തലശ്ശേരി: ബ്രണ്ണന്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ബ്രണ്ണന്‍ വൈബ്രന്റ്സിന്റെ ആഭിമുഖ്യത്തില്‍ ബലുചിസ്ഥാന് സമരനായിക പ്രൊഫ.നയില ക്വദ്രി ബലോച് 28 ന് വൈകുന്നേരം 5 മണിക്ക് തലശ്ശേരി സംഗമം ഓഡിറ്റോറിയത്തില്‍ പ്രഭാഷണം നടത്തും. എഴുത്തുകാരി, കവയിത്രി, ബ്ലോഗ്, രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങളും സമാധാനവും പ്രതിപാദ്യവിഷയമാകുന്ന സിനിമാസംവിധായിക തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ പ്രവര്‍ത്തനനിരതയായ നയില ക്വദ്രി സമൂഹത്തില്‍ ലിംഗസമത്വം ഉറപ്പുവരുത്താന്‍ പ്രവര്‍ത്തിക്കുന്ന ഗിഡന്‍ എന്ന സംഘനയുടെ എക്സിക്യൂട്ടീവ് ഡയരക്ടറാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: