Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഉറക്കമില്ലാതെ കുമളി; അയ്യപ്പന്മാരുടെ തിരക്കേറി ഒപ്പം വിനോദ സഞ്ചാരികളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2016, 08:46 pm IST
in Idukki

കുമളി: കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ തന്റേതായ സ്ഥാനം വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉറപ്പിച്ച ഒരു ചെറുഗ്രാമമാണ് കുമളി. ഇടുക്കിയുടെ അതിര്‍ത്ഥി പ്രദേശമായ ഇവിടം എക്കാലവും നാനാജാതി-മത-ഭാഷ സംസാരിക്കുന്നവരുടെ സംഗമസ്ഥാനവുമാണ്.

താല്‍ക്കാലികമായി എത്തുന്നവരും ടൂറിസം മേഖലയായതിനാല്‍ ജോലിക്കെത്തുന്നവരും ഇതില്‍പെടും. രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും വിദേശത്ത് നിന്നും തേക്കടിയില്‍ എത്തുന്ന സഞ്ചാരികള്‍ വൈകുന്നേരം കവാടമായ കുമളിയില്‍ ഒത്തുകൂടുന്നത് നിത്യകാഴ്‌ച്ചയാണ്. മണ്ഡലകാലമായാല്‍ ഈ സംഗമത്തിന് ഭക്തിയുടെ അന്തരീക്ഷവും പ്രാര്‍ത്ഥനകളുടെ അലയടികളിവും വന്നു ചേരുമെന്ന് മാത്രം. ഒരു മണ്ഡലകാലം കൂടി അവസാനിക്കാന്‍ അടുത്തെത്തി നില്‍ക്കെ ശരണ മന്ത്രങ്ങള്‍ ഈ അതിര്‍ത്തി ടൗണിനെ ശബ്ദ മുഖരിതമാക്കുകയാണ്. ജില്ലയില്‍ ഉറക്കമില്ലാത്ത ഒരു ടൗണായി കുമളിയെ മാറ്റുന്നതും ഇത് തന്നെയാണ്.

പുലരുവോളം  തുറന്നിരിക്കുന്ന സുഗന്ധ വ്യഞ്ജന വ്യാപാര ശാലകള്‍, അപ്പപ്പോള്‍ തയ്യാര്‍ ചെയ്യുന്ന ഭക്ഷ്യവിഭവങ്ങളുമായി തട്ടുകടകള്‍, കമ്പിളി പുതപ്പും ഉടുപ്പുകളും വില്പന നടത്തുന്നവര്‍, ആരെയും ആകര്‍ഷിക്കുന്ന കരകൗശല ശാലകള്‍, പുരാതന വസ്തുക്കളുടെ വിപുല ശേഖരവുമായി കാശ്മീരി വില്പ്പനശാലകള്‍, കളിക്കോപ്പുകള്‍ കച്ചവടം ചെയ്യുന്നവര്‍ ഇവയെല്ലാം കുമളിയുടെ മാത്രം പ്രത്യേകതയാണ്.

പൂരപ്പറമ്പില്‍ എത്തുന്ന പ്രതീതിയാണ് വൈകുന്നേരം ഇവിടെയെത്തിയാല്‍. രാപകലില്ലാതെ സന്നിധാനത്തേയ്്

ക്കും, തിരിച്ചും പോകുന്ന ആയിരകണക്കിന് സ്വാമി ഭക്തര്‍ ഇവരുടെ കച്ചവടം ലക്ഷ്യം വച്ച് ആരംഭിച്ചിരിക്കുന്ന താത്കാലിക സ്‌പൈസസ് വ്യാപാരത്തിന്റെ നിരവധി വില്പ്പന ശാലകളും ഉണ്ട്. കോടിക്കണക്കിന് രൂപയുടെ വ്യാപാരമാണ് മണ്ഡല മകരവിളക്ക് കാലത്ത് മാത്രം കുമളിയില്‍ നടക്കുന്നത്. തദ്ദേശീയരെക്കാള്‍ കൂടുതല്‍ മറ്റ് നാട്ടുകാര്‍ ലക്ഷങ്ങള്‍ തറ വാടക നല്‍കി ചുരുക്കം ദിവസങ്ങളിലേക്ക് മാത്രം കച്ചവടത്തിനെത്തുമ്പോള്‍ തന്നെ തിരിച്ചറിയാം വ്യാപാരത്തിന്റെ അളവ്.

മണ്ഡലകാലത്ത് രാത്രി മുഴുവന്‍ കുമളിയില്‍ കച്ചവട സ്ഥാപനങ്ങള്‍ തുറന്നിരിക്കും. അന്തര്‍സംസ്ഥാന ബസ് സര്‍വീസുകളും,  ആയിരകണക്കിന് സ്വാമിമാരുടെ വാഹനങ്ങളും മുഴുവന്‍ രാത്രിയിലും ഓടിക്കൊണ്ടിരിക്കും. പമ്പയിലേതുപോലെ  അര്‍ദ്ധരാത്രിയിലും ഗതാഗതം നിയന്ത്രിക്കാന്‍ സന്നദ്ധരായി  പോലീസ് ഉദ്യോഗസ്ഥരും സജീവമാണ്..

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

Kerala

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

Kerala

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

Kerala

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

പുതിയ വാര്‍ത്തകള്‍

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

രാജ്യം ഒരു ആപത്തിനെ നേരിടുമ്പോൾ ബംഗ്ലാദേശ് പോലെ ആവില്ല ഇവിടെയുള്ള യുവജനത ; ‘ഭാരത് മാതാ കി ജയ്’ മുഴക്കി സൈന്യത്തിനൊപ്പം അങ്ങ് ഇറങ്ങും

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

സോനം വാങ്ചുകിനെ മെഡന്‍റ് ആശുപത്രിയില്‍ ചെന്ന് കണ്ട് കേന്ദ്രമന്ത്രിമരായ ജെ.പി.നദ്ദയും ജിതേന്ദ്ര സിങ്ങും

സോനം വാങ്ചുക് അയഞ്ഞു… പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ നിരാഹാരം അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക്

വനിതാ മാധ്യമപ്രവർത്തകയെ അക്രമിച്ച് പാറ്റകൾ , അശ്ലീല പ്രദർശനവും : ടൈംസ് നൗ റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.