Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വിമാനത്താവള നിര്‍മ്മാണം : സ്‌ഫോടനത്തില്‍ തകര്‍ന്ന വീടുകള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2017, 10:57 pm IST
inKannur

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ചെങ്കല്ല് ശേഖരിക്കാനായി കഴിഞ്ഞ വര്‍ഷം 28ന് വൈകുന്നേരം നടത്തിയ സ്‌ഫോടനത്തില്‍ തകര്‍ന്ന മുഴുവന്‍ വീടുകള്‍ക്കും നഷ്ടപരിഹാരം ഇനിയും ലഭിച്ചില്ല.

കല്ലേരിക്കരയിലെ പുനരധിവാസ സ്ഥലത്ത് നിര്‍മ്മിച്ച മുഴുവന്‍ വീടുകള്‍ക്കും ഈ സ്ഥലത്തിന് മുന്‍വശം അഞ്ചരക്കണ്ടി റോഡരികിലെ വീടുകള്‍, കാര ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തിന് സമീപമുള്ള വീടുകള്‍, കാര കള്ളുഷാപ്പിന് സമീപമുള്ള വീടുകള്‍ എന്നിവയ്‌ക്ക് പുറമെ സ്‌ഫോടനം നടന്നതിന് ഒരു കിലോ മീറ്ററോളം മാറിയുള്ള വീടുകള്‍ക്കുള്‍പ്പെടെ അറുനൂറോളം വീടുകള്‍ക്ക് സ്‌ഫോടനത്തില്‍ നാശം സംഭവിച്ചിരുന്നു.

എന്നാല്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ കീഴല്ലൂര്‍ പഞ്ചായത്തിലും മട്ടന്നൂര്‍ നഗരസഭയിലുമായി കേവലം 218 വീടുകള്‍ക്ക് മാത്രം നഷ്ടപരിഹാരം അനുവദിച്ചതിനെ തുടര്‍ന്ന് കാര-കല്ലേരിക്കര കര്‍മ്മസമിതി മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും സ്ഥലം എംഎല്‍എ ഇ.പി.ജയരാജനും നിവേദനം നല്‍കുകയും ഇതിന്റ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം ഏതാനും പേര്‍ക്കു കൂടി നഷ്ടപരിഹാരം ലഭിക്കുകയും ചയ്തു. കല്ലേരിക്കര സ്‌കൂളിന് സമീപത്തെ കനത്തരീതിയില്‍ ആഘാതം സംഭവിച്ച ചില വീടുകള്‍, കാര ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തിന് സമീപമുള്ള ചില വീടുകള്‍ എന്നിവര്‍ നഷ്ടപരിഹാരത്തിനായി ഇപ്പോഴും വിവിധ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും നിരവധി തവണ കര്‍മ്മസമിതി പ്രക്ഷോഭം നടത്തുന്ന വേളയിലും സ്ഥലം എംഎല്‍എ ഇ.പി.ജയരാജന്‍ പ്രദേശത്തെത്തി പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പ് നല്‍കി സ്ഥലം വിടുന്നതല്ലാതെ പിന്നീട് കാര്യമായ ഇടപെടലുകളൊന്നും നടത്തുന്നില്ല. ഇതില്‍ ജനങ്ങള്‍ രോഷാകുലരാണ്.

ഇതിനിടെ വിമാനത്താവള പദ്ധതി പ്രദേശത്ത് നിന്നും കനത്ത മഴയില്‍ വന്‍തോതില്‍ മഴവെള്ളം കുത്തിയൊലിച്ചുവന്ന് ചെളിയും മണ്ണും മൂലം വയലുകള്‍ മൂടപ്പെട്ടതിനെ തുടര്‍ന്ന് കൃഷി ചെയ്യുവാന്‍ സാധിക്കാത്ത സ്ഥിതിയിലുള്ള മിക്ക കര്‍ഷകര്‍ക്കും ഇതുവരെയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

Kerala

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു
India

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.