Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഗുണനിലവാരപരിശോധന :വ്യാപാര സ്ഥാപനങ്ങള്‍ക്ക് 27 ലക്ഷം പിഴ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2017, 09:53 pm IST
inThrissur

തൃശൂര്‍:നിലവാരമില്ലാത്തവ ഉല്പാദിപ്പിച്ച് നിയമപ്രകാരം ആവശ്യമായ ലേബല്‍ ഇല്ലാതെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തിയതിന് ജില്ലയിലെ വിവിധ വ്യപാരികള്‍ക്കായി 2698000 രൂപ തൃശൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസ് കോര്‍ട്ട് പിഴ ചുമത്തി.

നിലവാരമില്ലാത്ത വെളിച്ചണ്ണെ വില്‍പ്പന നടത്തിയതിന് ഷൈന്‍ വേള്‍ഡ് ഓയില്‍ ഇന്‍ഡസ്ട്രീസ്, വടക്കേക്കാടിന് 5 ലക്ഷം രൂപ, ശങ്കര്‍ കോക്കനട്ട് ഇന്‍ഡസ്ട്രീസ്, പടിയൂര്‍ 5 ലക്ഷം രൂപ, ജോസ് ബ്രദേഴ്‌സ്, കോട്ടപ്പടി 5 ലക്ഷം രൂപ, ഇ.പി.സൂപ്പര്‍ മാര്‍ക്കറ്റ്, കുന്ദംകുളം – 2 ലക്ഷം രൂപ, യൂണിറ്റി ഓയില്‍ മില്‍, അവിട്ടത്തൂര്‍ – 75000 രൂപ, പത്തിയില്‍, കൂരാചുണ്ട് – 75000 രൂപ എന്നിങ്ങനെയായിരുന്നു പിഴ ഈടാക്കിയത്.നിലവാരമില്ലാത്ത ഉണക്കമുന്തിരി ഉല്പാദിപ്പിച്ച് വില്‍പ്പന നടത്തിയതിന് നെടുമ്പിളളി എക്‌സ്‌പോര്‍ട്ട്‌സ്, അങ്കമാലി- 1 ലക്ഷം രൂപ, സണ്‍ഫിയിസ്റ്റാ ഫുഡ് പ്രൈ ലിമിറ്റഡ്, തൊഴിയൂര്‍ – 50000 രൂപ.

മിസ്ബ്രാന്‍ഡഡ് ആയ ഡേറ്റ് കേക്ക് ഉല്പാദിപ്പിച്ച് വില്‍പ്പന നടത്തിയതിന് പി.എം.ഫുഡ്‌സ്, പളളിമൂല – 50000 രൂപ, പുതിയവീട്ടില്‍, പളളിമൂല – 50000 രൂപ, ഫെയസ്മസ് ബേക്കറി, ചേലക്കര – 50000 രൂപ, സ്‌പെഷ്യല്‍ ഓമന്‍ ഡേറ്റ്‌സ്, വടക്കാഞ്ചേരി – 50000 രൂപ,മിസ്ബ്രാന്‍ഡഡ് ആയ ബനാനാ ചിപ്‌സ് വില്‍പ്പന നടത്തിയതിന് സൗമ്യ ചിപ്‌സ്, ചൊവ്വന്നൂര്‍ – 50000 രൂപ തുടങ്ങി വിവിധ ഫുഡ് സെഫ്റ്റി അഡ്ജ്യൂഡിക്കേഷന്‍ കേസ്സുകളിലാണ് തൃശൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസ് കോടതി പിഴ ചുമത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

World

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

Kerala

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

India

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

Kerala

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2പേര്‍ക്ക് പരിക്കേറ്റു

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.