Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പൂജാപുഷ്പങ്ങളൊരുക്കി ശബരിനന്ദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2016, 09:35 pm IST
in Pathanamthitta

പത്തനംതിട്ട:: ശബരീശന് പൂജാപുഷ്പങ്ങളൊരുക്കി ശബരിനന്ദനം. അരളിയും ചെത്തിയും ശംഖുപുഷ്പവും പൂവിട്ടു നില്‍ക്കുന്ന സന്നിധാനത്തെ പൂന്തോട്ടത്തില്‍നിന്ന് നിത്യേന പൂജയ്‌ക്കുള്ള പുഷ്പങ്ങള്‍ സോപാനത്തിലെത്തും.

ദേവസ്വം മരാമത്ത് വിഭാഗമാണ് ശബരീശന്റെ മണ്ണില്‍ ശബരിനന്ദനമെന്ന പൂന്തോട്ടമൊരുക്കിയിരിക്കുന്നത്. അരളി, വിവിധ നിറങ്ങളിലും ഇനങ്ങളിലുമുള്ള ചെത്തി, മുല്ല, ശംഖുപുഷ്പം, റോസ്, ചെമ്പരത്തി, നന്ത്യാര്‍വട്ടം, ജമന്തി, കോളാമ്പി, തെച്ചി ചെടികളെല്ലാം പൂവിട്ടു നില്‍ക്കുന്നു. തുളസിച്ചെടികളുമുണ്ട്. ശബരീശന് ഇഷ്ടമുള്ള ശംഖുപുഷ്പമടക്കമുള്ള പൂവുകള്‍ നിത്യേന പൂജയ്‌ക്കായി ഇവിടെനിന്ന് കൊണ്ടുപോകുന്നു.

പൂന്തോട്ടത്തെ പരിപാവനമായി കാത്തുസൂക്ഷിക്കുന്നു. മുണ്ടക്കയത്ത് ദേവസ്വം കഴകം ജീവനക്കാരനായ നെയ്യാറ്റിന്‍കര പെരിങ്കടവിള സ്വദേശിയായ കെ. ശശിയാണ് പൂന്തോട്ടത്തിന്റെ സര്‍വസ്വവും. താത്കാലികമായാണ് ശശി ഇവിടെ ജോലി ചെയ്യുന്നത്. ചെടികളെ മക്കളെപ്പോലെയാണ് പരിപാലിക്കുന്നതെന്ന് ശശി പറയുന്നു. രണ്ടുനേരവും നനയ്‌ക്കും. ചാണകമാണ് വളം. രാസവളങ്ങള്‍ ഉപയോഗിക്കാറില്ല. കാട്ടുപന്നിയുടെ ശല്യമുണ്ട്. പന്നി കയറി ആദ്യമൊക്കെ ചെടികള്‍ നശിപ്പിച്ചു. പിന്നീട് കമ്പിവലകള്‍ രണ്ടു തട്ടായി ഇട്ട് ശബരിനന്ദനത്തെ സംരക്ഷിക്കുന്നു.

പൂന്തോട്ടത്തിന്റെ വലുപ്പം അല്പം കൂടി വര്‍ധിപ്പിച്ച് കൂടുതല്‍ ചെടികള്‍ നടാനും കരുത്തുള്ള വേലി നിര്‍മിച്ച് സംരക്ഷിക്കാനുമുള്ള ഒരുക്കത്തിലാണ് മരാമത്ത് വിഭാഗം. ശബരിനന്ദനത്തിനിത് പൂക്കാലമാണ്. വര്‍ണക്കാഴ്ചകളൊരുക്കുന്നതിനൊപ്പം ശബരീശന്റെ പൂജാപുഷ്പവുമാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബ് മുനിസിപ്പൽ തെരഞ്ഞെടുപ്പ്: അബോഹറിലെ 50 സീറ്റുകളിൽ 28 ഉം ബിജെപി പിടിച്ചെടുത്തു; ആദ്യ മേയറെ ഒറ്റയ്‌ക്ക് നേടുമെന്ന് പാർട്ടി

