Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദേശീയ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് മുന്നില്‍ കേരളം തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2016, 09:50 pm IST
inSports

14 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ 2000 മീറ്റര്‍ വ്യക്തിഗത പെര്‍സ്യൂട്ടില്‍ വെള്ളിനേടിയ എം.അനഘ

തിരുവനന്തപുരം: ദേശീയ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം ദിവസത്തെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 42 പോയിന്റോടെ കേരളം മുന്നില്‍തന്നെ തുടരുന്നു. 30 പോയിന്റുമായി മണിപ്പൂര് രണ്ടാം സ്ഥാനത്ത് തുടരുന്നു. ഇന്നലത്തെ മത്സരത്തില്‍ മൂന്നു സ്വര്‍ണവും ഒരു വെങ്കലവും നേടിയ കര്‍ണാടക 20 പോയിന്റ് നേടി മൂന്നാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്.

ഇന്നലെ നടന്ന മത്സരങ്ങളില്‍ ദേശീയ റെക്കോഡ് ഉള്‍പ്പെടെ ഒരു സ്വര്‍ണ്ണവും ഒരു വെള്ളിയും കേരളം നേടി. ഇതോടെ കേരളത്തിന് അഞ്ചു സ്വര്‍ണവും അഞ്ചു വെള്ളിയും രണ്ട് വെങ്കലവും ലഭിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ മാത്രം 6 ദേശീയ റെക്കോഡുകള്‍ തിരുത്തിക്കുറിച്ചു.

വ്യക്തിഗത പെര്‍സ്യൂട്ട് മത്സരങ്ങള്‍ക്കാണ് കാര്യവട്ടം എല്‍എന്‍സിപിഇ വെലോഡ്രോം ഇന്നലെ സാക്ഷ്യം വഹിച്ചത്. 18 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ 2000 മീറ്ററില്‍ അമൃത രഘുനാഥ് ദേശീയ റെക്കോഡോടെ (02.46.953 സെക്കന്റ്) സ്വര്‍ണ്ണം നേടി. 2013-ല്‍ മണിപ്പൂരിന്റെ ബിദ്യലക്ഷ്മിയുടെ 02.52.074 എന്ന റെക്കോഡാണ് അമൃത തിരുത്തിക്കുറിച്ചത്. 14 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ 2000 മീറ്ററില്‍ കേരളത്തിന്റെ എം. അനഘ വെള്ളി നേടി.

16 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 2000 മീറ്ററില്‍ കര്‍ണ്ണാടകയുടെ വെങ്കപ്പ കെങ്ങലാഗുട്ടി ദേശീയ റെക്കോഡോടെ സ്വര്‍ണ്ണം നേടി. ഇതേ വിഭാഗത്തിലെ പെണ്‍കുട്ടികളുടെ മത്സരത്തില്‍ കര്‍ണ്ണാടകയുടെ ദനമ്മ ചിഞ്ചകാന്ദി ദേശീയ റക്കോഡോടെ സ്വര്‍ണ്ണമണിഞ്ഞു. മധ്യപ്രദേശിന്റെ എന്‍.അനിത വെള്ളിയും ആസാമിന്റെ ബ്രിസ്ടി കോംങ്ങ് കോനാ ഗോകോയ് വെങ്കലും കരസ്ഥമാക്കി.

18 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കര്‍ണ്ണാടകയുടെ രാജുബാട്ടിയും റെക്കോഡോടെ പൊന്നണിഞ്ഞു. മഹാരാഷ്‌ട്രയുടെ സച്ചിന്‍ദേശായി വെള്ളിയും രാജസ്ഥാന്റെ മേകാ ഗുഗാഡ് വെങ്കലവും നേടി. ഇതേവിഭാഗം പെണ്‍കുട്ടികളുടെ 2000 മീറ്ററില്‍ പഞ്ചാബിന്റെ പര്‍ദീപ് കൗര്‍ വെള്ളിയും കര്‍ണ്ണാടകയുടെ മേഖാഗുഗാഡ് വെങ്കലവും കരസ്ഥമാക്കി.

14 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 2000 മീറ്ററില്‍ രാജസ്ഥാന്റെ മാന്ന് സിംഗ് ചാന്ദി ദേശീയ റെക്കോഡോടെ സ്വര്‍ണ്ണവും മണിപ്പൂരിന്റെ എലന്‍ഗമ്പം ലഞ്ചന്‍ബ വെള്ളിയും മണിപ്പൂരിന്റെ തന്നെ റോമാള്‍ഡോ ലയ്‌റ്റോഞ്ചം വെങ്കലവും നേടി. ഇതേ വിഭാഗത്തിലെ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പുതിയ റെക്കോഡുമായി മഹാരാഷ്‌ട്രയുടെ പ്രിയങ്ക ജദ്ദാവ് സ്വര്‍ണ്ണമണിഞ്ഞു. ആസാമിന്റെ ചയനിക ഗോകോയിക്കാണ് വെങ്കലം. 4000 മീ. മെന്‍ എലൈറ്റില്‍ എസ്എസ്‌സിബിയുടെ മഞ്ചിത് സിംഗ് സ്വര്‍ണ്ണവും ആര്‍എസ്പിബിയുടെ മനോഹര്‍ലാല്‍ വെള്ളിയും എസ്എസ്‌സിബിയുടെ തന്നെ പി.ആര്‍. ബിസ്‌നോയ് വെങ്കലവും നേടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

Gulf

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

India

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.