Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നാട്ടകം പോളിയിലെ ദളിത് പീഡനം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ.ശങ്കരന്‍ ഉപവാസം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2016, 10:32 pm IST
in Kottayam

കോട്ടയം: നാട്ടകം പോളിഹോസ്റ്റലില്‍ നടന്ന ദളിത് വിദ്യാര്‍ത്ഥി പീഡനത്തിനെതിരെ ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ.ശങ്കരന്‍ ഉപവാസം നടത്തി. നാട്ടകം കോളേജ്, പോളിടെക്‌നിക്, ഹോസ്റ്റല്‍ എന്നിവടങ്ങളില്‍ സിപിഎം ഒത്താശയോടെ എസ്എഫ്‌ഐ നടത്തുന്ന വിദ്യാര്‍ത്ഥി റാഗിംങിനെതിരെ ഡിസംബര്‍ 23ന് രാവിലെ 8 മുതലാണ് ഉപവാസം നടത്തിയത്.

ഉപവാസം അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് പി.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്തു. എകെസിഎച്ച്എംഎസ് കോട്ടയം യൂണിയന്‍ സെക്രട്ടറി സി.കെ. സനല്‍കുമാര്‍, ദേവസ്വം പ്രസിഡന്റ് പ്രസന്നന്‍, ബിജെപി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഷാജി തൈച്ചിറ, ഒബിസി മോര്‍ച്ച പ്രസിഡന്റ് തുളസീദാസന്‍ റ്റി.കെ, നാട്ടകം മേഖലാ ബിജെപി പ്രസിഡന്റ് അരുണ്‍ ടി.എം എന്നിവര്‍ സംസാരിച്ചു.

നാട്ടകത്തെ വിദ്യാര്‍ത്ഥി ഹോസ്റ്റലുകളുടെ സുരക്ഷയ്‌ക്കായി 10 ഇന ആവശ്യങ്ങള്‍ ജനകീയ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉപവാസ സമരത്തിലെത്തി സംസാരിച്ചു.

റാഗിംങിന് വിധേയരായ വിദ്യര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് എം.ടി. രമേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമരത്തിന് പിന്തുണ അര്‍പ്പിച്ചുകൊണ്ട് നിരവധി സംഘടനകളും വ്യക്തികളും സമര പന്തല്‍ സന്ദര്‍ശിച്ചു. ഹിന്ദുഐക്യവേദി ജില്ലാ ഉപാദ്ധ്യക്ഷന്‍ പി.കെ. ചന്ദ്രന്‍, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ശാന്തകുമാര്‍, ബിഎംഎസ് ജില്ലാ ജനറല്‍ സെക്രട്ടറി നളിനാക്ഷന്‍, വിഎച്ച്പി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍. ഉണ്ണികൃഷ്ണന്‍, ബിജെപി സംസ്ഥാന സമിതി അംഗം ടി.എന്‍. ഹരികുമാര്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ വിനു, അയ്‌മനം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ദേവകി അന്തര്‍ജനം, സജീഷ് മണലേല്‍ ബിഡിജെഎസ് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

Kerala

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

Kerala

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

Kerala

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

പുതിയ വാര്‍ത്തകള്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.