Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

എന്‍.ജി.ഒ.ക്വാര്‍ട്ടേഴ്‌സില്‍വെള്ളമില്ല ജീവനക്കാര്‍ താമസം മതിയാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2017, 10:18 pm IST
in Thrissur

ഇരിങ്ങാലക്കുട.സിവില്‍ സ്റ്റേഷനിലെ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ് വളപ്പിലെ കിണറ്റിലെ വെള്ളം മലിനമായതിനാല്‍ ഉപയോഗിക്കാനാകുന്നില്ലെന്ന് പരാതി. ഇതുമൂലം ക്വാര്‍ട്ടേഴ്‌സ് അനുവദിച്ച് കിട്ടിയകുടുംബങ്ങള്‍ താമസം മതിയാക്കി വാടകവീടുകളിലേക്ക് മടങ്ങി.

പണിപൂര്‍ത്തീകരിച്ചെന്ന പൊതുമരാമത്ത് വിഭാഗത്തിന്റെയും താമസയോഗ്യമാണെന്ന ജില്ലാഭരണകൂടത്തിന്റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ക്വാര്‍ട്ടേഴ്‌സുകള്‍ ആറുജീവനക്കാര്‍ക്ക് അനുവദിച്ചത്.

താമസത്തിനെത്തിയ ജീവനക്കാരുടെ കുടുംബങ്ങള്‍ ക്വാര്‍ട്ടേഴ്‌സ് വളപ്പിലെ കിണറ്റിലെ വെള്ളം ഉപയോഗിക്കാനാവുന്നതല്ലെന്ന് കണ്ടെത്തി താമസം അവസാനിപ്പിക്കുകയായിരുന്നു. മാത്രമല്ല ക്വാര്‍ട്ടേഴ്‌സുകളിലേക്കുള്ള പൈപ്പ് കണക്ഷനുകളില്‍ തടസ്സങ്ങളുള്ളതിനാല്‍ വെള്ളം ക്വാര്‍ട്ടേഴ്‌സുകളിലേക്കെത്തുന്നുമില്ല.ഇക്കാര്യങ്ങള്‍ പൊതുമരാമത്ത് കെട്ടിട വിഭാഗത്തെ അറിയിച്ചെങ്കിലും നടപടികളായില്ല.ഇതിനിടെ ക്വാര്‍ട്ടേഴ്‌സ് അനുവദിച്ചുകിട്ടിയവരിലൊരാള്‍ വെള്ളമില്ലാത്തതിനാല്‍ തന്റെ ക്വാര്‍ട്ടേഴ്‌സ് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാകളക്ടര്‍ക്ക് അപേക്ഷയും നല്‍കി.

തുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സുകളില്‍ വെള്ളം ലഭ്യമാക്കാന്‍ ജില്ലാഭരണകൂടം അടിയന്തിരനിര്‍ദ്ദേശങ്ങള്‍ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് നല്‍കിയെങ്കിലും ഫലവത്തായിട്ടില്ല.

ക്വാര്‍ട്ടേഴ്‌സിലെ കുടിവെള്ള പ്രശ്‌നം അടിയന്തിരമായി പരിഹരിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു.

നിലവിലെ കിണറ്റിലെ വൃത്തിഹീനമായ വെള്ളം പമ്പ് ചെയ്തുമാറ്റി കിണര്‍ ശുദ്ധീകരിക്കുകയും പൈപ്പുകളിലെ തടസ്സങ്ങള്‍ മാറ്റുകയും കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുകയും ചെയ്താലേ നിലവിലെ പ്രതിസന്ധിക്ക് പരിഹാരിക്കാനാകുകയുള്ളുവെന്ന് ജീവനക്കാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

Kerala

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

Kerala

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

പുതിയ വാര്‍ത്തകള്‍

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.