Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മോഹിനിയാട്ട രംഗപരിചയ മഹോത്സവം സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2016, 09:26 pm IST
in Thrissur

ഇരിങ്ങാലക്കുട : രംഗകലകളുടെ തുടര്‍ച്ചയായ പാരമ്പര്യത്തെ കാത്തുസൂക്ഷിക്കുന്നത് ആ നൃത്തകലയില്‍ എപ്പോഴും പുതിയ പുതിയ യുവനര്‍ത്തകികള്‍ മുന്നോട്ടു വരേണ്ടത് ആവശ്യമാണ്. നൃത്തം ഒരു ജീവിതോപാധിയായിക്കൂടി അംഗീകരിച്ച് ഈ കലയിലേക്ക് മുന്നിട്ടിറങ്ങുന്ന കുറച്ചെങ്കിലും നര്‍ത്തകികളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കുറെ വര്‍ഷങ്ങളായി നടത്തിവരുന്ന ഒന്നാണ് രംഗപരിചയ മഹോത്സവം. ചിട്ടയായ രീതിയില്‍ അഭ്യസിപ്പിച്ച് കുട്ടിക്ക് രംഗത്ത് രംഗത്ത് അവരതരിപ്പിക്കാറായി എന്ന് ഗുരുക്കന്മാര്‍ക്ക് തോന്നുമ്പോള്‍ അവര്‍ക്ക് വേദിയിലേക്ക്കൂടി അവസരം നല്‍കുന്നു. നടനകൈരളിയില്‍ സംഘടിപ്പിച്ച മോഹിനിയാട്ട രംഗപരിചയ മഹോത്സവത്തോടനുബന്ധിച്ച് ആമുഖ പ്രഭാഷണത്തില്‍ ഗുരു നിര്‍മ്മലാ പണിക്കര്‍ അഭിപ്രായപ്പെട്ടു.

ഒരു കലയെ അതിന്റെ എല്ലാ പ്രാചീനതയോടും അതേ സമയം കണക്കിലെടുത്ത് സൂക്ഷിച്ച് പുതിയ പുതിയ നൃത്താവിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരികയും അതിലൂടെ നൃത്താവിഷ്‌ക്കാരംകൂടി അവരെ മനസ്സിലാക്കിക്കാനും ശ്രമിക്കുന്നു.

ഇങ്ങനെ ഓരോ കലയും പഠനം, പരിശീലനം, പരിപാലനം എന്നിങ്ങനെയുള്ള അവസ്ഥകളിലൂടെ മുന്നോട്ട് പോകുമ്പോളാണ് കലകള്‍ പാരമ്പര്യകലകളാകുന്നത്. ഇതുവരെ ചെയ്തുവന്നതിലൂടെ ഇതൊരു വിജയമായിട്ടാണ് തോന്നുന്നത്. ഈ സംരംഭത്തില്‍ മാതാപിതാക്കളും കൂടാതെ സഹൃദയരും കലാപ്രേമികളും കൂടിച്ചേരുമ്പോളാണ് ഒരു പാരമ്പര്യത്തിന്റെ അഭിവൃദ്ധി പൂര്‍ണ്ണമായ സംരക്ഷണം ഉണ്ടാകുന്നത്. ഇതുതന്നെയാണ് നടനകൈരളിയുടെ ലക്ഷ്യം എന്ന് ഗുരു നിര്‍മ്മലാ പണിക്കര്‍ തുടര്‍ന്ന് പറഞ്ഞു. രംഗപരിചയ മഹോത്സവത്തില്‍ പന്ത്രണ്ടോളം യുവനര്‍ത്തകികള്‍ വൈവിധ്യമാര്‍ന്ന നൃത്തയിനങ്ങള്‍ അവതരിപ്പിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം (16 ഏപ്രിൽ 2026)

India

വനിതാ സംവരണം: ലോക്സഭയിൽ ഇന്നും നാളെയും നിർണായക ചർച്ച, ബിൽ പാസാകുന്നതോടെ കേരളത്തിന്റെ രാഷ്‌ട്രീയ ഭൂപടം അടിമുടി മാറും

Samskriti

സര്‍പ്പാരാധനയുടെ പ്രാധാന്യം

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു
India

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

India

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

പുതിയ വാര്‍ത്തകള്‍

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.