Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വ്യത്യാസമില്ല: കെ.സുരേന്ദ്രന്‍ സത്യേഷിന് സ്മരണാഞ്ജലിയുമായി ആയിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2017, 09:59 pm IST
inThrissur

കൊടുങ്ങല്ലൂര്‍: അഴിമതി അക്രമം, കൊലപാതകം, സ്ത്രീപീഡനം, ജനവിരുദ്ധനയങ്ങള്‍ എന്നിവയില്‍ എല്‍ഡിഎഫും യുഡിഎഫും വ്യത്യസ്തമല്ലെന്ന് തെളിഞ്ഞതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. കള്ളപ്പണക്കാര്‍ക്കുവേണ്ടി ഇരുമുന്നണികളും ഒന്നിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സത്യേഷ് ബലിദാനദിനാചരണപൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതമൗലികവാദശക്തികള്‍ സിപിഎമ്മിനൊപ്പം കൂടിയിരിക്കുകയാണ്. സാഹിത്യകാരന്മാര്‍ വിമര്‍ശനാതീതരല്ല. കമലിനു മോദിയെ വിമര്‍ശിക്കാമെങ്കില്‍ തിരിച്ചൊന്നും പറയാന്‍ പാടില്ലെന്നത് ശരിയല്ല. ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ അനുസ്മരണ സമ്മേളനത്തില്‍ ബിജെപി മണ്ഡലം പ്രസിഡണ്ട് എം.ജി.പ്രശാന്ത്‌ലാല്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡണ്ട് എ.നാഗേഷ് ആമുഖപ്രഭാഷണവും സംസ്ഥാനസമിതിയംഗം ഷാജുമോന്‍ വട്ടേക്കാട് അനുസ്മരണ പ്രഭാഷണവും നടത്തി. പി.എസ്.അനില്‍കുമാര്‍, എല്‍.കെ.മനോജ് എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ നടന്ന പടുകൂറ്റന്‍ പ്രകടനത്തിന് നേതാക്കളായ എം.ജി.പ്രശാന്ത് ലാല്‍, പി.എസ്.അനില്‍കുമാര്‍, കെ.എസ്.ശിവറാം, സി.കെ.പുരുഷോത്തമന്‍, ടി.പി.സതീഷ്‌കുമാര്‍, കെ.ആര്‍.വിദ്യാസാഗര്‍, അഡ്വ. ഡി.ടി.വെങ്കിടേശ്വരന്‍, ഇറ്റിത്തറ സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നഗരത്തിലെ സ്മൃതി മണ്ഡപത്തില്‍ ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ് പുഷ്പാര്‍ച്ചന നടത്തി. സംസ്ഥാനസമിതി അംഗം ഷാജുമോന്‍ വട്ടേക്കാട്, മണ്ഡലം പ്രസിഡണ്ട് എം.ജി.പ്രശാന്ത്‌ലാല്‍, യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് പി.ഗോപിനാഥ്, ജില്ലാട്രഷറര്‍ ഇ.വി.കൃഷ്ണന്‍ നമ്പൂതിരി, എല്‍.കെ.മനോജ്, കെ.എസ്.ശിവറാം, കെ.എ.സുനില്‍കുമാര്‍, പി.ജി.ഉണ്ണികൃഷ്ണന്‍, അഡ്വ. ഡി.ടി.വെങ്കിടേശ്വരന്‍, ടി.ബി.സജീവന്‍, കെ.ആര്‍.വിദ്യാസാഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സത്യേഷിന്റെ വസതിയില്‍ ആര്‍എസ്എസ് വിഭാഗ് സംഘചാലക് കെ.എസ്.പത്മനാഭന്‍ പുഷ്പാര്‍ച്ചന നടത്തി. കോതപറമ്പ് സെന്ററില്‍ ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ.നസീര്‍ പുഷ്പാര്‍ച്ചന നടത്തി. ബിജെപി മണ്ഡലം പ്രസിഡണ്ട് പി.എസ്.അനില്‍, എ.ആര്‍.ശ്രീകുമാര്‍, സി.കെ.പുരുഷോത്തമന്‍, എ.ആര്‍.അജിഘോഷ്, സതീഷ് ആമണ്ടൂര്‍, ഷിംജി അജിതന്‍, ലൈസ പ്രതാപന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മേത്തല ചാലക്കുളം സെന്ററില്‍ ബിജെപി പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടനം സംസ്ഥാനസമിതി അംഗം ഷാജുമോന്‍ വട്ടേക്കാട് നിര്‍വഹിച്ചു. മേത്തലപ്പാടത്ത് രക്തഗ്രൂപ്പ് നിര്‍ണയ ക്ലാസും സൗജന്യ അരിവിതരണവും സംസ്ഥാനസമിതി അംഗം ഷാജുമോന്‍ വട്ടേക്കാട് ഉദ്ഘാടനം ചെയ്തു.

പൊതുസമ്മേളനവേദിയില്‍ 51 സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വന്ദേമാതരഗാനാലാപനം ശ്രദ്ധേയമായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.