Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

മുന്‍ എംഎല്‍എക്ക് സോഷ്യല്‍ മീഡിയയില്‍ ശകാരവര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2016, 09:22 pm IST
inThrissur

കുന്നംകുളം: കയ്യില്‍ പണമില്ലാത്തതു കൊണ്ട് ആത്മഹത്യ ചെയ്തയാളെ രാഷ്‌ട്രീയ ആയുധമാക്കാന്‍ മുന്‍ എം .എല്‍ .എ യുടെ ശ്രമം സോഷ്യല്‍ മീഡിയയില്‍ നാട്ടുകാരുടെ ശകാരമേറ്റ് മുന്‍ എം.എല്‍ .എ കഴിഞ്ഞ ദിവസം അക്കിക്കാവ് കമ്പിപ്പാലത്തെ സലിം എന്ന മുഹമ്മദ് റാഫി വീടിനു പിന്നിലെ പുളിമരത്തില്‍ കെട്ടി തൂങ്ങി മരിച്ചിരുന്നു മകളുടെ കല്യാണത്തിനുള്ള പണം കണ്ടെത്താന്‍ സാധിക്കാത്തതിലും വീട്ടില്‍ നിലനിന്നിരുന്ന അസ്വരാസ്യങ്ങളിലും മനം നൊന്താണ് മുഹമ്മദ് റാഫി ആത്മഹത്യ ചെയ്തതെന്നാണ് കരുതപ്പെടുന്നത്.

ഇതിനിടയില്‍ അവസരം മുതലെടുത്ത് കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനം കൊണ്ട് ബാങ്കില്‍ ഉള്ള പണം എടുക്കാന്‍ സാധിക്കാത്തതിനാല്‍ ആണ് റാഫി ആത്മഹത്യ ചെയ്തത് എന്ന് സോഷ്യല്‍ മീഡിയയില്‍ മുന്‍ കുന്നംകുളം എം .എല്‍ .എ ആയിരുന്ന ബാബു എം പാലിശ്ശേരി പോസ്റ്റ് ചെയ്തു ഇതിനെതിരെ നാട്ടുകാര്‍ സോഷ്യല്‍ മീഡിയ വഴി തന്നെ മറുപടി കൊടുത്തു .മരണംകൊണ്ടുള്ള രാഷ്‌ട്രീയ മുതലെടുപ്പ് ദയവ് ചെയ്ത് അവസാനിപ്പിക്കുക ഈ പഞ്ചായത്ത് സി.പി.എം ആണ് ഭരിക്കുന്നത്.

ഇവിടുത്തെ എം ,എല്‍ ,എ യും മന്ത്രിയും സി.പി.എം , സംസ്ഥാനം ഭരിക്കുന്നതും സി.പി.എം ഒരാളുടെ ദയനീയത മനസ്സിലാക്കാന്‍ ആ ഗ്രാമത്തില്‍ തന്നെയുള്ള നിങ്ങള്‍ക്ക് സാധിക്കാതെ പോയതില്‍ നിങ്ങളാണ് ഉത്തരം പറയേണ്ടത് പിന്നെന്തുകൊണ്ടാണ് സാര്‍ നിങ്ങള്‍ ഈ മനുഷ്യന്റെ നിസ്സഹായത കാണാതെ പോയത് വേട്ടക്കാരനാവാതെ ഇരിക്കുക സഹായിക്കാന്‍ നമ്മളും ഉണ്ടാവും കൂടെ നന്മ വറ്റാത്ത നാട്ടുകാര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Kerala

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

Kerala

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

പുതിയ വാര്‍ത്തകള്‍

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.