Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ടോള്‍ബൂത്തുകള്‍ തുറപ്പിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കിയ എസ്‌ഐക്കെതിരെ കേസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2016, 10:17 pm IST
in Thrissur

പുതുക്കാട്: ടോള്‍ പ്ലാസയില്‍ ഗതാഗതക്കുരുക്ക് പരിഹരിച്ച പുതുക്കാട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നഷ്ടപരിഹാര കേസ്. പുതുക്കാട് എസ് ഐ വി.സജീഷ് കുമാറിനെതിരെ ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ഒരു കിലോമീറ്ററോളം നീണ്ട ഗതാഗത കുരുക്കാണ് ടോള്‍ പ്ലാസയില്‍ ഉണ്ടായത്. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി എസ്‌ഐ പല തവണ കമ്പനി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് കമ്പനി അധികൃതര്‍ ടോള്‍ പിരിവ് തുടരുകയായിരുന്നു. യാത്രക്കാരുടെ നിരന്തരമായ പരാതിയെ തുടര്‍ന്ന് പ്ലാസയില്‍ എത്തിയ എസ്‌ഐ ടോള്‍ ബൂത്തുകള്‍ തുറപ്പിച്ച് ഗതാഗതക്കുരുക്ക് പരിഹരിച്ചിരുന്നു.

ഈ സംഭവത്തിലാണ് ടോള്‍ കമ്പനി എസ്‌ഐക്കെതിരെ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. എസ്‌ഐക്കെതിരെ കേസ് വന്നതോടെ മറ്റ് പോലീസ് ഉദ്യോഗസ്ഥരും ടോള്‍ പ്ലാസയിലെ തിരക്ക് നിയന്ത്രിക്കാന്‍ മടി കാണിക്കുകയാണ്. ലക്ഷങ്ങള്‍ പിഴ അടക്കാനുള്ള കേസുകള്‍ വന്നാല്‍ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് പോലീസുകാര്‍.

പോലീസിനെ ടോള്‍ പ്ലാസയില്‍ നിന്നും പിന്‍തിരിപ്പിക്കാനുള്ള കമ്പനി അധികൃതരുടെ തന്ത്രങ്ങളാണ് ഇതിന് പിന്നിലെന്ന് ആരോപണമുണ്ട്. എന്നാല്‍ അര മണിക്കൂര്‍ ടോള്‍ നല്‍കാതെ ഗതാഗതക്കുരുക്ക് ഒഴിവാക്കിയ എസ്‌ഐ ക്ക് അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കേസ് കൊടുത്ത കമ്പനിക്ക് ഓരോ ദിവസവും ലഭിക്കുന്ന വരുമാനം എത്രയെന്ന് വെളിപെടുത്തണമെന്ന ആവശ്യം ഉയരുകയാണ്. അര മണിക്കൂര്‍ അഞ്ച് ലക്ഷം രൂപ വരുമാനമുണ്ടെങ്കില്‍ ടോള്‍ കമ്പനിക്ക് നാല് വര്‍ഷത്തിനുള്ളില്‍ മുടക്ക് മുതലിന്റ ഇരട്ടി തുക പിരിച്ചെടുക്കാന്‍ സാധിക്കും.ഈ സാഹചര്യത്തിലാണ് ഇരുപത് വര്‍ഷത്തോളം ടോള്‍ പിരിച്ചെടുക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. കൊള്ളലാഭം പ്രതീഷിച്ചാണ് ടോള്‍ കമ്പനി ഗതാഗതക്കുരുക്ക് ഒഴിവാക്കുന്ന പോലീസുകാര്‍ക്കെതിരെ നടപടിക്കൊരുങ്ങുന്നത്.

എസ്‌ഐക്കെതിരെ കേസ് വന്നതോടെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ ടോള്‍ പ്ലാസയില്‍ പോകരുതെന്നാണ് മറ്റ് പോലീസുകാര്‍ക്ക് ഉന്നതദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

എന്നാല്‍ അവയവദാനത്തിനായി പോകുന്ന ആംബുലന്‍സ് അടക്കമുള്ള അവശ്യ സര്‍വീസുകള്‍ ഗതാഗത കുരുക്കില്‍ പ്പെട്ട് വലയുമ്പോള്‍ പരിഹാരം കാണാന്‍ കഴിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇതിന് പരിഹാരം കാണണമെന്നും ഗതാഗതകുരുക്ക് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടും പുതുക്കാട് പോലീസ് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.