അടൂര്‍: ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങള്‍ ആരംഭിച്ച ആദ്യദിനത്തില്‍ കോന്നി ഉപജില്ല ഹൈസ്കൂള്‍, ഹയര്‍ സെക്കന്ഡറിവിഭാഗങ്ങളില് മുന്നിലെത്തി. ഹൈസ്കൂള്‍ വിഭാഗത്തില്‍ കോന്നിക്ക് 86പോയിന്റും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 102 പോയിന്റും ലഭിച്ചിട്ടുണ്ട്.
യുപി വിഭാഗത്തില്‍ പന്തളം ഉപജില്ലയ്ക്ക് 42 പോയിന്റു ലഭിച്ചിട്ടുണ്ട്.സ്കൂളുകളില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ കിടങ്ങന്നൂര്എസ് വിജിവിഎച്ച്എസ്എസാണ് മുന്നില്‍. ഹൈസ്കൂള്‍ വിഭാഗത്തില്കിടങ്ങന്നൂര് സ്കൂളിന് 58 പോയിന്റും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 43പോയിന്റുമാണ് ലഭിച്ചിട്ടുള്ളത്.യുപി വിഭാഗത്തില്‍ അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്കൂള്‍ 20 പോയിന്റുമായി മുന്നിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: