Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

കഥപറയും കല്ലുകള്‍ക്കൊരു തൂവല്‍സ്പര്‍ശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2017, 09:29 pm IST
inLifestyle

കണ്ണിനെ കുളിരണിയിക്കുന്ന കാഴ്‌ച്ചകളൊരുക്കി ചിത്രരചനക്കായി വ്യത്യസ്ത മാധ്യമങ്ങള്‍ തേടുകയാണ് യുവ കലാകാരി ശ്രീജ കളപ്പുരക്കല്‍. സ്ഥിരം കാഴ്‌ച്ചയായ കാന്‍വാസ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ രചനകളാണ് ശ്രീജയെ ശ്രദ്ധേയയാക്കുന്നത്. ഇതില്‍ ഏറെ കൗതുകമുണര്‍ത്തുന്നതാണ് കല്ലിലും തൂവലിലും തീര്‍ത്ത ചിത്രങ്ങള്‍. രാജ്യത്തിനകത്തെ വിവിധ പുഴയോരങ്ങളില്‍ നിന്നും കടലോരങ്ങളില്‍ നിന്നും ശേഖരിച്ച വിവിധ ആകൃതിയിലുള്ള പാറക്കല്ലുകളില്‍ 108 ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. അക്രിലിക് പെയിന്റിലാണ് ഇവ ഒരുക്കിയത്.

ഇന്ത്യയിലെ പരമ്പരാഗത ചിത്രകലാ രീതിയില്‍ ഉണ്ടായിരുന്നതും ആധുനിക രീതിയിലുള്ളതുമായ ചിത്രങ്ങളാണ് കല്ലില്‍ വരച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങളുടേയും രാജകീയമായതും പ്രചാരത്തിലുള്ളതുമായ ശൈലികള്‍ പഴമയും പുതുമയും നഷ്ടപ്പെടാതെ പകര്‍ത്തിയിട്ടുണ്ട്. കല്ല് മാധ്യമമാക്കി ഏറ്റവും കൂടുതല്‍ പരമ്പരാഗത ചിത്രങ്ങള്‍ പകര്‍ത്തിയതിന് യുആര്‍എഫ് ഏഷ്യന്‍ റെക്കോര്‍ഡിനര്‍ഹമായ സൃഷ്ടികള്‍ ലിംക ബുക്ക് ഓഫ് റിക്കോര്‍ഡിന്റെ പരിഗണനയിലാണ്.

ശ്രീജയുടെ സൃഷ്ടികളില്‍ പ്രത്യേകമായ മറ്റൊന്നാണ് തൂവലില്‍ തീര്‍ത്ത ചിത്രങ്ങള്‍. വളര്‍ത്തു പക്ഷികളില്‍ നിന്നായി ശേഖരിച്ച വിവിധ വര്‍ണ്ണങ്ങളിലും ആകൃതിയിലുമുള്ള തൂവലുകള്‍ കൊണ്ട് 108 ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അക്രിലിക് പെയ്ന്റിംഗില്‍ തന്നെ തീര്‍ത്ത ഈ ശേഖരം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി. ഇരുനൂറോളം പക്ഷികളില്‍ നിന്ന് ശേഖരിച്ച തൂവല്‍ കൊണ്ട് ഏകദേശം ഒന്നരവര്‍ഷമെടുത്താണ് ഈ ചിത്രങ്ങള്‍ തീര്‍ത്തത്.

ചിത്രകലയില്‍ പ്രത്യേകിച്ച് പരിശീലനമൊന്നും നേടാതെയാണ് കൊമേഴ്‌സ് ബിരുദധാരിയായ ശ്രീജ ഈ സൃഷ്ടികള്‍ക്ക് ജീവന്‍കൊടുത്തത്. തേക്കിന്റെ നാടായ നിലമ്പൂരില്‍ നിന്ന് പൂരനഗരിയുടെ മരുമകളായി എത്തിയകാലത്താണ് കലയില്‍ ശ്രീജ ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങുന്നത്.പാവകളുടേയും മറ്റു കരകൗശല വസ്തുക്കളുടേയും നിര്‍മ്മാണത്തിലേര്‍പ്പെട്ടായിരുന്നു തുടക്കം.

ഭാരതീയ വിദ്യാ ഭവനില്‍ പ്രി-പ്രൈമറി ടീച്ചേഴ്‌സ് കോഴ്‌സിനു ചേര്‍ന്ന് ശ്രീജ പ്രൊജക്ടുകളുടെ ഭാഗമായാണ് ചിത്രരചനയില്‍ കൂടുതലായി ഏര്‍പ്പെടുന്നത്. പിന്നീട് അവിടെത്തന്നെ ചിത്രകലാ അദ്ധ്യാപികയായി ചേരുകയായിരുന്നു.

ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് എന്നിവയിലും വിവിധ സൃഷ്ടികള്‍ ഇടം നേടിയിട്ടുണ്ട്.കൂടാതെ കേരള വികാസ് കേന്ദ്രത്തിന്റെ സ്ത്രീരത്‌ന അവാര്‍ഡ്, ഗ്ലോബല്‍ അവാര്‍ഡ്, വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ അവാര്‍ഡ് എന്നിവയും ശ്രീജയെ തേടിയത്തിയിട്ടുണ്ട്. ലുമിനസ് എന്ന പേരില്‍ ലളിതകലാ അക്കാദമി, തൃശൂര്‍ സിഎംഎസ് സ്‌കൂള്‍, കൊച്ചി ലുലു മാള്‍, മമ്പാട് എംഇഎസ് കോളേജ് എന്നിവിടങ്ങളില്‍ ചിത്രങ്ങളുടെ പ്രദര്‍ശനവും നടത്തിയിട്ടുണ്ട്.

പുരസ്‌കാരങ്ങളും റെക്കോഡുകളും തേടിയെത്തുമ്പോഴും ശ്രീജയുടെ മനസില്‍ ഇത്രമാത്രം;പുതിയ മാധ്യമങ്ങളില്‍ വ്യത്യസ്തമായ സൃഷ്ടികള്‍ക്ക് ജീവന്‍ നല്‍കുക ഒപ്പം വളര്‍ന്നുവരുന്നവരേയും വേണ്ടത്ര പരിഗണന കിട്ടാതെ പോയ കലാകാരന്‍മാരേയും സമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമാകുക. കൂടാതെ ചിത്രരചനയെ സംബന്ധിച്ച പുസ്തക രചനയും പുരോഗമിക്കുന്നു. തൃശൂര്‍ അയ്യന്തോളില്‍ താമസിക്കുന്ന ശ്രീജ, പൂങ്കുന്നം ഹരിശ്രീ വിദ്യാനികേതന്‍ സ്‌കൂളിലെ ചിത്രകലാ അധ്യാപികയായിണിപ്പോള്‍. ഭര്‍ത്താവ് സത്യന്‍. മകന്‍ മഹേശ്വര്‍ വിദ്യാര്‍ത്ഥിയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

Kerala

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

പുതിയ വാര്‍ത്തകള്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.