Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് അശ്വിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2016, 01:32 am IST
in Sports

ദുബായ്: 2015-16 വര്‍ഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള അവാര്‍ഡ് ഇന്ത്യയുടെ രവിചന്ദ്ര അശ്വിന്. മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്‌കാരവും നേടിയ അശ്വിന്‍ അപൂര്‍വ്വ ഡബിളും സ്വന്തമാക്കി.

മികച്ച ക്രിക്കറ്റര്‍ക്കുള്ള സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് പുരസ്‌കാരം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് അശ്വിന്‍. രാഹുല്‍ ദ്രാവിഡ് (2004), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (2010) എന്നിവര്‍ക്കാണ് ഇതിന് മുന്‍പ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയറാവുന്ന മൂന്നാമത്ത ഇന്ത്യന്‍ താരവുമാണ് അശ്വിന്‍. 2004-ല്‍ രാഹുല്‍ ദ്രാവിഡിനുശേഷം ഈ രണ്ട് പുരസ്‌കാരവും ഒരേ വര്‍ഷം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും ഇനി അശ്വിന് സ്വന്തം. 2009ല്‍ ഗൗതം ഗംഭീറും ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.

ജാക്ക് കല്ലിസ് (ദക്ഷിണാഫ്രിക്ക), റിക്കി പോണ്ടിംഗ് (ഓസ്‌ട്രേലിയ), കുമാര്‍ സംഗക്കാര (ശ്രീലങ്ക), മൈക്കിള്‍ ക്ലാര്‍ക്ക് (ഓസ്‌ട്രേലിയ), മിച്ചല്‍ ജോണ്‍സണ്‍ (ഓസ്‌ട്രേലിയ), സ്റ്റീവ് സ്മിത്ത് (ഓസ്‌ട്രേലിയ) എന്നിവരും ഒരേവര്‍ഷം രണ്ടു പുരസ്‌കാരം നേടിയവരാണ്.

കഴിഞ്ഞ ദിവസമാണ് ഐസിസിയുടെ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ അശ്വിന്‍ ഒന്നാം സ്ഥാനം നേടിയത്. ഐസിസി ടെസ്റ്റ് ടീമിലും അശ്വിന്‍ ഇടംപിടിച്ചിരുന്നു.

ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പറും ഓപ്പണറുമായ ക്വിന്റണ്‍ ഡി കോക്കാണ് ഏറ്റവും മികച്ച ഏകദിന താരം. എ.ബി. ഡിവില്ലിയേഴ്‌സിനു ശേഷം ഈ അവാര്‍ഡ് നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമാണ് ഡി കോക്ക്. ഏറ്റവും മികച്ച ട്വന്റി 20 താരമായി വിന്‍ഡീസിന്റെ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റും തെരഞ്ഞെടുക്കപ്പെട്ടു. ബംഗ്ലാദേശിന്റെ മുസ്താഫിസുര്‍ റഹ്മാനാണ് വളര്‍ന്നുവരുന്ന മികച്ച താരം. ഐസിസിയുടെ എമര്‍ജിങ് ക്രിക്കറ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡിന് പാക്കിസ്ഥാന്റെ മിസ്ബ ഉള്‍ ഹഖ് തെരഞ്ഞെടുക്കപ്പെട്ടു.

അസോസിയേറ്റ് രാജ്യങ്ങളിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് ഷഹ്‌സാദിന്. ന്യൂസിലാന്‍ഡിന്റെ സൂസി ബെയ്റ്റ്‌സാണ് ഏറ്റവും മികച്ച വനിതാ ഏകദിന താരവും ഏറ്റവും മികച്ച ട്വന്റി 20 താരവും. പാക്കിസ്ഥാന്‍ ടെസ്റ്റ് ടീം നായകന്‍ മിസ്ബാ ഉള്‍ ഹഖ് ഐസിസിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരത്തിനും അര്‍ഹനായി.

ഇംഗ്ലണ്ടിനെതിരെയായ പരമ്പരയിലെ മിന്നുന്ന പ്രകടനമാണ് ഓഫ് സ്പിന്നറായ അശ്വിനെ രണ്ട് അവാര്‍ഡുകളിലേക്കും നയിച്ചത്. 2015 സെപ്റ്റംബര്‍ 14 മുതല്‍ 2016 സെപ്റ്റംബര്‍ 20 വരെയുള്ള കാലയളവില്‍ എട്ട് ടെസ്റ്റ് മാച്ചുകളില്‍ നിന്നായി 48 വിക്കറ്റുകളും 326 റണ്‍സുമാണ് അശ്വിന്റെ സമ്പാദ്യം. കൂടാതെ ഈ വര്‍ഷം നടന്ന 12 ടെസ്റ്റുകളില്‍ നിന്ന് 72 വിക്കറ്റുകളും അശ്വിന്‍ വീഴ്‌ത്തി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
Varadyam

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

പുതിയ വാര്‍ത്തകള്‍

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.