Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നെഹ്‌റു പാര്‍ക്ക് നവീകരണം: സുരക്ഷ ഒരുക്കണമെന്ന് ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2016, 10:29 pm IST
in Ernakulam

മട്ടാഞ്ചേരി: വര്‍ഷങ്ങളായി അവഗണനയിലായിരുന്ന ഫോര്‍ട്ടുകൊച്ചി ചീനവലകള്‍ക്ക് അഭിമുഖമായുള്ള നെഹ്‌റു പാര്‍ക്ക് നവീകരിക്കുന്നു. സ്വാന്ത്ര്യസമര കാലങ്ങളില്‍ ചെറുസംഘങ്ങള്‍ ഒത്തു കൂടിയിരുന്നതും തുടര്‍ന്ന് റേഡിയോ പാര്‍ക്കായും അറിയപ്പെട്ട സ്ഥലമാണ് നെഹ്‌റു പാര്‍ക്കായി വികസിച്ചത്. കടല്‍ തീരത്തുള്ള പാര്‍ക്കിന് ചുറ്റുമുള്ള മതിലിന്റെ മുകള്‍ നിരയില്‍ ഇരുമ്പു ഗ്രില്ലില്‍ ജലജീവികളുടെ രൂപങ്ങള്‍ സ്ഥാപിച്ച് ആകര്‍ഷകമാക്കിയത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.’90കളില്‍ ബീച്ച് സൗന്ദര്യ വല്ക്കരണത്തിന്റെ ഭാഗമായി പാര്‍ക്കിന്റെ ചുറ്റുമതില്‍ പൊളിച്ചുനീക്കി. ഇതോടെ നെഹ്‌റു പാര്‍ക്ക് നാല്ക്കാലികളുടെയും സാമൂഹൃവിരുദ്ധരുടെയും വിഹാര കേന്ദ്രമായിമാറി. തുടര്‍ന്ന് കുട്ടികള്‍ക്കായുള്ള കളി ഉപകരണങ്ങള്‍ നശിക്കുകയും ചെയ്തു. പാര്‍ക്കിനോടുള്ള അവഗണനയ്‌ക്കെതിരെ നിരന്തര ആവശ്യങ്ങളുമായി ഓട്ടേറെ സംഘടനകള്‍ രംഗത്തു വന്നിരുന്നു.

നെഹ്‌റു പാര്‍ക്ക് നവീകരണം സമയബന്ധിതമാക്കി തീര്‍ക്കുവാനുള്ള പദ്ധതിയാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. ഇരിപ്പിടങ്ങള്‍, നടപ്പാത ടൈല്‍ പാകിസൗകര്യമൊരുക്കി, വെള്ളക്കെട്ടും മാലിന്യങ്ങളുമൊഴിവാക്കിയുള്ള തറനിരപ്പാക്കല്‍, വിളക്കുകള്‍, ശുചീമുറികള്‍, ഫുഡ് കോര്‍ട്ടുകള്‍, ക്ലോക്ക് റ്റും തുടങ്ങി വിവിധതല സൗകര്യങ്ങളൊരുക്കിക്കൊണ്ടുള്ളതാണ് നവീകരണം.

ബീച്ചിലെ തകര്‍ന്ന നടപ്പാതകള്‍ നന്നാക്കിയും വിശ്രമ കസേരകളും വിളക്കുകളും സ്ഥാപിച്ചും പാര്‍ക്കിങ്ങ് കേന്ദ്രം നടപ്പാതകള്‍ പാകിയുമുള്ള പ്രവര്‍ത്തനങ്ങളും ഇതിനോടോപ്പം നടക്കും. ഫോര്‍ട്ടുകൊച്ചി ബസ് സ്റ്റാന്‍ഡിലും ശുചി മുറികള്‍ സ്ഥാപിക്കും. നാല് കോടി രൂപ ചിലവില്‍ നടപ്പിലാക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ ഫിറ്റും കിറ്റ്‌കോയും ചേര്‍ന്നാണ് നടപ്പിലാക്കുക. പുതുവത്സരത്തോടെ തുടങ്ങുന്ന നവീകരണം കാലവര്‍ഷത്തിന് മുമ്പേ പൂര്‍ത്തിയാക്കുവാനാണ് ലക്ഷ്യമിടുന്നത്. കോടികള്‍ ചിലവഴിച്ചുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നെഹ്‌റു പാര്‍ക്കിനെ നാല്ക്കാലി, സാമൂഹൃവിരുദ്ധരില്‍ നിന്നുള്ള സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തണമെന്നാവശ്യവും ഉയര്‍ന്നു കഴിഞ്ഞു. കൂടാതെ കുട്ടികളുമായി പാര്‍ക്കിലെത്തുന്നവര്‍ക്ക് പാമ്പുകടിയും പട്ടികടിയും ഏറ്റത് ഓട്ടേറെ പ്രതിഷേധങ്ങള്‍ക്കുമിടയാക്കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

India

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

India

ദൽഹി ബലാത്സംഗ കൊലപാതകം : പ്രതി രാഹുൽ മീണ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലുന്നതിന് മുമ്പ് മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തു

Kerala

നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വിധി മറ്റന്നാള്‍

Kerala

പാലക്കാട് ഊഞ്ഞാല്‍ ആടവെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി ബാലന്‍ മരിച്ചു.

പുതിയ വാര്‍ത്തകള്‍

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.