Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വിസതട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പ്രതി പോലീസ് പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2016, 09:55 pm IST
in Pathanamthitta

പത്തനംതിട്ട: വിസതട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പോലീസ് പിടികൂടി. മുണ്ടുകോട്ടയ്‌ക്കല്‍ സ്വദേശിയും ഹരിപ്പാട് വെട്ടുവേലി ചൂളപ്പറമ്പില്‍ വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുകയുമായിരുന്ന അഷ്‌റഫ് ഖാന്‍ (45)നെ ആണ് പത്തനംതിട്ട സിഐ, എഎസ്. സുരേഷ്‌കുമാര്‍, എസ്‌ഐ. ഉണ്ണികൃഷ്ണകുറുപ്പ് എന്നിവര്‍ ചേര്‍ന്ന് മലപ്പുറം മഞ്ചേരിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട, എറണാകുളം സ്‌റ്റേഷനുകളിലായി ഇയാള്‍ക്കെതിരേ ഇരുപതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പോലീസ് തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ അഷ്‌റഫ് മഞ്ചേരിയിലെ ഒരു ലോഡ്ജില്‍ ഒന്നരമാസമായി ഒളിവില്‍ കഴിയുകയായിരുന്നു.

നെല്ലിക്കാല കൈമണ്ണില്‍ കോശി വര്‍ഗീസിന്റെ സ്വത്തുക്കള്‍ കൈവശപ്പെടുത്തി വ്യാജരേഖ ചമച്ച് പത്തനംതിട്ട യൂണിയന്‍ ബാങ്കില്‍ നിന്ന് 63 ലക്ഷം രൂപയും മുളക്കുഴ കൊഴുവല്ലൂര്‍ ആലുനില്‍ക്കുന്നതില്‍ വീട്ടില്‍ ബിന്ദു പ്രസാദിന്റെ വസ്തു വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തി ഗോകുലം ചിട്ടിഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപയും ഇലന്തൂര്‍ ഐക്കര വീട്ടില്‍ നന്ദകുമാരന്‍ നായരില്‍ നിന്ന് ചിട്ടിക്ക് ജാമ്യത്തിനായി പ്രമാണം കൈവശപ്പെടുത്തി 20 ലക്ഷം രൂപയും വെണ്മണി വലിയ പ്ലാവിളയില്‍ സതീഷ് കുമാറിനെ സമാന രീതിയില്‍ കബളിപ്പിച്ച് 20 ലക്ഷം രൂപയും ഇയാള്‍ തട്ടിയെടുത്തിരുന്നു. ഒളിവില്‍ കഴിയവേ ചങ്ങനാശേരി, കോട്ടയം, എറണാകുളം, മലപ്പുറം എന്നിവിടങ്ങളില്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തി വന്‍തുക സമ്പാദിച്ചു. 2005-06 കാലയളവില്‍ എറണാകുളം നോര്‍ത്തില്‍ വാട്ടര്‍ സ്‌കൈ എക്‌സ്‌പോര്‍ട്ട് എന്ന സ്ഥാപനം നടത്തി മലേഷ്യയിലേക്ക് വിസ സംഘടിപ്പിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി മൂന്നരക്കോടിയോളം രൂപ ഇയാള്‍ തട്ടിയെടുത്തിരുന്നു. ഇതിന്റെ പേരില്‍ എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ 14 കേസുകളാണ് നിലവിലുണ്ട്.

കുമ്പഴയില്‍ ഗ്രഹോപകരണങ്ങളുടെ ഷോപ്പായ എംപിസി ഏജന്‍സീസ് നടത്തി വരുമ്പോഴാണ് ആദ്യമായി കേസില്‍ പ്രതിയാകുന്നത്. തുടര്‍ന്ന് നാടുവിട്ട ഇയാള്‍ ബംഗളൂരു, നേപ്പാള്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ ഒളിച്ചു താമസിച്ചു. പിന്നീട് നാട്ടിലെത്തി ഹരിപ്പാട്ട് താമസമാക്കി. തട്ടിപ്പിനിരയായവര്‍ ഈ വിവരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോലീസിനെ അറിയിച്ചെങ്കിലും അറസ്റ്റ് ചെയ്യാന്‍ യാതൊരു നടപടിയും ഉണ്ടായില്ല. എ.എസ്.ഐ വിജയന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അന്‍സര്‍, ഹരീഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ ചൂരൽ കൊണ്ട് തല്ലിയൊടിച്ച അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്

India

ഇന്ത്യയുടെ സമുദ്രശക്തി വളരും! സ്റ്റെൽത്ത് യുദ്ധക്കപ്പൽ ഐഎൻഎസ് മഹേന്ദ്രഗിരി ഇന്ന് നാവികസേനയിൽ ചേരും, 40-ലധികം യുദ്ധക്കപ്പലുകൾ നിർമ്മാണത്തിലാണ്

India

വർഷങ്ങളായുള്ള പല പദ്ധതികളും പ്രയോജനം കാണാത്തിടത്ത് 48 മണിക്കൂർ കൊണ്ട് ഡൽഹിയിൽ മികച്ച വായു നിലവാരം: ഈ വർഷത്തെ ഏറ്റവും മികച്ച ‘ഗുഡ് എയർ ഡേ’

Kerala

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : എസ്‌ഐടിക്ക് മുന്നില്‍ പരാതി പ്രളയം

India

ദൽഹിയിലെ ചെങ്കോട്ടയ്‌ക്ക് ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; 40 വർഷത്തിനിടെ സന്ദർശനം നടത്തുന്ന ആദ്യ ഭാരത പ്രധാനമന്ത്രി

‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ ശില്പി പി. വിജയന്‍ ഐപിഎസ് വീണ്ടും സന്നിധാനത്തേക്ക്; വരുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ മേൽനോട്ടം

ഓണത്തിന് വരുന്നില്ലേ… ബുക്കിംഗ് തുടങ്ങി; ഇതാ ബെംഗളൂരു-എറണാകുളം റൂട്ടിൽ സ്‌പെഷ്യൽ ട്രെയിന്‍

2006-നും 2015-നും ഇടയിൽ നടന്ന തട്ടിപ്പ്, ബിഹാറിൽ വ്യാജ സർട്ടിഫിക്കറ്റുമായി ജോലി ചെയ്തിരുന്ന 3,035 അധ്യാപകരെ പിരിച്ചുവിട്ടു, ശമ്പളം പലിശസഹിതം ഈടാക്കും

ആഴക്കടലില്‍ ശത്രുരാജ്യങ്ങളുടെ രഹസ്യ അന്തര്‍വാഹിനികള്‍ കണ്ടെത്താന്‍ പദ്ധതി: തയാറാക്കുന്നത് കൊച്ചിയില്‍

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

കരൂരിൽ പ്രായശ്ചിത്തവുമായി വിജയ്; ദുരന്തത്തിൽ മരിച്ചവർക്കായി സ്മാരകം; 1,700 കോടിയുടെ പദ്ധതികൾ; 13,500 തൊഴിലവസരങ്ങൾ

ഇത് ബീഹാർ മോഡൽ: സംസ്ഥാനത്ത് എല്ലാ മാസവും 10 ാം തീയതി പെൻഷൻ ദിവസം; ബാങ്കുവഴി നേരിട്ട് പണം

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ അവസരം, ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.