എളയാവൂര്‍: എളയാവൂര്‍ യുപി സ്‌കൂള്‍ 125-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിക്കുന്നു. അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പൗരപ്രധാനികളുടെയും നാട്ടുകാരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും രാഷ്‌ട്രീയ സാമൂഹ്യ പ്രവര്‍ത്തകരുടെയുംയോഗം 25ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഹാളില്‍ ചേരും.
















