Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മലയാറ്റൂര്‍ നക്ഷത്ര തടാകം മെഗാ കാര്‍ണിവലിന് പ്രൗഢിയാര്‍ന്ന പരിസമാപ്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2017, 10:16 pm IST
in Ernakulam

മലയാറ്റൂര്‍: നാടിന്റെ മഹനീയ മഹോത്സവമായ നക്ഷത്ര തടാകം മഹാ കാര്‍ണിവല്‍ സമാപിച്ചു. മലയാറ്റൂര്‍ തടാകത്തിനു ചുറ്റും 1016 നക്ഷത്രങ്ങളെ സാക്ഷിയാക്കി കലയും സംസ്‌കാരവുമൊരുമിച്ച് ആഘോഷ രാവുകള്‍ തീര്‍ത്തപ്പോള്‍ ക്രിസ്തുമസ് മുതല്‍ പുതുവര്‍ഷം വരെ മലയാറ്റൂര്‍ പ്രദേശമാകെ ജനനിബിഢമായി മാറി .മലയാറ്റൂര്‍ ജനകീയ വികസന സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 25 നാരംഭിച്ച കാര്‍ണിവലിന് പുതുവര്‍ഷദിനം വെളുപ്പിന് ഡി.ജെ മ്യൂസിക്കിന്റെ

അകമ്പടിയോടുകൂടി 83 അടി ഉയരം വരുന്ന പപ്പാനിയെ കത്തിച്ചതിലൂടെയാണ് സമാപനമായത്. കേരള സാംസ്‌കാരിക രാഷ്‌ട്രീയ മേഖലയിലെ നിരവധി പേരാണ് ഈ ദിവസങ്ങളില്‍ മലയാറ്റൂരില്‍ അതിഥികളായെത്തിയത്.കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി ഒരുക്കിയ അമ്യൂസ്‌മെന്റ് പാര്‍ക്കും കൂടുതല്‍ സൗകര്യങ്ങളോടുകൂടിയ ബോട്ടിംഗും നക്ഷത്രമാമരങ്ങളും കുതിര സഫാരിയുമെല്ലാം ഈ വര്‍ഷം മലയാറ്റൂര്‍ തടാകത്തിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനു കാരണമായിത്തീര്‍ന്നു. വരും വര്‍ഷങ്ങളിലെ നക്ഷത്ര തടാകവികസനങ്ങള്‍ക്ക് ഊര്‍ജം പകരുന്ന ഒട്ടേറെ വാഗ്ദാനങ്ങളും പ്രതീക്ഷകളും പങ്കുവെച്ചുകൊണ്ടാണ് മലയാറ്റൂര്‍ കാര്‍ണിവല്‍ സമാപിക്കുന്നത്. അവസാന ദിവസത്തെ സമാപന സമ്മേളനം മലയാറ്റൂര്‍ നക്ഷത്ര തടാകം മെഗാ കാര്‍ണിവല്‍ ചെയര്‍മാനും അങ്കമാലി എം.എല്‍.എ യുമായ റോജി എം.ജോണ്‍ ഉദ്ഘാടനം ചെയ്തു.മലയാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനിമോള്‍ ബേബി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.വര്‍ഗീസ് മൂലന്‍, കെ.കെ കര്‍ണന്‍ എന്നിവര്‍ വിശിഷ്ഠാതിഥികളായിരുന്നു,നക്ഷത്ര തടാകം കണ്‍വീനര്‍ ജോസഫ് കാടപ്പറമ്പന്‍ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സാംസണ്‍ ചാക്കോ, വാര്‍ഡ് മെമ്പര്‍ മിനി ബാബു,ടോളിന്‍സ് ജനറല്‍ മാനേജര്‍ എബ്രാഹം കുരുവിള എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

New Release

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

New Release

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

News

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

പുതിയ വാര്‍ത്തകള്‍

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

നോയിഡയില്‍ ആദ്യ വിമാനം ഇറങ്ങി; വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കമായി

നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്ക്; കൊമ്പുകോര്‍ത്ത് ദേവസ്വം ബോര്‍ഡും മന്ത്രിയും, പ്രസിഡന്റ് സമ്മര്‍ദ്ദത്തില്‍

സംഘം: സ്വഭാവവും സമീപനവും

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.