Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഭൂമിക്കടിയില്‍ സൂര്യനെ പോലെ ചൂടുള്ള നദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2016, 03:44 pm IST
inLifestyle

സൂര്യനെ പോലെ ചൂടുള്ള ഒരു നദിയുടെ മുകളിലാണ് റഷ്യയും കാനഡയും. കാനഡയില്‍ നിന്ന് റഷ്യയിലേക്കാണ് ഈ തിളയ്‌ക്കുന്ന ലാവയുടെ ഒഴുക്ക്. ഭൂമിക്കടിയില്‍ 9,000 കിലോമീറ്റര്‍ നീളത്തിലാണ് ഈ നദി ഒഴുകുന്നത്.

ഭൂമിയുടെ അകക്കാമ്പിലെ ഇരുമ്പുരുകിയാണ് ഈ നദി ഉണ്ടായിരിക്കുന്നത്. 420 കിലോമീറ്ററാണ് ഇതിന്റെ വീതി. അത്യാധുനിക ഉപഗ്രഹ എക്‌സ്‌റേ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ശാസ്ത്രഞ്ജര്‍ ഭൂമിക്കടിയില്‍ ഒളിച്ചിരുന്ന ഈ നദിയെ കണ്ടെത്തിയത്. നാളുകളായുള്ള ശ്രമം വര്‍ഷങ്ങളായി ഭൂമിക്കടിയിലെ ഇരുമ്പുകണങ്ങള്‍ ഉരുകിയുള്ള ലാവയെക്കുറിച്ചുള്ള പഠനങ്ങളിലായിരുന്നു ശാസ്ത്രഞ്ജര്‍. അലാസ്‌കയ്‌ക്കും സൈബീരിയയ്‌ക്കും അടിയില്‍ ഈ ലാവ അതിവേഗത്തില്‍ ഒഴുകുന്നതായി നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.

വര്‍ഷത്തില്‍ 40 കിലോമീറ്റര്‍ വേഗതയുണ്ട് ഈ നദിയ്‌ക്ക് എന്നാണ് പഠനങ്ങള്‍ പറയുന്നത്. അതായത് ഭൂമിക്കടിയിലെ ചലിക്കുന്ന ഫലകങ്ങളേക്കാള്‍ ആയിരക്കണക്കിന് മടങ്ങ് വേഗതയില്‍. 2000 മുതലാണ് ലാവാ നദി ഇത്രയും വേഗത്തില്‍ ഭൂമിക്കടിയില്‍ ഒഴുകാന്‍ തുടങ്ങിയത്. യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സിയുടെ സ്വാം മിഷന്റെ സഹായത്തോടെയാണ് നദിയെ കണ്ടെത്തിയത്. ആദ്യമായാണ് ഈ ലാവ നദിയെക്കുറിച്ചുള്ള ഇത്ര വ്യക്തമായ വിവരങ്ങളും ദൃശ്യങ്ങളും ലഭിക്കുന്നത്.

ഭൂമിക്കടിയിലെ കാന്തിക തരംഗങ്ങളെ കണ്ടെത്തി വിശദീകരിക്കുകയെന്നതാണ് സ്വാം മിഷന്റെ ദൗത്യം. നേച്ചര്‍ ജിയോ സയന്‍സിലാണ് ഭൂമിക്കടിയിലെ ലാവാ നദിയെക്കുറിച്ചുള്ള പഠനവിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഭൂമിയുടെ അന്തര്‍ഭാഗത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് കരുത്താവും ഈ നദിയുടെ കണ്ടുപിടുത്തമെന്നാണ് ശാസ്ത്രഞ്ജര്‍ അഭിപ്രായപ്പെടുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍
Kerala

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

India

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

പുതിയ വാര്‍ത്തകള്‍

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.