പയ്യന്നൂര്‍: ചെറുവിച്ചേരി വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന ഊട്ടുപുരയുടെ ശിലാസ്ഥാപനകര്‍മ്മം സണ്‍ ഗ്രൂപ്പ് ചെയര്മാന് സുന്ദര്മേനോന് നിര്‍വ്വഹിച്ചു. ഇ.കെ.രാജേഷ് അധ്യക്ഷത വഹിച്ചു. എം.വി.ഉണ്ണികൃഷ്ണന്, കെ.മോഹനന്, എന്‍.കെ.സുജിത്ത്, കെ.രാമചന്ദ്രന്, കെ.വി.മധുസൂദനന്, ഐ.വി.പവിത്രന്, പ്രീത, പി.നാരായണന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ആദ്ധ്യാത്മിക സദസ്സില്‍ വി.എസ്.ഗോവിന്ദന് നമ്പൂതിരി ദീപം തെളിയിച്ചു. ഷാജി തലവില്‍, എന്‍.വി.ബാലകൃഷ്ണന്, എം.വി.പവിത്രന്, എ.സുരേഷ്, ടി.ഗോവിന്ദന്, പിയശങ്കരന്, അഡ്വ.കെ.കെ.വിശ്വനാഥന്, എം.വി.നാരായണന് നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: