Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ശമ്പളപരിഷ്‌ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കണം-ക്ഷേത്ര കാര്‍മ്മിക് സംഘ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2016, 09:21 pm IST
in Thrissur

കൊടുങ്ങല്ലൂര്‍:കൊച്ചിന്‍ ദേവസ്വംബോര്‍ഡിനു കീഴിലെ ക്ഷേത്രജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ക്ഷേത്ര കാര്‍മ്മിക് സംഘ് ആവശ്യപ്പെട്ടു.അപാകതകള്‍ പരിഹരിച്ച് വേതനവും ആനുകൂല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ട് ബോര്‍ഡ് പ്രസിഡന്റ് ഡോ.എം.സുദര്‍ശന് ഭാരവാഹികള്‍ നിവേദനം നല്‍കി.25 ശതമാനത്തോളം വരുന്ന എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിനുമാത്രമാണ് 2016 ഫെബ്രവരിയിലെ ശമ്പളപരിഷ്‌ക്കരണത്തിന്റെ പ്രയോജനം ലഭിച്ചിട്ടുള്ളത്.

സര്‍ക്കാര്‍ സര്‍വ്വീസിലെ പാര്‍ട്ട്‌ടൈം ജീവനക്കാര്‍ക്ക് ലഭിക്കുന്ന ശമ്പള വര്‍ദ്ധനവ് പോലും ക്ഷേത്രജീവനക്കാര്‍ക്ക് ലഭിക്കുന്നില്ലെന്ന് ബോര്‍ഡ് പ്രസിഡന്റുമായി ചര്‍ച്ചയില്‍ പങ്കെടുത്ത കാര്‍മ്മിക് സംഘ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.ജി.ശശിധരന്‍,ജനറല്‍ സെക്രട്ടറി പിഎസ്.പ്രമോദ്,രാമചന്ദ്രന്‍ എമ്പ്രാന്തിരി,പി.ബാലകൃഷ്ണന്‍,രമേഷ് മാരാര്‍ എന്നിവര്‍ പറഞ്ഞു.ദേവവസ്വം ഉദ്യോഗസ്ഥര്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ മാത്രമാണ് ജോലി ചെയ്യുന്നത്.അതേസമയം ക്ഷേത്രജീവനക്കാര്‍ രാവിലെ 3 മുതല്‍ രാത്രി 9 വരെ പലസമയങ്ങളിലായി ജോലി ചെയ്യേണ്ട അവസ്ഥയാണ്.

ലീവെടുത്താല്‍ പകരം ആളെ വെക്കേണ്ടതും ഇവര്‍ തന്നെയാണ്.ഇത്തരത്തിലുള്ള പ്രാകൃതമായ സേവന വ്യവസ്ഥക്കു വിധേയമായി ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളിലേറെയും എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ തട്ടിയെടുക്കുന്നതായും കാര്‍മ്മിക് സംഘ് ഭാരവാഹികള്‍ പറയുന്നു.റഫറണ്ടത്തില്‍ അംഗീകാരം നേടിയ സംഘടനയാകട്ടെ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ശ്രദ്ധിക്കുന്നുമില്ല.

പ്രമോഷന്‍ നിയമനത്തില്‍ അഴിമതി ആരോപണം നേരിടുകയും കാര്യക്ഷമതയും വിശ്വാസ്യതയും നഷ്ടപ്പെടുകയും ചെയ്ത യൂണിയന്റെ അംഗീകാരം റദ്ദാക്കണമെന്നും കാര്‍മ്മിക് സംഘ് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരു ‘പരിവർത്തനാത്മക ചുവടുവയ്‌പ്പ്’;വനിത സംവരണ ബില്ലിനെ പിന്തുണച്ച് മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ

India

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

India

‘സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ ചുവടുവയ്‌പ്പ് ഇന്ന് നടക്കും’: വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

Kerala

പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊന്ന എ. ശ്രീനിവാസന്റെ നാലാം ബലിദാനദിനം ഇന്ന്

India

” അവർ ലക്ഷ്യമിട്ടത് 20-25 വയസിന് ഇടയിലുള്ള യുവതികളെ , ദൈവത്തിന് നന്ദി ഞാൻ രക്ഷപ്പെട്ടു”: കൂടുതൽ വെളിപ്പെടുത്തലുകളുമായി ടിസിഎസ് ജീവനക്കാരി

പുതിയ വാര്‍ത്തകള്‍

ടൂറിസത്തിന്റെ അനന്ത സാധ്യതയുമായി പാലോട് ടൂറിസം ഹബ് ചുവപ്പുനാടയില്‍

പള്ളി വരാന്തയിൽ ഭ്രൂണം കണ്ടെത്തിയ സംഭവം: തീർത്ഥാടക സംഘത്തിലെ യുവതിയുടെ മൊഴിയിൽ വൈരുധ്യം, അന്വേഷണം പാതിവഴിയിൽ

കണ്ണശയില്‍ ഇത് നീര്‍മാതളം പൂത്തകാലം

ചായയിൽ ലഹരിമരുന്ന് കലർത്തി കുടുംബാം​ഗങ്ങൾക്ക് നൽകാൻ 15 കാരിയോട് ആൺസുഹൃത്ത്; വീട്ടുകാർ മയക്കത്തിലായതോടെ കവർച്ച നടത്തി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് മർദിച്ച് കൊന്നു; സഹോദരങ്ങൾ പിടിയിൽ

റഷ്യൻ, ഇറാൻ എണ്ണ ഇറക്കുമതി: ഇളവുകൾ ഇനി നീട്ടിനൽകില്ലെന്ന് യുഎസ്

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം (16 ഏപ്രിൽ 2026)

വനിതാ സംവരണം: ലോക്സഭയിൽ ഇന്നും നാളെയും നിർണായക ചർച്ച, ബിൽ പാസാകുന്നതോടെ കേരളത്തിന്റെ രാഷ്‌ട്രീയ ഭൂപടം അടിമുടി മാറും

സര്‍പ്പാരാധനയുടെ പ്രാധാന്യം

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.