Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങള്‍ വിട്ടുനിന്നു; ജീവനക്കാര്‍ക്ക് ക്രിസ്മസിനും ശമ്പളമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2016, 10:33 pm IST
in Kottayam

പാലാ: കടക്കെണിയില്‍ മുങ്ങിയ മീനച്ചില്‍ റബ്ബര്‍മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തിന്റെ പൊതുയോഗത്തില്‍ പങ്കെടുത്തത് 10 പേര്‍. പൊതുയോഗത്തിന് കോറം തികഞ്ഞില്ലെങ്കിലും കണക്കുകള്‍ എല്ലാം പാസാക്കിയതായി പ്രസിഡന്റ്. പൊതുയോഗത്തില്‍ നിന്നും നിരവധി ബോര്‍ഡ് അംഗങ്ങള്‍ വിട്ടുനിന്നു.

കര്‍ഷകരുടെയും നിക്ഷേപകരുടെയും ചിട്ടി അംഗങ്ങളുടെയും ജീവനക്കാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ചിരുന്ന പൊതുയോഗം മാറ്റിവച്ചിരുന്നു. ഇന്നലെ നടന്ന പൊതുയോഗത്തെ സംബന്ധിച്ച് അംഗങ്ങള്‍ അറിഞ്ഞതുമില്ല. കേട്ടറിഞ്ഞ് എത്തിയ 10 അംഗങ്ങള്‍ ഡയറക്ടര്‍ബോര്‍ഡിന്റെ കെടുകാര്യസ്ഥതയ്‌ക്ക് എതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയുണ്ടായി. അംഗങ്ങള്‍ എതിര്‍പ്പും പ്രതിഷേധവും ശക്തമാക്കിയതിനെതുടര്‍ന്ന് വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കുന്നതിനുള്ള അഭ്യര്‍ത്ഥന അംഗങ്ങള്‍ നിരസിച്ചു.

പൊതുയോഗത്തില്‍ കോറം തികയ്‌ക്കുന്നതിനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ മാനേജ്‌മെന്റ് അനുകൂലികളായ ജീവനക്കാരെയും പങ്കെടുപ്പിച്ചിരുന്നു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് പൊതുയോഗം വിജയിപ്പിക്കുന്നതിന് ഇവരെ പങ്കെടുപ്പിച്ചത്. എന്നാല്‍ ശമ്പളം സംബന്ധിച്ച് മാനേജ്‌മെന്റ് ഒരുറപ്പും നല്‍കിയതുമില്ല. ഇതേ തുടര്‍ന്ന് പൊതുയോഗത്തിനെത്തിയ ജീവനക്കാര്‍ പ്രതിഷേധിച്ചു.

രഹസ്യമായും ആവശ്യമായ കോറം തികയുന്നതിനുള്ള അംഗങ്ങള്‍ പങ്കെടുക്കാതെയും നടത്തിയ പൊതുയോഗതീരുമാനങ്ങള്‍ റദ്ദ് ചെയ്യണമെന്നും അംഗങ്ങള്‍ അല്ലാത്ത ജീവനക്കാരെ പൊതുയോഗത്തില്‍ പങ്കെടുപ്പിച്ചത് ചട്ടവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സഹകരണവകുപ്പിനും വിജിലന്‍സിനും സഹകരണ രജിസ്ട്രാര്‍ക്കും പരാതി നല്‍കുമെന്ന് കര്‍ഷക സമരസമിതി അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

പുതിയ വാര്‍ത്തകള്‍

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.