Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അപര്യാപ്തതകളും സംഘാടന പിഴവും മത്സങ്ങളുടെ മാറ്റ് കുറച്ചു: കലാ ലഹരിയില്‍ ശ്രീവല്ലഭപുരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2016, 09:51 pm IST
inPathanamthitta

തിരുവല്ല: കലയുടെ നൂപുര ധ്വനികളാല്‍ മുഖരിതമായ ദിനരാത്രങ്ങള്‍ക്ക്ശ്രീവല്ലഭപുരിയില്‍ തുടക്കമായി.യശശരീരരായ കലാഭവന്‍ മണി,ജഗന്നാഥ വര്‍മ,കല്പന,ഡോ. ബാലമുരളീകൃഷ്ണ,എം.ജി.സോമന്‍,അക്ബര്‍ കക്കട്ടില്‍ എന്നിവരുടെ നാമധേയത്തിലുള്ള വേദികളിലാണ് കലാരചന മത്സരങ്ങള്‍ ആരംഭിച്ചത്.

ഇന്നലെ രാവിലെ 10മണിയോടെ 6വേദി കളിയിലായി കലാമത്സരങ്ങള്‍ക്കും 4വേദികളില്‍ കായിക മത്സരങ്ങള്‍ക്കും തുടക്കമായി.ഔപചാരികമായ ഉദ്ഘാടനംഇന്ന് വൈകിട്ട് നാലിന് പബ്ലിക് സ്‌റ്റേഡിയത്തിനു സമീപമുള്ള ഓപ്പണ്‍ എയര്‍ സ്‌റ്റേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.മന്ത്രി എ.സി.മോയ്തീന്‍ അധ്യക്ഷത വഹിക്കും. കലാമത്സരങ്ങള്‍ നടക്കുന്ന തിരുവല്ല എം.ജി.എം. സ്‌കൂള്‍ ഗ്രൗണ്ടില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാമായ ദേവി പതാക ഉയര്‍ത്തി. അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ നടക്കുന്ന പബ്ലിക് സ്‌റ്റേഡിയത്തില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു പതാക ഉയര്‍ത്തി. ദീപശിഖാ പ്രയാണം എസ്‌സിഎസ്റ്റി സ്‌കൂളില്‍ നിന്ന് ആരംഭിച്ചു. ജില്ലാ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് അഡ്വ. ആര്‍. സനല്‍കുമാര്‍, മുന്‍ ദേശീയ ഫുട്‌ബോള്‍ താരം കെ.റ്റി. ചാക്കോയ്‌ക്ക് ദീപശിഖ കൈമാറി.

ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂള്‍ തകഴി, കാത്തലിക് എച്ച്എസ്എസ് പത്തനംതിട്ട കായികതാരങ്ങളുടെ അകമ്പടിയോടെ പബ്ലിക് സ്‌റ്റേഡിയത്തില്‍ എത്തിയ ദീപശിഖ സംസ്ഥാന കായികോത്സവത്തില്‍ പത്തനംതിട്ട ജില്ലയ്‌ക്ക് വേണ്ടി മെഡലുകള്‍ നേടിയ അനന്ദു വിജയന്‍, ഭരത് രാജ്, അനില, വിജയ് വിനോദ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി, പബ്ലിക് സ്‌റ്റേഡിയത്തില്‍ ദീപം തെളിയിച്ചു. വിവിധ ജില്ലകളിലെ കായിക താരങ്ങള്‍ അണിനിരന്ന മാര്‍ച്ച്പാസ്റ്റില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു.റ്റി. തോമസ് ഫ്‌ളാഗ് ഓഫ് ചെയ്തു. കണ്ണൂര്‍, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളിലെ യഥാക്രമം 1, 2, 3 സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ. അനന്ദഗോപന്‍ സമ്മാനം വിതരണം ചെയ്തു.

ആദ്യ ദിനങ്ങളില്‍ തന്നെ അപര്യാപ്തതകളും സംഘാടന പിഴവും മത്സങ്ങളുടെ മാറ്റ് കുറച്ചു.എല്ലാ വേദികളിലും മത്സരാര്‍ത്ഥികള്‍ക്ക് ആനുപാദികമായി പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ല.പ്രധാന വേദികളില്‍ അടക്കം അനുഭവപ്പെടുന്ന പൊടിശല്യമാണ് മറ്റോരു പ്രശ്‌നം,മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള മീഡിയാ റൂമിലും ആവശ്യത്തിനുള്ള സൗകര്യം ഒരുക്കൂവാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ല.സംഘാടനത്തിലെ പിഴവ് മൂലം മിക്ക വേദികളിലും നിശ്ചയിച്ചതിലും വൈകിയാണ് മത്സരങ്ങള്‍ നടന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

India

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.