India

മഞ്ഞ് പുതച്ച മഹാദേവനെ ദർശിക്കാൻ അഞ്ച് ലക്ഷം സനാതനവിശ്വാസികൾ : അമർനാഥ് തീർത്ഥാടനത്തിന് സുരക്ഷ ഒരുക്കാൻ 670 കമ്പനി സായുധ പോലീസ് സേന

Kerala

ടീച്ചറും പെണ്ണല്ലേ?’; വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസം ആര്‍ത്തവ അവധി നല്‍കിയത് ആഘോഷിക്കുന്ന യുഡിഎഫിനോട് സന്തോഷ് പണ്ഡിറ്റ്

Kerala

എം എ ബേബിയുടെ അറസ്റ്റിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ ; ഇഡിയ്‌ക്കെതിരെ സമരം നടത്തി ജയിലിലായ എല്ലാ നേതാക്കളെയും മോചിപ്പിക്കണം

Kerala

അക്കാദമിക അസുരന്മാരുടെ കൂരമ്പുകളെ അതിജീവിച്ച് മാത് സില്‍ ഡോക്ടറേറ്റ് നേടി കാര്യകര്‍ത്ത ഡോ. കെ.എം. വൈശാഖ്

പുതിയ വാര്‍ത്തകള്‍

അതിർത്തി വേലി കെട്ടാൻ എത്തിയ ബിഎസ്എഫിനെ തടയാൻ ശ്രമിച്ച് ബംഗ്ലാദേശി സൈന്യം ; അനന്തരഫലങ്ങളും ബംഗ്ലാദേശികൾ അനുഭവിക്കേണ്ടി വരുമെന്ന് മിഥുൻ ചക്രവർത്തി

ഇന്ത്യയ്‌ക്ക് ലഭിക്കുക പുതിയ മോഡലായ റഫാല്‍ എഫ് 4 പ്ലസ് ; മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ ചോദിക്കുക ഫ്രാന്‍സ് ഭയക്കുന്ന സാങ്കേതിക രഹസ്യം

വീണാ വിജയന്‌ സിഎംആർഎൽ വെറുതേ പണം നൽകിയതെന്തിനെന്ന് വിശദീകരിക്കാത്തതെന്ത്? രാജീവ് ചന്ദ്രശേഖർ

നയത്തിൽ പറഞ്ഞാൽ പോരാ നടപ്പാക്കണം: ബിജെപി

ഭാര്യ രോഗിയായാൽ ഭർത്താവിന് പുനർവിവാഹം ചെയ്യാൻ അനുവാദം വേണമെന്ന് കോൺഗ്രസ് ; രണ്ടാം കല്യാണമല്ല , ഭാര്യയെ ചികിത്സിക്കുകയാണ് വേണ്ടതെന്ന് ഹിമന്ത ശർമ്മ

മയക്കുമരുന്ന് നയം: വി.ഡി. സതീശന്റെ നയം കേന്ദ്ര ഫണ്ട് തട്ടാനോ? പിന്നിൽ ചെന്നിത്തലയുടെ തലയോ?

വിലപിടിപ്പുള്ള ഒന്നും മോഷണം പോയിട്ടില്ല; പോലീസ് റിപ്പോർട്ട് തള്ളി പത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി

ഞാൻ മറുപടി പറയുന്നത് എപ്പോഴാകണമെന്ന് ഞാൻ നിശ്ചയിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

ദേവസ്വം മന്ത്രിയിൽ നിന്നും കൈക്കൂലി വാങ്ങി; തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിലെ പൂജാരിക്ക് സസ്പെൻഷൻ

അവൾ രാജ്യത്തിന്റെ അഭിമാനം, ഞങ്ങളൊരിക്കലും തടയില്ല; വിനേഷ് ഫോഗട്ടിന് ട്രയൽസിൽ പങ്കെടുക്കാൻ അനുമതി നൽകി സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.