Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മദ്യപിച്ച് ഓടിച്ചാല്‍ ഇനി വണ്ടി പിടിച്ചെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2017, 11:18 pm IST
inErnakulam

കൊച്ചി: വാഹനാപകടങ്ങള്‍ കുറയ്‌ക്കാന്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് എറണാകുളം റൂറല്‍ എസ്പി: എ.വി. ജോര്‍ജ്. സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് എറണാകുളം ഗ്രാമീണ ജില്ലയിലാണ്. കഴിഞ്ഞ വര്‍ഷം 364 പേരാണ് മരിച്ചത്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ല. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കും, ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്റ് ചെയ്യും. മൊബൈല്‍ ഫോണില്‍ സംസാരിച്ചു വണ്ടി ഓടിക്കുന്നവര്‍ക്കെതിരെ ഇനി പെറ്റിക്കേസല്ല. ഐപിസി 279 പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. ഫോണ്‍ പിടിച്ചെടുക്കും.

മണല്‍, മണ്ണ്, പാറ മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കുന്നും മലയും ഇടിച്ച് നിരത്തി മണ്ണെടുക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും. നിലംനികത്തല്‍ പോലീസ് നേരിട്ടെത്തി തടയും. പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ കഴിയാത്തവര്‍ക്കായി പരാതി അദാലത്ത് സംഘടിപ്പിക്കും. സ്റ്റേഷന്‍ കേന്ദ്രീകരിച്ചായിരിക്കും അദാലയത്ത്.

ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൂടി വരുന്നതിനാല്‍ ഇനി മുതല്‍ സ്‌കൂള്‍ പിടിഐ യോഗത്തില്‍ അതത് സ്റ്റേഷനിലെ എസ്‌ഐമാരും പങ്കെടുക്കും. ജില്ലയില്‍ ഗുണ്ടാ സംഘങ്ങള്‍ സജീവമാണ്. ഇവരെ അമര്‍ച്ച ചെയ്യാന്‍ ഗുണ്ടാസ്‌ക്വാഡ് രൂപീകരിക്കും. എആര്‍ ക്യാമ്പിലെ മിടുക്കന്‍മാരായ പോലീസുകാരെ ഉള്‍പ്പെടുത്തിയാവും സ്‌ക്വാഡ്. പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ ഇവരെത്തും. ഗുണ്ടാ സ്‌ക്വാഡുകള്‍ക്ക് പ്രത്യേക വാഹന സൗകര്യവും ലഭ്യമാക്കും.

ജില്ലയിലെ ഗുണ്ടാസംഘങ്ങളുടെ ലിസ്റ്റ് ശേഖരിക്കും. ഇവരുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, സ്‌കൂള്‍ ലേഡീസ് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ പരാതിപ്പെട്ടി സ്ഥാപിക്കും.

ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍മാര്‍ മാറി മാറി വരുന്നതിനാല്‍ ഇനി മുതല്‍ ഡ്രൈവറുടെ സീറ്റിന് പിന്നില്‍ ഡ്രൈവറുടെ തിരിച്ചറിയല്‍ കാര്‍ഡ് പതിക്കണം. തൊഴിലാളി സംഘടനകളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും.

വ്യാജ ഡോക്ടര്‍മാര്‍ പെരുകുകയാണ്. മൂലക്കുരുവിന് ചികിത്സ നടത്തുന്ന ബംഗാളി ഡോക്ടര്‍മാരില്‍ പലരും വ്യാജരാണ്. ഇവര്‍ക്കെതിരെയും ഭിക്ഷാടന മാഫിയകള്‍ക്കെതിരെയും നടപടി സ്വീകരിക്കും. സ്‌പെഷ്യല്‍ ബ്രാഞ്ച് സംവിധാനം ശക്തിപ്പെടുത്തുമെന്നും എസ്പി പറഞ്ഞു. റൂറല്‍ ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റശേഷം ആലുവ എസ്പി ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

Kerala

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

Kerala

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

Kerala

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

Kerala

രമ്യ ഹരിദാസിന്റെ കയ്യാങ്കളി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് വിലയിരുത്തൽ: ചിറയിന്‍കീഴില്‍ യുഡിഎഫിനു നഷ്ടമായത് 2 സീറ്റ്

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ഖാർഗെ

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു

4 ദിനം കൊണ്ട് 155 കോടി ആഗോള കളക്ഷനുമായി നാനി ചിത്രം ‘ദ പാരഡൈസ്’

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം ‘സ്ലം ഡോഗ് – 33 ടെംപിൾ റോഡ്’; സറീന വഹാബ് കഥാപാത്രം ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

എം എ സാര്‍ എന്ന അനുഭവം

എന്നെ വലുതാക്കിയ കേസരി : എം.എ കൃഷ്ണന്‍

നന്മയുടെ ആള്‍രൂപമായ എംഎ സാര്‍ 

എം.എ സാർ അന്തരിച്ചു; വിട പറഞ്ഞത് ആർ എസ് എസിന്റെ മുതിർന്ന പ്രചാരകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.