Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പനമ്പിള്ളി നഗര്‍: കോടതിവിധിയില്‍ ആശങ്ക, ചിലര്‍ക്ക് സാധ്യതയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2017, 11:16 pm IST
in Ernakulam

കൊച്ചി: പനമ്പിള്ളി നഗറിലെ പാര്‍പ്പിട മേഖലയില്‍ വാണിജ്യ സ്ഥാപനങ്ങള്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് മറ്റു പ്രദേശങ്ങളില്‍ വാടക നിരക്ക് കൂട്ടും. നിലവിലുള്ള സ്ഥാപനങ്ങള്‍ പൂട്ടാന്‍ നിശ്ചയിച്ചാല്‍ 5,000 ല്‍ പരം പേര്‍ക്ക് ജോലി പോകും.

പനമ്പള്ളി നഗര്‍ പ്രദേശത്ത് വര്‍ദ്ധിച്ചു വരുന്ന വാണിജ്യ സ്വഭാവം താമസിക്കുന്നവര്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാക്കുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് കോടതി വിധി. ബേക്കറി, കോഫിഷോപ്പ് ഉള്‍പ്പെടെ, പഞ്ചായത്തീരാജ് നിയമത്തിലെ ഡി ആന്‍ഡ് ഒ ലൈസന്‍സ് നിര്‍ബന്ധമുള്ള സ്ഥാപനങ്ങള്‍ (അപകടകരവും ഹാനികരവുമായ) മാര്‍ച്ച് 31 നുശേഷം പ്രദേശത്ത് പ്രവര്‍ത്തിക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. സമയപരിധി കഴിഞ്ഞാല്‍, സംസ്ഥാന സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും ജിസിഡിഎയും പൂട്ടിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

പാര്‍പ്പിടാവശ്യങ്ങള്‍ക്കായി ഏറ്റെടുത്ത സ്ഥലത്തെ 500 ലേറെ വാണിജ്യ സ്ഥാപനങ്ങള്‍ സമാധാന ജീവിതത്തിനുള്ള അന്തരീക്ഷം നഷ്ടപ്പെടുന്നുവെന്നാണ് ഹര്‍ജി. വീടുകളോട് ചേര്‍ന്ന് ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുകള്‍ തുടങ്ങിയവരുടെ ഓഫീസുകളുടെ കാര്യത്തില്‍ പരാതിയില്ല.

ഗോഡൗണുകള്‍, വെയര്‍ഹൗസുകള്‍, ഫാക്ടറികള്‍, ഷോറൂമുകള്‍ തുടങ്ങിയവ പരിസരവാസികളുടെ ജീവിതം ദുസ്സഹമാക്കുന്നു. ക്രമരഹിതമായ പാര്‍ക്കിംഗിന്റെ തലവേദനയും വലിയ വാഹനങ്ങളിലുള്ള ചരക്കു നീക്കവും നിമിത്തമുള്ള വായു – ശബ്ദ മലിനീകരണവും പ്രദേശ വാസികള്‍ അനുഭവിക്കേണ്ട സ്ഥിതിയാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. പനമ്പിള്ളിനഗര്‍ സ്വദേശിനി ശോഭ രാമചന്ദ്രന്‍ ഉള്‍പ്പെടെ 11 പേര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വി. ചിദംബരേഷിന്റെ സിംഗിള്‍ബെഞ്ച് ഉത്തരവ്.

പനമ്പള്ളി നഗറില്‍ 250 ല്‍ അധികം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ ജിസിഡിഎയുടെ മുന്‍കൂര്‍ അനുമതി നേടാത്ത സ്ഥാപനങ്ങളാണ് പൂട്ടേണ്ടി വരിക. ഇവ മറ്റിടങ്ങളിലേക്ക് മാറ്റുകയാണെങ്കില്‍ സമീപ പ്രദേശങ്ങളില്‍ വാടക വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്. മെട്രോ നിര്‍മ്മാണത്തെ തുടര്‍ന്ന് ബിസിനസ് നഷ്ടപ്പെട്ട് പൂട്ടിയ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ക്ക് ഇത് നല്ല അവസരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒപ്പം, പൂട്ടിപ്പോകുന്ന സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന 5000 ല്‍ പരം പേരുടെ തൊഴില്‍ ഭാവിയിലും ആശങ്കയുണ്ടായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

പുതിയ വാര്‍ത്തകള്‍

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.