Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുടിവെള്ളം ദുരുപയോഗം തടയാന്‍ ശക്തമായ നടപടികള്‍: ജില്ലാ വികസനസമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2016, 10:11 pm IST
in Ernakulam

കൊച്ചി: കുടിവെള്ളം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടറേറ്റില്‍ നടന്ന ജില്ലാ വികസനസമിതിയോഗം. വ്യക്തികളോ സ്ഥാപനങ്ങളോ കുടിവെള്ളം ദുരുപയോഗം ചെയ്യുന്നതു കണ്ടാല്‍ അവരുടെ വാട്ടര്‍കണക്ഷന്‍ വിച്ഛേദിക്കും. കുടിവെളളപദ്ധതികള്‍ക്ക് മുന്‍തൂക്കം നല്കി കോര്‍പസ് ഫണ്ട് വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍ കെ.മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു.

കുടിവെള്ള ക്ഷാമം നേരിടുന്ന ഇടങ്ങളില്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കും. വരള്‍ച്ചാ ദുരിതാശ്വാസ ഒരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ 10 പൈപ്പിടല്‍ പദ്ധതികള്‍ക്കായി റോഡ് പൊളിക്കാന്‍ മുന്‍കൂര്‍ അനുവാദം നല്കിയെന്നും ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4400 മീറ്റര്‍ പൈപ്പിടാന്‍ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായി തേവര എസ്എച്ച് കോളേജിലും വാഴത്തോടും ഓവര്‍ഹെഡ് ടാങ്കുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ പദ്ധിയുടെ വിശദമായ പദ്ധതിരേഖ ഉടന്‍ സമര്‍പ്പിക്കണമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ജനുവരി 15നകം പദ്ധതിരേഖ സമര്‍പ്പിക്കുമെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.

ഇട്ട്യാര്‍മല കുടിവെള്ള പദ്ധതി എസ് സി കോര്‍പസ് ഫണ്ടുപയോഗിച്ച് ഉടന്‍ പൂര്‍ത്തിയാക്കാനുള്ള നടപടികളെടുക്കാനും യോഗം തീരുമാനിച്ചു. പിറവം നഗരസഭാ ചെയര്‍മാന്‍ സാബു കെ. ജേക്കബാണ് വിഷയം യോഗത്തില്‍ അവതരിപ്പിച്ചത്. പിറവത്ത് വെള്ളം തുറന്നു വിട്ടപ്പോള്‍ കനാലിന്റെ അരിക് രണ്ടടി ഇടിഞ്ഞു പോയെന്നും ഇത് ഉടന്‍ ശരിയാക്കി കനാല്‍ തുറന്നു വിടണമെന്നും നഗരസഭാ ചെയര്‍മാന്‍ ആവശ്യപ്പെട്ടു.

ചിത്തിരപ്പുഴയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോര്‍ പ്രവര്‍ത്തനരഹിതമാകുന്നുണ്ടെന്നും ഇത് മാറ്റി സ്ഥാപിച്ച് തൃപ്പുണിത്തുറയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികാ ദേവി ആവശ്യപ്പെട്ടു. താത്കാലിക തടയണ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ യോഗം തീരുമാനിച്ചു.

മുളംകുളംപിറവം ഭാഗത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടികളെടുക്കണമെന്ന് അനൂപ് ജേക്കബ് എംഎല്‍എയുടെ പ്രതിനിധി ആവശ്യപ്പെട്ടു. തിരുമാറാടി കൂത്താട്ടുകുളം ഭാഗത്തെ കുടിവെള്ളലഭ്യതയ്‌ക്ക് ഇടയ്‌ക്കിടെ ഉണ്ടാകുന്ന തടസം ഉടന്‍ പരിഹരിക്കുമെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചോറ്റാനിക്കര പഞ്ചായത്തില്‍ മലിനജലസംസ്‌കരണ പ്ലാന്റ് തുടങ്ങാനും നടപടികളെടുക്കും.

എറണാകുളം കച്ചേരിപ്പടിയിലുള്ള ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ലിഫ്റ്റ് പ്രവര്‍ത്തനരഹിതമാണ്. ഇതുമൂലം രോഗികള്‍ക്ക് പ്രയാസമനുഭവപ്പെടുന്നുണ്ടെന്നും ലിഫ്റ്റ് നന്നാക്കാനുള്ള നടപടികള്‍ അടിയന്തരമായി എടുക്കണമെന്നും ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി വൈദ്യുതകണക്ഷനുകള്‍ നല്കി വരികയാണെന്നും മാര്‍ച്ച് മാസത്തിനു മുമ്പ് ജില്ല മുഴുവന്‍ വൈദ്യുതകണക്ഷന്‍ നല്കുമെന്നും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.

അസിസ്റ്റന്റ് കളക്ടര്‍ രേണുരാജ്, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ സാലി ജോസഫ്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.