Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ദളിത് യുവാവിന് മര്‍ദ്ദനം പോലീസുകാര്‍ക്കെതിരെ നടപടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2016, 09:16 pm IST
in Thrissur

തൃശൂര്‍:ദളിത് യുവാവിനെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മാതാപിതാക്കള്‍.നാട്ടിക സെന്ററിന് വടക്കു ഭാഗം പുത്തന്‍തോട് പരിസരത്ത് ഓട്ടോറിക്ഷ ഓടിക്കുന്ന ചിറ്റേഴത്ത് ദശരഥന്റെ മകന്‍ വടക്കുനാഥനാ(23)ണ് മര്‍ദ്ദനമേറ്റത്. കമന്റടിച്ചുവെന്ന ഒരു പെണ്‍കുട്ടിയുടെ തെറ്റായ പരാതിയില്‍ വലപ്പാട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ മകനെ സിപിഒ ഷൈന്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് ദശരഥനും ഭാര്യ ബ്രിജിതയും പത്രസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ 21ന് രാവിലെ 11 മണിയോടെയാണ് ഓട്ടോയില്‍ ഇരിക്കുകയായിരുന്ന വടക്കുനാഥനെയും മറ്റ് മൂന്ന് പേരേയും പോലീസ് പിടിച്ചുകൊണ്ടുപോയത്. ഉച്ചക്ക് രണ്ട് മണിയോടെ ഷൈന്‍ സ്റ്റേഷനിലേക്ക് വിളിക്കുകയും മകന് ഫോണ്‍ കൊടുക്കാന്‍ ആവശ്യപ്പെട്ട് കേട്ടാലറക്കുന്ന അസഭ്യം പറയുകയും ചെയ്തു. പിന്നീട് സ്റ്റേഷനില്‍ നേരിട്ടെത്തിയ ഷൈന്‍ മകനെ മാത്രം മാറ്റിനിര്‍ത്തി ശരീരമാസകലം മര്‍ദിച്ച് അവശനാക്കി. എന്തിനാണ് തല്ലുന്നതെന്ന് ചോദിച്ചപ്പോള്‍ താന്‍ എന്നെക്കുറിച്ച് നാട്ടില്‍ അപവാദം പ്രചരിപ്പിച്ചതായി പരാതി ലഭിച്ചിട്ടുണ്ട് എന്നായിരുന്നു മറുപടി. അപസ്മാര രോഗിയാണെന്ന് പറഞ്ഞപ്പോള്‍ നിന്റെ നട്ടെല്ല് കൂടി ഒടിച്ചുതരാമെന്ന് പറഞ്ഞ് വീണ്ടും മര്‍ദിച്ചു.

ഗുരുതരമായി പരുക്കേറ്റ മകനെ ആദ്യം വലപ്പാട് ആശുപത്രിയിലും 22ന് വിദഗ്ധ പരിശോധനക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയ ശേഷമാണ് മെഡിക്കല്‍ കോളജിലേക്ക് പോയത്. എന്നാല്‍ സംഭവത്തെക്കുറിച്ച് പോലീസ് ഇതേവരെ യാതൊരു അന്വേഷണവും നടത്തിയിട്ടില്ല. സ്റ്റേഷനില്‍ പിടിച്ചുവെച്ച ഓട്ടോ വിട്ടുതരാന്‍ പറഞ്ഞപ്പോള്‍ അത് കോടതിയിലേക്ക് കൊണ്ടുപോയെന്നാണ് പറഞ്ഞത്. കോടതിയില്‍ ബന്ധപ്പെട്ടെങ്കിലും ഇങ്ങിനെയൊരു കേസ് അവിടെ കിട്ടിയിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. കുടുംബവുമായി സ്റ്റേഷന് മുന്നില്‍ കുത്തിയിരിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് ഓട്ടോ വിട്ടുകിട്ടിയത്.

അക്രമം നടത്തിയ പോലീസുകാരനെതിരെ എസ്പിക്ക് പരാതി നല്‍കിയെങ്കിലും യാതൊരുനടപടിയും ഉണ്ടായില്ല.തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും,പോലീസ് കംപ്ലെയിന്റ് അതോരിറ്റിക്കും ,പ്രതിപക്ഷ നേതാവിനും പരാതി നല്‍കുമെന്ന് അവര്‍ അറിയിച്ചു.വടക്കുംനാഥനും,പൊതുപ്രവര്‍ത്തകനായ ഇവി.ധര്‍മ്മനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.