Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കാര്‍ഷിക സര്‍വകലാശാലയില്‍ ചട്ടങ്ങള്‍ ലംഘിച്ച് നിയമനം കൃഷിമന്ത്രിയുടെ താത്പര്യമെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2017, 10:01 pm IST
in Thrissur

തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഡീന്‍, ഡയറക്ടര്‍ തുടങ്ങിയ ഉയര്‍ന്ന തസ്തികകളില്‍ സീനിയോറിറ്റിയും മാനദണ്ഡങ്ങളും മറികടന്ന് സിപിഎം അധ്യാപക സംഘടനാ നേതാക്കളെ കുത്തിനിറക്കുന്നതായി ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ് ആരോപിച്ചു. കാര്‍ഷിക സര്‍വകലാശാലയിലെ താക്കോല്‍ സ്ഥാനങ്ങളിലെ നിയമനത്തിന് രാഷ്‌ട്രീയ പരിഗണന മാനദണ്ഡമാകില്ലെന്ന സ്വന്തം വാക്കുകള്‍ വിഴുങ്ങിയ കൃഷി മന്ത്രി വി.എസ്.സുനില്‍കുമാറാണ് ഈ അനധികൃത നിയമനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കൃഷിമന്ത്രിയുടെ വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് അദ്ദേഹം നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

അമ്പതിലേറെ പ്രൊഫസര്‍മാരുടെ സീനിയോറിറ്റി മറികടന്നാണ് വകുപ്പ് മേധാവിപോലുമല്ലാത്ത സിപിഎം അധ്യാപക സംഘടനാ നേതാവ് എ.അനില്‍കുമാറിനെ കൃഷി ഫാക്കല്‍റ്റി ഡീനായി നിയമിച്ചത്. ഇത്തരത്തില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ സീനിയോറിറ്റി മറികടന്ന് ഒരുഡസനോളം തസ്തികകളിലാണ് നിയമനം നടത്തിയത്. മറ്റ് സിപിഎം അധ്യാപക സംഘടനാ നേതാക്കളും തസ്തിക തരപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ്. സിപിഎം അനുഭാവികളെ സെലക്ഷന്‍ കമ്മറ്റികളില്‍ കുത്തിനിറച്ച് കാര്‍ഷിക സര്‍വകലാശാല പിടിച്ചടക്കുകയാണ് ഈ നിയമനങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം. സര്‍വകലാശാലയിലെ 300 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലെ നിയമനത്തിന് തസ്തിക ഒന്നിന് 75ലക്ഷം രൂപ എന്ന നിരക്കില്‍ ലേലംവിളി നടക്കുകയാണ്. സിപിഎം അനുഭാവികള്‍ ഉള്‍പ്പെട്ട അബാര്‍ഡ് പരിശീലനാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവരെ തിരുകിക്കയറ്റി തൊഴിലാളി നിയമനത്തിലും അഴിമതി നടത്താന്‍ നീക്കം നടക്കുകയാണ്. സിപിഎം അനുഭാവികള്‍ ഉള്‍പ്പെട്ട അബാര്‍ഡ് പരിശീലനാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവരെ തിരുകിക്കയറ്റി തൊഴിലാലി നിയമനത്തിലും അഴിമതി നടത്താന്‍ നീക്കം നടക്കുകയാണ്. 300 തൊഴിലാളി തസ്തികകളിലെ നിയമനത്തിലും ലേലംവിളി നടക്കുന്നു. നാട്ടുകാരായ യോഗ്യതയുള്ള അപേക്ഷകരെ തഴഞ്ഞാല്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് നാഗേഷ് മുന്നറിയിപ്പ് നല്‍കി. കാര്‍ഷിക സര്‍വകലാശാലയിലെ അനധികൃത നിയമനങ്ങള്‍ കേന്ദ്രഗവണ്‍മെന്റ് ഫണ്ട് വകമാറ്റല്‍ എന്നിവയെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി, കേന്ദ്രകൃഷിവകുപ്പുമന്ത്രി, സംസ്ഥാന ഗവര്‍ണര്‍, ഐസിഎആര്‍ ഡയറക്ടര്‍ ജനറല്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായി പ്രസ്താവനയില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.