Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പന്തളം മഹാദേവര്‍ക്ഷേത്രത്തില്‍ ഇന്ന് കൊടിയേറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2017, 08:43 pm IST
in Pathanamthitta

പന്തളം: പന്തളം മഹാദേവര്‍ ക്ഷേത്രത്തില്‍ ഇന്ന് ഉത്സവത്തിന് കൊടിയേറും. രാത്രി 7.30ന് തന്ത്രിമാരായ സുബ്രഹ്മണ്യന്‍ നാരായണന്‍ ഭട്ടതിരി, പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്, മേല്‍ശാന്തി ശംഭു നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ്.

8.45ന് കഥകളി. ജനുവരി 3ന് 11.30ന് ഉത്സവബലി, 3.30ന് കഥാപ്രസംഗം, വൈകീട്ട് 7ന് ഹിന്ദു ധര്‍മ്മ സമ്മേളനം സംഗീത സംവിധായകന്‍ കെ.ജി. ജയന്‍ ഉദ്ഘാടനം ചെയ്യും. 9ന് ഉളനാട് നാട്യശാല നൃത്ത സംഗീത വിദ്യാലയത്തിന്റെ നൃത്തസന്ധ്യ. ജനുവരി 4ന് 11.30ന് ഉത്സവബലി, 3.30ന് ചാക്യാര്‍കൂത്ത്, 7ന് ഹിന്ദുധര്‍മ്മ സമ്മേളനം, 9ന് നാടകം. ജനുവരി 5ന് 11.30ന് ഉത്സവബലി, 3.30ന് പാഠകം, 7ന് ഹിന്ദുധര്‍മ്മ സമ്മേളനം,9ന് വൈക്കം വിജയലക്ഷ്മിയുടെ ഗായത്രി വീണക്കച്ചേരി.

ജനുവരി 6ന് 11.30ന് ഉത്സവബലി, 3.30ന് അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, 7ന് ഹിന്ദുധര്‍മ്മസമ്മേളനം, 9.30ന് സംഗീതാര്‍ച്ചന, ജനുവരി 7ന് 11.30ന് ഉത്സവബലി, 3.30ന് ഹരികഥ, 7ന് ഹിന്ദു ധര്‍മ്മസമ്മേളനം സമാപനം, 9ന് അവാര്‍ഡ് വിതരണം, 9.30ന് മ്യൂസിക്കല്‍ പ്രോഗ്രാം.

ജനുവരി 8ന് 3.30ന് ഓട്ടന്‍തുള്ളല്‍, 5.30ന് വേലകളി, 7ന് സേവ, 10.30ന് നാടന്‍പാട്ടും ദൃശ്യവും. ജനുവരി 9ന് 3.ന് ഓട്ടന്‍തുള്ളല്‍, 5.30ന് വേലകളി, 7.15ന് സേവ, 10.30ന് ഗാനമേള. ജനുവരി 10ന് 11.30ന് ഉത്സവബലി, 2.30ന് ആനയൂട്ട്, 3ന് ഓട്ടന്‍തുള്ളല്‍, 5.30ന് വേലകളി, 7ന് സേവ, 7.30ന് പഞ്ചാരിമേളത്തോടുകൂടിയ പൂരക്കാഴ്‌ച്ചയും കുടമാറ്റവും, 11.30ന് ഭക്തിഗാനമേള, 12.30ന് പള്ളിവേട്ട.

ജനുവരി 11ന് 8ന് നാഗസ്വര കച്ചേരി, 9ന് ആറാട്ടുബലി, 9.30ന് കൊടിയിറക്ക്, 10ന് ആറാട്ടിനെഴുന്നെള്ളിപ്പ്, 4.30ന് ആറാട്ട്, വരവേല്‍പ്പ് ഘോഷയാത്ര, 8ന് നൃത്ത നാടകം, 10.30ന് ആറാട്ട് വരവേല്‍പ്പ് ക്ഷേത്ര സന്നിധിയില്‍, 11ന് വലിയകാണിക്ക എന്നിവയാണ് പരിപാടികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.