ടുകളും മരുന്നുകളും ആരോഗ്യപരിചരണ സാമഗ്രികളും വീട്ടിലെത്തിച്ചുകൊടുക്കുക, കൗണ്‍സലിംഗ്, ഫിസിയോതെറാപ്പി, സേവനങ്ങളും ഉപകരണങ്ങളും വീട്ടിലെത്തിച്ചുകൊടുക്കുക തുടങ്ങിയവയാണ് സേവനങ്ങള്‍.

രോഗികള്‍ക്ക് ഉയര്‍ന്ന ഗുണമേന്മയുള്ള പരിചരണം വീട്ടില്‍ ലഭ്യമാക്കാന്‍ ഈ കൂട്ടുകെട്ട് സഹായിക്കുമെന്ന് സുകിനോ ഹെല്‍ത്ത്‌കെയര്‍ സൊല്യൂഷന്‍സ് സിഇഒ രജനീഷ് മേനോന്‍ പറഞ്ഞു. ഏറ്റവും മികച്ച രീതിയിലുള്ള പരിചരണം അവരുടെ വീട്ടില്‍ ലഭിക്കുമെന്ന് ആസ്റ്റര്‍@ഹോമിന്റെ സഹായത്തോടെ ഉറപ്പുവരുത്താനാകുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ കേരളത്തിലെ ക്ലസ്റ്റര്‍ ഹെഡും ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒയുമായ ഡോ. ഹരീഷ് പിള്ള പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

പുതിയ വാര്‍ത്തകള്‍

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.