Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

അനധികൃത ഹോസ്റ്റലുകള്‍ക്കെതിരെ വിജിലന്‍സ് നടപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2016, 09:35 pm IST
inThrissur

മുളങ്കുന്നത്തുകാവ്: മെഡിക്കല്‍കോളേജ് പരിസരത്തെ അനധികൃത ഹോസ്റ്റലുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ വിജിലന്‍സ് തീരുമാനം.മെഡിക്കല്‍ കോളേജ് അലുമിനി അസോസിയേഷന്‍ നടത്തുന്ന പി ജി കോഴ്‌സുകള്‍ക്ക് ചേരുന്നവരെ ലക്ഷ്യമാക്കിയാണ് ഇവിടെ അനധികൃതമായി ഹോസ്റ്റലുകള്‍ പ്രവര്‍്ത്തിക്കുന്നത്.പരസ്യങ്ങള്‍ നല്‍കിയും ഏജന്റുമാരിലൂടെയും പ്രവര്‍ത്തിക്കുന്ന ഇത്തരത്തിലുള്ള ഹോസ്റ്റലുകള്‍ അനധികൃതമാണെന്ന് വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.

വാണിജ്യനുകുതി, ഗാര്‍ഹികേതര വൈദ്യുതിചാര്ജ്, ലൈസന്‍സ് ഫീ എന്നിവയില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടക്കുന്നതായി കണ്ടെത്തി.മെഡിക്കല്‍ കോളേജിനു സമീപം വെളപ്പായ റോഡ്, പെരിങ്ങണ്ടൂര്‍, മുളങ്കുന്നത്തുകാവ്,ചൈനബസാര്‍, അത്താണി എന്നിവിടങ്ങളിലാണ് ഇത്തരത്തിലുള്ള ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുന്നത്.വെളപ്പായ-മെഡിക്കല്‍കോളേജ് റോഡില്‍ മിക്ക വീടുകളുടെയും മുകളില്‍ ഹോസ്‌ററലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ പുതിയ ഹോസറ്റലുകള്‍ക്കായി പ്രദേശത്ത് നിരവധി കെട്ടിടങ്ങളുടെ പണി നടക്കുകയും ചെയ്യുന്നുണ്ട്.കെട്ടിടനിര്‍മ്മാണ ചട്ടത്തില്‍ പറയുന്ന ഡിആന്റ്ഒ ലൈസന്‍സ് മുഖേനയാണ് ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കേണ്ടത്.

എന്നാല്‍ പരിശോധന നടത്തിയ ഹോസ്റ്റലുകളിലൊന്നിനും ഈ ലൈസന്‍സ് ഇല്ല.വീടുകള്‍ക്കു പുറമെ കടമുറികളുടെ മുകളിലും ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നുണ്. മതിയായ സൗകര്യങ്ങള്‍ ഈ ഹോസ്റ്റലുകളില്ലാ എന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ഷാജ് ജോസ് പരിശോധനക്ക് നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.