Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മെഡിക്കല്‍കോളേജില്‍ റേഡിയേഷന്‍ യന്ത്രം വീണ്ടും നിശ്ചലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2017, 10:20 pm IST
in Thrissur

മുളങ്കുന്നത്തുകാവ്: കാന്‍സര്‍ രോഗികള്‍ക്കുവേണ്ടി ഗവ. മെഡിക്കല്‍ കോളേജ് നെഞ്ചുരോഗ ആശുപത്രിയില്‍ ഭാഗികമായി പ്രവര്‍ത്തിച്ചിരുന്ന റേഡിയേഷന്‍ യന്ത്രം നിശ്ചലമായി. ശനിയാഴ്ച രാത്രിയോടുകൂടിയാണ് സോഫ്റ്റ് വെയര്‍ തകരാര്‍ മൂലം യന്ത്രം പ്രവര്‍ത്തനരഹിതമായത്.

ഞായറാഴ്ച രാവിലെ മുതല്‍ മുടങ്ങിയ റേഡിയേഷനുകള്‍ ചെയ്യുമെന്ന് പറഞ്ഞുവെങ്കിലും ഞായറാഴ്ചയും തിങ്കളാഴ്ചയും ഇതിന്റെ തകരാര്‍ പരിഹരിക്കുവാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ റേഡിയേഷന്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. കാലഹരണപ്പെട്ട ഈ യന്ത്രം കാലങ്ങളായി തുടര്‍ച്ചയായി തകരാറിലാണ്.

മാസങ്ങള്‍ക്ക് മുമ്പ് യന്ത്രം തകരാറായതിനെത്തുടര്‍ന്ന് രോഗികള്‍ ഏറെ ദുരിതം അനുഭവിക്കേണ്ടിവന്നു. ഇതേത്തുടര്‍ന്ന് രോഗികളെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് പറഞ്ഞുവിടുകയായിരുന്നു. പിന്നീട് ദിവസം 20രോഗികള്‍ എന്ന നിലക്ക് റേഡിയേഷന്‍ നടത്തിവരികയായിരുന്നു. അതിനിടെയാണ് യന്ത്രം ഇപ്പോള്‍ നിശ്ചലമായത്. യന്ത്രത്തിന്റെ അറ്റകുറ്റപ്പണിക്കായി മാസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ഒരുകോടി രൂപ അനുവദിച്ചിരുന്നു. കൂടാതെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര ഒന്നരകോടി രൂപയും അനുവദിച്ചിരുന്നു.

സര്‍ക്കാര്‍ ഈ തുക അനുവദിച്ചുനല്‍കുവാന്‍ തയ്യാറായിട്ടില്ല. പുതിയ ലിനിയര്‍ ആക്‌സിലെറ്റര്‍ യന്ത്രം വാങ്ങിക്കുവാന്‍ മുന്‍ സര്‍ക്കാര്‍ 13 കോടി രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചുവെങ്കിലും സ്ഥലം അളന്ന് തിട്ടപ്പെടുത്തുകമാത്രമാണ് ഇതുവരെ ചെയ്ത പ്രവൃത്തി. ആശുപത്രിക്ക് സമീപം ഇതിനാവശ്യമായ സ്ഥലം അളന്ന് തിട്ടപ്പെടുത്തി നിര്‍മാണപ്രവര്‍ത്തികള്‍ ആരംഭിക്കുവാന്‍ ആദ്യഘട്ടത്തിനുള്ള അപേക്ഷ നല്‍കിയെന്നാണ് നിര്‍മാണ സമിതി അംഗങ്ങള്‍ പറയുന്നത്. എന്നാല്‍ ഇതിന് നടപടികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. പാവപ്പെട്ട കാന്‍സര്‍ രോഗികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധികൃതരും താല്‍പ്പര്യമെടുക്കുന്നില്ലെന്നതിന് ഉദാഹരണമാണ് ഇത്തരം സംഭവങ്ങള്‍. പാലക്കാട്, തൃശൂര്‍, മലപ്പുറം, എറണാകുളം ജില്ലകളില്‍ നിന്ന് നൂറുകണക്കിന് കാന്‍സര്‍ രോഗികളാണ് ആശുപത്രിയെ ആശ്രയിച്ചെത്തുന്നത്. ഒരു കാന്‍സര്‍ രോഗബാധിതനായ രോഗിക്ക് ഒന്നുമുതല്‍ 30വരെ റേഡിയേഷനുകളാണ് മിനിമം വേണ്ടിവരുന്നത്.

ഇതില്‍ പല രോഗികളും ഒന്നുമുതല്‍ 10വരെ റേഡിയേഷന്‍ എടുത്തവരാണ്. എന്നാല്‍ യന്ത്രത്തകരാര്‍ മൂലം ഇടയ്‌ക്ക് റേഡിയേഷന്‍ നിലച്ചാല്‍ രോഗികള്‍ക്ക് മറ്റ് ദൂഷ്യഫലങ്ങള്‍ ഉണ്ടാകും. ഇത്തരം ദൂഷ്യവശങ്ങളെക്കുറിച്ച് വളരെ കൃത്യമായി അറിയാമായിരുന്നിട്ടും ആറുമാസമായി യന്ത്രത്തിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യാത്തത് ദുരൂഹമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

പുതിയ വാര്‍ത്തകള്‍

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.