Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പാലിയേക്കര ടോള്‍കമ്പനിക്ക് മനുഷ്യാവകാശകമ്മീഷന്‍ നോട്ടീസ് മമ്മൂട്ടിക്കെതിരെ പരാതി ജയിലിലെ നിയമലംഘനം റിപ്പോര്‍ട്ട് തേടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2016, 09:23 pm IST
inThrissur

തൃശൂര്‍: പാലിയേക്കര ടോള്‍ കമ്പനിക്കും സര്‍ക്കാരിനും മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. കരാര്‍ ലംഘനം, ടോള്‍ പിരിവ് ചട്ടം ലംഘിച്ച് വാഹനങ്ങളെ മണിക്കൂറുകളോളം തടഞ്ഞിട്ട് ഗതാഗത കുരുക്കുണ്ടാക്കിയുള്ള പിരിവെടുക്കല്‍, അനധികൃതമായി പൊലീസിനെ ഉപയോഗിച്ച് സംരക്ഷണം തേടല്‍ എന്നിവ ചൂണ്ടിക്കാട്ടി എഐ വൈഎഫ് ജില്ലാ കമ്മിറ്റി നല്‍കിയ പരാതിയിലാണ് കമ്മിഷന്റെ നടപടി.

ടോള്‍ പിരിക്കുന്ന ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാനേജര്‍, ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, തൃശൂര്‍ ജില്ലാ കലക്ടര്‍ എന്നിവര്‍ക്കാണ് നോട്ടീസയക്കാന്‍ കമ്മിഷനംഗം കെ.മോഹന്‍കുമാര്‍ ഉത്തരവിട്ടത്. മണ്ണുത്തിഅങ്കമാലി പാത വികസന കരാര്‍ലംഘനത്തിലും ഇവര്‍ക്കെതിരെയുള്ള പരാതിയില്‍ നോട്ടീസിന് കമ്മീഷന്‍ ഉത്തരവിട്ടു.

സമാന്തര പാത നിര്‍മ്മാണമുള്‍പ്പെടെയുള്ള കരാര്‍ പാലിച്ചിട്ടില്ലെന്ന് കാണിച്ച് ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് നല്‍കിയ പരാതി കമ്മിഷന്‍ നടപടികള്‍ക്കായി മാറ്റിവെച്ചു. ടോള്‍പഌസയിലെ കരാര്‍ലംഘനത്തില്‍ നേരത്തെ ലഭിച്ച പരാതികളില്‍ നോട്ടീസ് അയച്ചിട്ടും ഹാജരാവാതിരുന്നത് വ്യക്തമാക്കിയാണ് വീണ്ടും നോട്ടീസിനുള്ള കമ്മിഷന്റെ നടപടി. കോടികള്‍ നിക്ഷേപമായി സ്വീകരിച്ച് നിക്ഷേപകരെ കബളിപ്പിച്ച അവതാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് തട്ടിപ്പില്‍ നടന്‍ മമ്മൂട്ടിയെയും പ്രതി ചേര്‍ക്കണമെന്ന നിക്ഷേപകരുടെ പരാതി കമ്മിഷന്‍ ഫയലില്‍ സ്വീകരിച്ചു.

മമ്മൂട്ടി അവതാര്‍ ഗോള്‍ഡിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു. മമ്മൂട്ടിയെ ഉയര്‍ത്തിക്കാട്ടിയായിരുന്നു നിക്ഷേപം ആകര്‍ഷിച്ചത്. മമ്മൂട്ടിക്ക് ഇതില്‍ പൂര്‍ണ്ണ ഉത്തരവാദിത്വമുണ്ട്. പ്രശ്‌നത്തില്‍ ഇതുവരെയും മമ്മൂട്ടി ഇടപെട്ടിട്ടില്ലെന്നും മമ്മൂട്ടിയെയും പ്രതി ചേര്‍ക്കണമെന്നും തട്ടിപ്പ് നടത്തിയ പ്രതികളായ മറ്റ് ഉടമകളെയും ഉടന്‍ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടുള്ളതാണ് പരാതി.

വിയ്യൂര്‍ ജയിലില്‍ മനുഷ്യാവകാശ ലംഘനമെന്ന് കാണിച്ച് മനുഷ്യാവകാശ കമ്മിഷന് പരാതിക്കൂമ്പാരം. പരാതികളില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ ഡി.ജി.പിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. തടവുകാരും, ഡെപ്യൂട്ടി ജയിലറും, അസി. പ്രിസണറുമുള്‍പ്പെടെയുള്ളവരുടെ ഏഴ് പരാതികളാണ് ജയിലുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച കമ്മിഷന് ലഭിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.