Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പിന്നില്‍ സര്‍ക്കാരിന്റെ കടുത്ത അനാസ്ഥ ആറളഫാമില്‍ ശബളം ലഭിക്കാത്തത് നോട്ട് അസാധുവാക്കിയതെന്നത് വ്യാജ പ്രചാരണം : ജീവനക്കാര്‍ പണമിടുക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2016, 10:14 pm IST
inKannur

കണ്ണൂര്‍: ആറളഫാമില്‍ ശബളം ലഭിക്കാത്തത് നോട്ട് അസാധുവാക്കിയതെന്നത് മാനേജ്‌മെന്റിന്റെ വ്യാജ പ്രചാരണം. സംസ്ഥാന സര്‍ക്കാര്‍ ഫാമിലെ ആദിവാസി ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി നല്‍കേണ്ട ലക്ഷക്കണക്കിന് രൂപ സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറാവാത്തതും ഫാമില്‍ വര്‍ഷങ്ങളായി നടക്കുന്ന അഴിമതിയുടേയും ധൂര്‍ത്തിന്റെയും അനന്തരഫലമാണ് ഫാമില്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. ഫാമിലെ തൊഴിലാളികളായ ആദിവാസി ജീവനക്കാര്‍ക്ക് ഭക്ഷണത്തിനും മറ്റും സംസ്ഥാന പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മാത്രം 80 ലക്ഷത്തോളം രൂപ സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുളള ആറളഫാം കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കാനുണ്ട്. കൂടാതെ വിവിധയിനങ്ങളിലായി വേറെയും ലക്ഷങ്ങള്‍ കോര്‍പ്പറേഷന് സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുണ്ട്. കോടികളുടെ അഴിമതിയാണ് കഴിഞ്ഞ ദിവസം വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.

നവംബര്‍ മാസത്തെ ശബളമാണ് ഡിസംബര്‍ മാസം 22 ആയിട്ടും ഫാമിലെ ജീവനക്കാര്‍ക്ക് ലഭിക്കാത്തത്. 390 രൂപ ദിവസ ശബള നിരക്കില്‍ 304 സ്ഥിരം ജീവനക്കാരും 200 താല്‍ക്കാലികക്കാരും സെക്യൂരിറ്റി ജീവനക്കാര്‍ ഉള്‍പ്പെടെ 100ഓളം വരുന്ന മറ്റ് തൊഴിലാളികളുമാണ് ഫാമില്‍ ജോലി ചെയ്യുന്നത്. ഇവരുടെയെല്ലാവരുടേയും ശബളമാണ് മുടങ്ങി കിടക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഫാമിലെ ജീവനക്കാര്‍ക്ക് ശബളം മുടങ്ങിയിരിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. 80 ലക്ഷം രൂപയാണ് ഒരുമാസം ശബളയിനത്തില്‍ ഫാമിലേക്ക് വേണ്ടത്. ഫാമിലെ കാര്‍ഷിക വിഭവങ്ങള്‍ വിപണനം ചെയ്തും. ടെണ്ടര്‍ നല്‍കി വില്‍പ്പന നടത്തുന്ന നാളികേരം ഉള്‍പ്പെടെയുളള പല വിഭവങ്ങളും കഴിഞ്ഞ ഏതാനും നാളുകളായി കെട്ടികിടക്കുകയാണ്. ഇത് വരുമാനത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ഫാമില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടായ പല ഘട്ടങ്ങളിലും ഫാമിന് സര്‍ക്കാര്‍ സഹായം ലഭിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധിയെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

നോട്ട് അസാധുവാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രചരിപ്പിച്ച് ജീവനക്കാര്‍ക്ക് ശബളം നല്‍കാത്ത നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാരിനും കോര്‍പ്പറേഷനുമെതിരെ ഉടലെടുത്തിരിക്കുന്ന പ്രതിഷേധത്തില്‍ നിന്നും ഒളിച്ചോടാനുളള നീക്കത്തിലാണ് സര്‍ക്കാരും കോര്‍പ്പറേഷനും. ജീവനക്കാരായ ആദിവാസികളുള്‍പ്പെടെയുളള ഫാമിലെ ജനങ്ങളെ ഒന്നാകെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്ര സര്‍ക്കാരാണ് ശബളം കിട്ടാത്തതിന് ഉത്തരവാദിയെന്ന നിലയില്‍ സിപിഎമ്മിന്റെ സഹായത്തോടെ കളളപ്രചാരണം നടത്തുകയാണ്.

ശബളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മുഴുവന്‍ ജീവനക്കാരും ഇന്നലെ സൂചന പണമുടക്ക് നടത്തി. ശബളം നല്‍കാത്തതിനെതിരെ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫാമിലെ ജീവനക്കാര്‍ ജനുവരി 5 മുതല്‍ അനിശ്ചിതകാല സമരം നടത്താനുളള ഒരുക്കത്തിലാണ് .

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.